2017 ജൂ​​​ലാ​​​യ് 25 ചൊവ്വ,​ കർക്കടകം 9
July 24, 2017, 11:20 am
കല്ലിയൂർ ബിജുകുമാർ
അശ്വതി: സ്ഥാനലാഭം,ആരോഗ്യം പുഷ്ടിപ്പെടും

ഭരണി: അശയനസൗഖ്യം, മനഃക്‌ളേശം, സന്താനയോഗം.

കാർത്തിക: നവീന ഗൃഹലാഭം, സന്താനഗുണം

രോഹിണി: കുടുംബത്തിൽ കലഹം, ഭയം, നേത്രരോഗം.

മകയിരം: ഇഷ്ടകാര്യലബ്ധി, രോഗം, സഞ്ചാരം, ധനനാശം

തിരുവാതിര: വസ്തുനഷ്ടം, ബന്ധുകലഹം, സാമ്പത്തികഞെരുക്കം

പുണർതം: കാര്യവിജയം, ശത്രുനാശം, വിദ്യാവിജയം.

പൂയം: സ്ഥാനഭ്രംശം, ഭയം വർദ്ധിക്കും, അനാരോഗ്യം

ആയില്യം: ശത്രുക്കളിൽ നിന്ന് ഭയം, തോൽവി.

മകം:സംശയം, കുടുംബത്തിൽ അസന്തോഷം.

പൂരം: സന്താനങ്ങളെ ക്കൊണ്ട്ദുഃഖം അമിത ചെലവ്, ശത്രുനാശം, സ്ഥാനലാഭം.

ഉത്രം: കാര്യജയം, ധനചെലവ് വർദ്ധിക്കും, പുത്രാദി വിരഹം

അത്തം: ഭാര്യാസുഖം, വസ്ത്രലാഭം,ധനസിദ്ധി

ചിത്തിര: ഉദരരോഗം, ദുഷ്ടജനസംസർഗം, ശത്രുനാശം.

ചോതി: സ്ഥാനഭ്രംശം,ദ്രവ്യനാശം, കലഹം, ഓർമ്മക്കുറവ്.

വിശാഖം:വിദേശയാത്ര സഫലമാകും, ഉദ്യോഗത്തിനോടനുബന്ധിച്ച് ഉപരിപഠനത്തിന് ചേരും.

അനിഴം: സുഖദുഃഖങ്ങൾ സ്വീകരിക്കും, ബന്ധുസമാഗമം.

തൃക്കേട്ട: ആയുർവേദ മരുന്നുകൾകഴിക്കും, സാമ്പത്തിക പുരോഗതി.

മൂലം: ബന്ധുഗുണം, സമചിത്തതയോടുകൂടി പ്രവർത്തിക്കും.

പൂരാടം: ധനവരവ്, ചതിയിൽപ്പെടാതെ സൂക്ഷിക്കുക.

ഉത്രാടം: ബന്ധുഗുണം വർദ്ധിക്കും, ആരോഗ്യവർദ്ധനവ്.

തിരുവോണം: ധനനഷ്ടം,സഞ്ചാരക്‌ളേശം, രോഗഭയം

അവിട്ടം: വാക്കുതർക്കങ്ങൾ, കാര്യങ്ങൾ ആലോചിച്ചു ചിന്തിച്ച്പ്രവർത്തിക്കും.

ചതയം: കർമ്മരംഗത്ത് വലിയ തടസങ്ങൾ ഉണ്ടാകും, വിദ്യാവിജയം, സന്താനഗുണം

പൂരുരുട്ടാതി: സ്ഥാനമാനലാഭം, സുഖം വർദ്ധിക്കും.

ഉത്രട്ടാതി: ഇഷ്ടഭക്ഷണയോഗം, ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ ഉണ്ടാകും.

രേവതി: കലഹം, ഓർമ്മക്കുറവ്,സ്ഥാനഭ്രംശം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.