Thursday, 23 November 2017 9.22 AM IST
2017 ജൂ​​​ലാ​​​യ് 28 വെള്ളി,​ കർക്കടകം 12
July 27, 2017, 11:18 am
കല്ലിയൂർബിജുകുമാർ0471-3217666
അ​ശ്വ​തി​:​ ​​പ്രൊ​മോ​ഷൻ,​ ​ധ​ന​ലാ​ഭം.

ഭ​ര​ണി​:​ ​ ​അ​പ്ര​തീ​ക്ഷി​ത​ ​കാ​ര്യ​ങ്ങൾ സാ​ധി​ക്കും, സ്ത്രീ​സു​ഖം​ ​വർ​ദ്ധി​ക്കും.

കാർ​ത്തി​ക​:​പു​തു​വ​സ്ത്ര​ങ്ങൾ​ ​ല​ഭി​ക്കാൻഅ​വ​സ​ര​മു​ണ്ടാ​കും,​ ​സ്ഥാ​ന​ഭ്രം​ശം.

രോ​ഹി​ണി​:​പു​തി​യ​ ​കാ​രാ​റു​ക​ളിൽ​ ​ജോ​ലി​ക്ക് പ്ര​വേ​ശി​ക്കും, ഇ​ഷ്ട​കാ​ര്യ​ലാ​ഭം.

മ​ക​യി​രം​:​ ​​വി​ദ്യാ​ഭ്യാ​സ​ ​കാ​ര്യ​ങ്ങ​ളിൽപു​രോ​ഗ​തി,​ ​ധ​ന​ലാ​ഭം.

തി​രു​വാ​തി​ര​:​ ​,​ ​വാ​ഹ​ന​സം​ബ​ന്ധ​മാ​യ​ ​പ്ര​ശ്ന​ങ്ങൾ​ ​ഉ​ണ്ടാ​കും,ധ​ന​സ​മൃ​ദ്ധി​യും.

പു​ണർ​തം​:​ ​ കാ​ര്യ​ജ​യ​വും,​ ​സൗ​ഭാ​ഗ്യ​വും​ ​ഉ​ണ്ടാ​കും.

പൂ​യം: സ​മ്മാ​ന​ലാ​ഭം,​ ​ദ്ര​വ്യ​ലാ​ഭം.

ആ​യി​ല്യം​:​ ​ക​ച്ച​വ​ട​ത്തിൽ​ ​ലാ​ഭം, ജോ​ലി​ ​സ്ഥ​ല​ത്ത് സ​ഹ​ക​ര​ണം.

മ​കം​:​ ​ക​ലാ​രം​ഗ​ത്ത് പ്ര​വർ​ത്തി​ക്കു​ന്ന​വർ​ക്ക് മെ​ച്ച​പ്പെ​ട്ട​ ​സ​മ​യം.

പൂ​രം: ​കാ​ര്യ​ദോ​ഷ​വും,​ ​ധ​ന​നാ​ശ​വും.

ഉ​ത്രം​:​ ​​ ​ ​ഗൃ​ഹ​ഐ​ശ്വ​ര്യം,​ കാര്യപുരോഗതി.

അ​ത്തം:ഗൃ​ഹ​നിർ​മ്മാ​ണ​ത്തി​ലെ​ ​ത​ട​സം​ ​മാ​റും,​ ​മ​ത്സ​ര​ബു​ദ്ധി.

ചി​ത്തി​ര​:​ ധ​ന​ല​ബ്ധി​യും പ്ര​ശ​സ്തി​യും.

ചോ​തി​:​ ​ന​ല്ല​ ​കൂ​ട്ടു​കാ​രെല​ഭി​ക്കും,​ ​ക​ലാ​കാ​യി​ക​ ​മ​ത്സ​ര​ങ്ങ​ളിൽ​ ​വി​ജ​യം.

വി​ശാ​ഖം​:​ ​ധ​ന​ന​ഷ്ടം,​ ​ജോ​ലി​ഭാ​രം​ ​വർ​ദ്ധി​ക്കും.

അ​നി​ഴം​:ധ​ന​സ​ഹാ​യം,​ ​യാ​ത്രാ​ക്ളേ​ശം​ ​പ​രി​ഹ​രി​ക്കും.

തൃ​ക്കേ​ട്ട​:​ ​​ഭാ​ഗ്യാ​നു​ഭ​വം,​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കും.

മൂ​ലം​:കേ​സു​കൾ​ ​പ്ര​തി​കൂ​ല​മാ​കും,​ ​​വ​സ്തു​ക്കൾ​ ​ന​ഷ്ട​പ്പെ​ടും.

പൂ​രാ​ടം​:​ ​സാ​ഹി​ത്യ​രം​ഗ​ത്ത്നേ​ട്ടം,​ ​പ്രൊ​മോ​ഷൻ.

ഉ​ത്രാ​ടം​:​ തൊ​ഴിൽ​ ​സ്ഥി​ര​ത​യും പ്രൊ​മോ​ഷ​നും സാ​ദ്ധ്യ​ത,​ ​ഉ​റ​ക്ക​ക്കു​റ​വ്.

തി​രു​വോ​ണം​:​ ​കാ​ര്യ​ത​ട​സം,​ ​അ​നാ​വ​ശ്യ​ ​ചെ​ല​വ്.

അ​വി​ട്ടം​:കർ​മ്മ​ത​ട​സം, ധ​ന​വ്യ​യം.

ച​ത​യം​:​ ​പ്രൊ​മോ​ഷൻ, മ​നഃ​സ​ന്തോ​ഷംവർ​ദ്ധി​ക്കും.

പൂ​രു​രു​ട്ടാ​തി​: ​ന​ല്ല​ ​കൂ​ട്ടു​കാ​രെ​ ​ല​ഭി​ക്കും,​​ഗൃ​ഹ​ഐ​ശ്വ​ര്യം.

ഉ​ത്ര​ട്ടാ​തി​:​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം,​ ​ദേ​വീ​ക്ഷേ​ത്ര​ദർ​ശ​നം.

രേ​വ​തി​:​ ​ന​ഷ്ട​പ്പെ​ട്ട വ​സ്തു​ക്കൾ തി​രി​കെ ല​ഭി​ക്കും, ന​ല്ല​ ​മി​ത്ര​ങ്ങ​ളെ കിട്ടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.