Thursday, 23 November 2017 9.23 AM IST
കൊ​ങ്കൺ റെ​യിൽ​വേ​യു​ടെ ദൂ​രം എ​ത്ര?
July 27, 2017, 11:35 am
1. ആ​ദ്യ​ത്തെ ജൈ​ന​മത സ​മ്മേ​ള​നം ന​ട​ന്ന​തെ​വി​ടെ?
2. അ​മേ​രി​ക്കൻ മോ​ഡൽ ഭ​ര​ണ​ഘ​ട​നാ വ​ക്താ​വ് ആ​ര്?
3. ഇ​ടു​ക്കി ഡാം ആ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് നിർ​മ്മി​ച്ച​ത്?
4. ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​താ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ആ​ര്?
5. ഖാന പ​ക്ഷി​സ​ങ്കേ​തം എ​വി​ടെ?
6. ആ​ര്യ​ന്മാ​രു​ടെ കാ​ല​ഘ​ട്ടം അ​റി​യ​പ്പെ​ടു​ന്ന​ത് ഏ​ത്?
7. 1886ൽ സ്റ്റാ​ച്യു ഒ​ഫ് ലി​ബർ​ട്ടി പ​ണി​ത​താ​ര്?
8. സ്റ്റേ​റ്റ് ട്രാൻ​സ്‌​പോർ​ട്ട് ഡി​പ്പാർ​ട്ട്‌​മെ​ന്റ് ആ​രം​ഭി​ച്ച​ത് ആ​ര്?
9. പി.​എ​സ്.​സി അം​ഗ​ങ്ങ​ളെ നി​യ​മി​ക്കു​ന്ന​ത് ആ​ര്?
10.1984ൽ ഭോ​പ്പാൽ ദു​ര​ന്ത​ത്തി​നു കാ​ര​ണ​മായ വാ​ത​കം ഏ​ത്?
11. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ണിത ഇ​ന്ത്യ​യി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ളം ഏ​ത്?
12. കേ​ര​ളം, കർ​ണാ​ട​കം, ഗോ​വ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ നിർ​മ്മി​ച്ച റെ​യിൽ​പാത ഏ​ത്?
13. ഷ​ഡ്‌​പ​ദ​ങ്ങൾ മു​ഖേ​ന​യു​ള്ള പ​രാ​ഗ​ണ​മാ​ണ്?
14. ആ​ദ്യ​മ​ന്ത്രി​സ​ഭ​യിൽ ഗൗ​രി​അ​മ്മ​യു​ടെ വ​കു​പ്പു​കൾ ഏ​തെ​ല്ലാം?
15. കൊ​ല്ല​വർ​ഷം ആ​രം​ഭി​ച്ച​ത് ഏ​തു രാ​ജാ​വി​ന്റെ കാ​ല​ത്താ​ണ്?
16. കോ​ത്താ​രി ക​മ്മി​ഷൻ എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
17. കേ​ര​ള​ത്തി​ലെ ആ​ദ്യ മ​ന്ത്രി​സ​ഭ​യി​ലെ നി​യ​മ​മ​ന്ത്രി ആ​ര്?
18. വേ​ദ​കാല സ​മ​യ​മേ​ത്?
19. ഏ​റ്റ​വും കൂ​ടു​തൽ ജ​ന​സം​ഖ്യ​യു​ള്ള ഭൂ​ഖ​ണ്ഡം ഏ​ത്?
20. കൊ​ങ്കൺ റെ​യിൽ​വേ​യു​ടെ ദൂ​രം എ​ത്ര?
21. തി​രു - കൊ​ച്ചി സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ത് എ​ന്ന്?
22. പി​ങ്ക് വി​പ്ള​വം എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
23.​ശ്രീ​കൃ​ഷ്ണ​ച​രി​തം മ​ണി​പ്ര​വാ​ളം ര​ചി​ച്ച​താ​ര്?
24. ദ​ക്ഷിണ കൊ​റി​യ​യു​ടെ ത​ല​സ്ഥാ​നം ഏ​ത്? നാ​ണ​യം ഏ​ത് ?
25. അ​ന്താ​രാ​ഷ്ട്ര ജ​ല​ദി​നം എ​ന്ന് ?
26. ക​ണ്ണു​നീ​രി​ല​ട​ങ്ങി​യി​രി​ക്കു​ന്ന എൻ​സൈം ഏ​ത്?
27. കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ചീ​ഫ് എൻ​ജി​നി​യർ ആ​ര്?
28. പ​ഞ്ചേ​ന്ദ്രി​യ​ങ്ങൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
29. തി​രു​നെ​ല്ലി​ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ?
