Thursday, 23 November 2017 9.20 AM IST
ചെ​ക്ക് സ​മ്പ്ര​ദാ​യം ആ​രം​ഭി​ച്ച​ത്?
July 31, 2017, 2:29 pm
1. ഇ​ന്ത്യൻ ക​റൻ​സി​യു​ടെ വി​നി​മ​യ​മൂ​ല്യം സ്ഥി​ര​മാ​യി സൂ​ക്ഷി​ക്കു​ന്ന​ത്?
2. കേ​ര​ള​ത്തിൽ ര​ജി​സ്റ്റർ ചെ​യ്ത ആ​ദ്യ​ത്തെ ബാ​ങ്ക്?
3. 2011ൽ സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യു​ടെ അ​നു​ബ​ന്ധ ബാ​ങ്കു​ക​ളു​ടെ എ​ണ്ണം?
4. ന​ബാർ​ഡി​ന്റെ ആ​സ്ഥാ​നം?
5. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ ബാ​ങ്ക് ശാ​ഖ​ക​ളു​ള്ള ജി​ല്ല?
6. വ്യ​വ​സായ ആ​വ​ശ്യ​ങ്ങൾ​ക്ക് ധ​ന​സ​ഹാ​യം നൽ​കു​ന്ന ബാ​ങ്ക്?
7. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂർണ ബാ​ങ്കിം​ഗ് ആ​സ്ഥാ​നം?
8. വി​ദേശ രാ​ജ്യ​ങ്ങ​ളിൽ ഏ​റ്റ​വും കൂ​ടു​തൽ ശാ​ഖ​ക​ളു​ള്ള ബാ​ങ്ക്?
9. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ ശാ​ഖ​ക​ളു​ള്ള ബാ​ങ്ക്?
10. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പൊ​തു​മേ​ഖ​ലാ ബാ​ങ്ക്?
11. ഏ​ത് ബാ​ങ്ക് ദേ​ശ​സാ​ത്ക​രി​ച്ചാ​ണ് സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ രൂ​പ​വ​ത്‌​ക​രി​ച്ച​ത്?
12. കേ​ര​ള​ത്തിൽ എ​ത്ര റീ​ജി​യ​ണൽ റൂ​റൽ ബാ​ങ്കു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്?
13. ഇ​ന്ത്യ​യിൽ ബാ​ങ്കു​ക​ളു​ടെ പ്ര​വർ​ത്ത​നം ഏ​ത് ആ​ക്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ ന​ട​ക്കു​ന്നു?
14. ചെ​റു​കിട വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ ലോൺ നൽ​കു​ന്ന ബാ​ങ്ക് ഏ​താ​ണ്?
15. ഇ​ന്ത്യ​യിൽ ബാ​ങ്കിം​ഗ് പ​രി​ഷ്കാ​ര​ങ്ങൾ ആ​രം​ഭി​ച്ച​ത് ഏ​ത് ക​മ്മി​റ്റി​യു​ടെ നിർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്?
16. ഐ.​എ​സ്.ഒ സർ​ട്ടി​ഫി​ക്കേ​ഷൻ ല​ഭി​ച്ച ബാ​ങ്ക്?
17. ചെ​ക്ക് സ​മ്പ്ര​ദാ​യം ആ​രം​ഭി​ച്ച​ത്?
18. പൂർ​ണ​മാ​യും ഇ​ന്ത്യൻ മൂ​ല​ധ​നം കൊ​ണ്ട് തു​ട​ങ്ങിയ ബാ​ങ്ക്?
19. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ എ.​ടി.​എം സ്ഥാ​പി​ച്ച​തെ​വി​ടെ?
20. നോർ​ത്ത് മ​ല​ബാർ ഗ്രാ​മീൺ ബാ​ങ്കി​ന്റെ ആ​സ്ഥാ​നം?
21. കേ​ര​ള​ത്തിൽ ആ​ദ്യ​ത്തെ എ.​ടി.​എം ന​ട​പ്പി​ലാ​ക്കിയ ബാ​ങ്ക്?
22. ഒ​ഴു​കു​ന്ന എ.​ടി.​എം ആ​രം​ഭി​ച്ച ബാ​ങ്ക്?
23. ലോർ​ഡ് കൃ​ഷ്ണാ ബാ​ങ്ക് ഏ​തു ബാ​ങ്കി​ലാ​ണ് ല​യി​പ്പി​ച്ച​ത്?
24. സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ​യിൽ ല​യി​പ്പി​ക്ക​പ്പെ​ട്ട അ​തി​ന്റെ ര​ണ്ട് അ​നു​ബ​ന്ധ ബാ​ങ്കു​കൾ?
25. ദി സൗ​ത്ത് ഇ​ന്ത്യൻ ബാ​ങ്ക് ലി​മി​റ്റ​ഡി​ന്റെ ആ​സ്ഥാ​നം?
26. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ലൈ​ഫ് ഇൻ​ഷ്വ​റൻ​സ് സ്ഥാ​പ​നം?
27. ഇൻ​ഷ്വ​റൻ​സ് റെ​ഗു​ലേ​റ്റ​റി ആൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്റ് അ​തോ​റി​ട്ടി നി​ല​വിൽ വ​ന്ന​ത്?
28. എൽ.​ഐ.​സി നി​ല​വിൽ വ​ന്ന​ത്?
