Tuesday, 21 November 2017 5.57 AM IST
2017 ജൂ​​​ലാ​​​യ് 27 വ്യാഴം,​ കർക്കടകം 11
July 26, 2017, 2:13 pm
അ​ശ്വ​തി: ഉ​ദ്യോ​ഗ​ത്തിൽ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും, സാ​മ്പ​ത്തിക ഞെ​രു​ക്കം.

ഭ​ര​ണി: ആ​ഗ്ര​ഹ​സാ​ഫ​ല്യം, പ്ര​വർ​ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും.

കാർ​ത്തി​ക: തൊ​ഴിൽ​ ​നേ​ട്ടം,​ ​ധ​ന​ലാ​ഭം.

രോ​ഹി​ണി: ​ധ​നാ​ഗ​മ​നം,മാ​ന​സി​ക​ ​സു​ഖം.

മ​ക​യി​രം: ​ധ​ന​നേ​ട്ടം,വി​ദ്യാ​പു​രോ​ഗ​തി.

തി​രു​വാ​തി​ര: വി​ദേശ സ​ഹാ​യം പ്ര​തീ​ക്ഷി​ക്കാം.

പു​ണർ​തം: അ​നാ​വ​ശ്യ​മായ അ​ല​ച്ചിൽ, ദു​രാ​രോ​പ​ണം.

പൂ​യം: അ​നർ​ഹ​മായ പ​ണം ല​ഭി​ക്കാൻ സാ​ദ്ധ്യ​ത, അ​മി​ത​ഭ​യം.

ആ​യി​ല്യം:വ്യ​വ​ഹാ​ര​വി​ജ​യം,വാ​ക് സാ​മർ​ത്ഥ്യം.

മ​കം: മാ​താ​പി​താ​ക്ക​ളു​മാ​യി സ്വ​ര​ചേർ​ച്ച​യി​ല്ലാ​യ്മ, പു​തിയ സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ക്കും, ജോ​ലി​ഭാ​രം വർ​ദ്ധി​ക്കും.

പൂ​രം: മാ​താ​പി​താ​ക്ക​ളു​മാ​യി സ്വ​ര​ച്ചേർ​ച്ച​യി​ല്ലാ​യ്മ, സാ​മ്പ​ത്തിക ഞെ​രു​ക്കം.

ഉ​ത്രം:ബ​ന്ധു​ലാ​ഭം, ധ​ന​യോ​ഗം.

അ​ത്തം: കാ​ര്യ​ത​ട​സം,​ ​അ​നാ​വ​ശ്യ​ ​ചെ​ല​വ്.

ചി​ത്തി​ര: രോ​ഗ​ശ​മ​നം, ക​ലാ​മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യി​ക്കും.

ചോ​തി: അം​ഗീ​കാ​രം, വി​ദ്യാ​ത​ട​സം.

വി​ശാ​ഖം: പ്രേ​മ​ബ​ന്ധം ദൃ​ഢ​മാ​കും, സ​ഹോ​ദ​ര​ങ്ങ​ളിൽ നി​ന്ന് ധ​ന​സ​ഹാ​യം.

അ​നി​ഴം: തൊ​ഴിൽ രം​ഗ​ത്ത് പു​രോ​ഗ​തി, ലോൺ,​ചി​ട്ടി എ​ന്നി​വ​യി​ലൂ​ടെ ധ​ന​ല​ബ്ധി.

തൃ​ക്കേ​ട്ട: വാ​ഹ​ന​നേ​ട്ടം, ഉ​ദ്യോ​ഗ​ക്ക​യ​റ്റം.

മൂ​ലം: വി​ദ്യാ​ത​ട​സം മാ​റും, മ​ത്സര പ​രീ​ക്ഷ​യിൽ വി​ജ​യം.

പൂ​രാ​ടം: ധ​ന​സ​ഹാ​യം, രോ​ഗ​ങ്ങൾ.

ഉ​ത്രാ​ടം: തൊ​ഴിൽ രം​ഗ​ത്ത് ശ​ക്ത​മായ പ്ര​തി​സ​ന്ധി നേ​രി​ടും.

തി​രു​വോ​ണം: പ്രൊ​മോ​ഷൻ, നേ​ത്ര​രോ​ഗം.

അ​വി​ട്ടം: ദാ​മ്പ​ത്യ​ജീ​വി​തം ഭ​ദ്രം, പ്രേ​മ​ബ​ന്ധം ശി​ഥി​ല​മാ​കും.

ച​ത​യം: പൂർ​വിക സ്വ​ത്ത് ല​ഭി​ക്കും, കേ​സു​ക​ളിൽ വി​ജ​യം.

പൂ​രു​രു​ട്ടാ​തി: വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് നേ​ട്ടം.ധ​ന​നേ​ട്ടം.

ഉ​ത്ര​ട്ടാ​തി: ബ​ന്ധു​ലാ​ഭം, ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും.

രേ​വ​തി: രോ​ഗ​ങ്ങ​ളു​ണ്ടാ​വും, ഉ​ദ​ര​വ്യാ​ധി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.