30. നി​ര​ക്ഷ​ര​നായ മു​ഗൾ രാ​ജാ​വ് ആ​ര്?
31. വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്ഥ​ലം ഏ​ത്?
32. ചോള രാ​ജാ​ക്ക​ന്മാ​രു​ടെ ത​ല​സ്ഥാ​ന​മായ ഉ​റ​യൂർ എ​ന്തി​നാ​ണ് പ്ര​സി​ദ്ധ​മാ​യ​ത്?
33. ഇ​ന്ത്യൻ ഭ​ര​ണ​ഘ​ടന നി​ല​വിൽ വ​ന്ന​ത് എ​ന്ന്?
34. നോ​ബേൽ സ​മ്മാ​നം നേ​ടിയ ആ​ദ്യ ഏ​ഷ്യ​ക്കാ​രൻ ആ​ര്?
35. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഉ​ന്നത വി​ദ്യാ​ഭ്യാസ സ്ഥാ​പ​നം ഏ​ത്?
36. ബ​ക്സാർ യു​ദ്ധം എ​ന്ന്?
37. ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗിക ഭാഷ ഏ​ത്?
38. ജോ​വി​യൻ ഗ്ര​ഹം എ​ന്ന​റി​യ​പ്പെ​ടു​ന്ന​തേ​ത്?
39. 1996ൽ വ്യാ​ഴ​വു​മാ​യി കൂ​ട്ടി​മു​ട്ടി ത​കർ​ന്ന ധൂ​മ​കേ​തു ഏ​ത്?
40. ആ​യി​രം ആ​ന​ക​ളു​ടെ നാ​ട് എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന​ത് ഏ​ത്?

 ഉത്തരങ്ങൾ
(1) പാ​ട​ലീ​പു​ത്ര​ത്തിൽ വ​ച്ച് (2) സി.​പി. രാ​മ​സ്വാ​മി അ​യ്യർ (3) കാ​നഡ (4) ലീ​ലാ സേ​ത്ത് (5) രാ​ജ​സ്ഥാ​നി​ലെ ഭ​ര​ത്‌​പൂ​രിൽ (6) വേ​ദ​കാ​ലം (7) ഫ്ര​ഞ്ച് ശി​ല്പി​യായ ഫെ​ഡ​റി​ക് അ​ഗ​സ്റ്റേ ബാർ​ത്തോൻ​ഡി (8) ശ്രീ​ചി​ത്തിര തി​രു​നാൾ ബാ​ല​രാ​മ​വർ​മ്മ (9) ഗ​വർ​ണർ (10) മീ​തൈൽ ഐ​സോ സ​യ​നേ​റ്റ് (11) നെ​ടു​മ്പാ​ശേ​രി (12) കൊ​ങ്കൺ (13) എ​ന്റ​മോ​ഫി​ലി (14) റ​വ​ന്യൂ, എ​ക്സൈ​സ് (15) കു​ല​ശേ​ഖര രാ​ജാ​വായ രാ​ജ​ശേ​ഖര വർ​മ്മ​യു​ടെ കാ​ല​ത്ത് (16) വി​ദ്യാ​ഭ്യാ​സം (17) വി.​ആർ. കൃ​ഷ്ണ​യ്യർ (18) ബി.​സി. 1500 മു​തൽ ബി.​സി. 600 വ​രെ (19) ഏ​ഷ്യ (20) 760 കി.​മീ (21) 1949 ജൂ​ലാ​യ് 1 (22) ഔ​ഷ​ധം (23) കു​ഞ്ചൻ ന​മ്പ്യാർ (24) സോൾ, വോൺ (25) മാർ​ച്ച് 22 (26) ലൈ​സോ​സൈം (27) പി.​കെ. ത്രേ​സ്യ (28) ചെ​വി, മു​ക്ക്, നാ​ക്ക്, ത്വ​ക്ക്, ക​ണ്ണ് (29) വ​യ​നാ​ട് (30) അ​ക്ബർ (31) താ​യ്‌​ല​ന്റ് (32) പ​രു​ത്തി (33) 1950 ജ​നു​വ​രി 26 (34) ര​വീ​ന്ദ്ര​നാഥ ടാ​ഗോർ (35) കോ​ട്ട​യ​ത്തെ സി.​എം.​എ​സ് കോ​ളേ​ജ് (36) എ.​ഡി. 1764 (37) ഹി​ന്ദി (38) വ്യാ​ഴം (39) ഷു​മാ​ക്കർ ല​വി 9 (40) ലാ​വോ​സ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