29. കേ​ന്ദ്ര സർ​ക്കാർ ആ​വി​ഷ്ക​രി​ച്ച ഭൂ​ര​ഹി​തർ​ക്കു​ള്ള ഗ്രാ​മീണ ഇൻ​ഷ്വ​റൻ​സ് പ​ദ്ധ​തി?
30. ഇ​ന്ത്യൻ പ​ണ​ത്തി​ന്റെ അ​ടി​സ്ഥാന ഏ​ക​കം?
31. രൂ​പ​യു​ടെ ചി​ഹ്നം രൂ​പ​ക​ല്പന ചെ​യ്ത​ത്?
32. റു​പി​യാ എ​ന്ന നാ​ണ​യം ആ​ദ്യ​മാ​യി പു​റ​ത്തു​വ​ന്ന​ത് ആ​രു​ടെ കാ​ല​ത്താ​ണ്?
33. രൂ​പാ നാ​ണ​യം ആ​ദ്യ​മാ​യി അ​ച്ച​ടി​ച്ചി​റ​ക്കിയ വർ​ഷം?
34. ക​റൻ​സി ക​ട​ലാ​സു​കൾ നിർ​മ്മി​ക്കു​ന്ന​ത്?
35. ഇ​ന്ത്യൻ ക​റൻ​സി​യിൽ റി​സർ​വ് ബാ​ങ്ക് ഗ​വർ​ണർ ഏ​തൊ​ക്കെ ഭാ​ഷ​ക​ളി​ലാ​ണ് ഒ​പ്പി​ടു​ന്ന​ത്?
36. ഇ​ന്ത്യൻ ക​റൻ​സി​ക്ക് എ​ത്ര ത​വണ മൂ​ല്യ​ശോ​ഷ​ണം സം​ഭ​വി​ച്ചു?
37. മ​ഹാ​ത്മാ​ഗാ​ന്ധി സീ​രി​സി​ലു​ള്ള ബാ​ങ്ക് നോ​ട്ടു​കൾ പു​റ​ത്തി​റ​ക്കി തു​ട​ങ്ങി​യ​ത്?
38. ദ​ശാംശ നാ​ണ​യ​സ​മ്പ്ര​ദാ​യം ഇ​ന്ത്യ​യിൽ ന​ട​പ്പി​ലാ​ക്കി​യ​ത്?
39. ഇ​ന്ത്യ​യിൽ ആ​ദാ​യ​നി​കു​തി നി​യ​മം നി​ല​വിൽ വ​ന്ന​ത്?
40. ലോ​ക​ത്തി​ലാ​ദ്യ​മാ​യി നി​കു​തി ഏർ​പ്പെ​ടു​ത്തി​യ​ത്?

ഉ​ത്ത​ര​ങ്ങൾ
(1) റി​സർ​വ് ബാ​ങ്ക് (2) തി​രു​വി​താം​കൂർ പെർ​മ​ന​ന്റ് ഫ​ണ്ട് (3) 5 (4) മും​ബ​യ് (5) എ​റ​ണാ​കു​ളം (6) ഐ.​ഡി.​ബി.ഐ (7) കേ​ര​ളം (8) ബാ​ങ്ക് ഒ​ഫ് ബ​റോഡ (9) സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (10) സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ(11) ഇം​പീ​രി​യൽ ബാ​ങ്ക് (12) 2 (13) 1949​ലെ ബാ​ങ്കിം​ഗ് റ​ഗു​ലേ​ഷൻ ആ​ക്ട് (14) സി​ഡ്‌​ബി (15) ന​ര​സിം​ഹം ക​മ്മി​റ്റി (16) ക​ന​റാ ബാ​ങ്ക് (17) ബം​ഗാൾ ബാ​ങ്ക് (18) പ​ഞ്ചാ​ബ് നാ​ഷ​ണൽ ബാ​ങ്ക് (19) തി​രു​വ​ന​ന്ത​പു​രം (20) ക​ണ്ണൂർ (21) ബ്രി​ട്ടീ​ഷ് ബാ​ങ്ക് ഒ​ഫ് മി​ഡിൽ ഈ​സ്റ്റ് (22) സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ (23) സെ​ഞ്ചൂ​റി​യൻ ബാ​ങ്ക് (24) സ്റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് സൗ​രാ​ഷ്ട്ര, സ്റ്റ​റ്റേ​റ്റ് ബാ​ങ്ക് ഒ​ഫ് ഇൻ​ഡോർ (25) തൃ​ശൂർ (26) ഓ​റി​യ​ന്റൽ ഇൻ​ഷ്വ​റൻ​സ് പ​ദ്ധ​തി (27) 1999 (28) 1956 സെ​പ്തം​ബർ 1 (29) ആം ആ​ദ്‌​മി ഭീമ യോ​ജന (30) രൂപ (31) ഡി. ഉ​ദ​യ​കു​മാർ (32) ഷെർ​ഷാ​സു​രി (33) 1542 (34) സെ​ക്യൂ​രി​റ്റി പ്രി​ന്റിം​ഗ് പ്ര​സ് ഹോ​ഷം​ഗാ​ബാ​ദ് (35) ഇം​ഗ്ളീ​ഷ്, ഹി​ന്ദി (36) 4 പ്രാ​വ​ശ്യം (37) 1996 മു​തൽ (38) 1957 ഏ​പ്രിൽ (39) 1962 ഏ​പ്രിൽ 1 (40) ഈ​ജി​പ്തിൽ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