Wednesday, 20 September 2017 7.50 AM IST
2017 ആഗസ്റ്റ് 1ചൊവ്വ,​ കർക്കടകം 16
July 31, 2017, 2:34 pm
അ​ശ്വ​തി: വി​ദ്യാ​പു​രോ​ഗ​തി, പ്രേ​മ​ബ​ന്ധം ശ​ക്ത​മാ​കും.

ഭ​ര​ണി: പൂർ​വിക സ്വ​ത്ത് ല​ഭി​ക്കും, സ​ന്താ​ന​ഗു​ണം.

കാർ​ത്തി​ക: ദാ​മ്പ​ത്യ ക​ല​ഹം, കാ​ര്യ​പ​രാ​ജ​യം.

രോ​ഹി​ണി: ധ​ന​യോ​ഗം,​അം​ഗീ​കാ​രം.

മ​ക​യി​രം: മാ​താ​പി​താ​ക്കൾ​ക്ക് ദുഃ​ഖ​ത്തി​ന് സാ​ദ്ധ്യ​ത,ശ​ത്രു​ക്ഷ​യം.

തി​രു​വാ​തി​ര: കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം, അം​ഗീ​കാ​രം.

പു​ണർ​തം: പ​ല​വി​ധ​ത്തി​ലു​ള്ള സാ​മ്പ​ത്തിക നേ​ട്ടം,ഉ​യർ​ന്ന പ​ദ​വി തേ​ടി​വ​രും.

പൂ​യം: വി​ദ്യാ​ത​ട​സം മാ​റും, രോ​ഗ​ശ​മ​നം, പൂർ​വിക സ്വ​ത്ത് വ​രും.

ആ​യി​ല്യം: പ​രീ​ക്ഷാ​വി​ജ​യം, ഉ​ദ​ര​വൈ​ഷ​മ്യം, കാ​ര്യ​ത​ട​സം.

മ​കം: സാ​മ്പ​ത്തിക പു​രോ​ഗ​തി, കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം.

പൂ​രം: കാ​ര്യ​പു​രോ​ഗ​തി, സ​ന്തോ​ഷം.

ഉ​ത്രം: മാ​ദ്ധ്യ​മ​രം​ഗ​ത്ത് അം​ഗീ​കാ​രം, കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം, അം​ഗീ​കാ​രം.

അ​ത്തം: ദാ​മ്പ​ത്യ​പു​രോ​ഗ​തി, കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം, അം​ഗീ​കാ​രം.

ചി​ത്തി​ര: കാ​ര്യ​ത​ട​സം, സ്വ​സ്ഥത കു​റ​വ്, ഉ​ദ​ര​വൈ​ഷ​മ്യം.

ചോ​തി: ക​ട​ങ്ങൾ കു​റ​ഞ്ഞു തു​ട​ങ്ങും, കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം, അം​ഗീ​കാ​രം.

വി​ശാ​ഖം: പൊ​തു​വേ ന​ല്ല സ​മ​യം, മേ​ല​ധി​കാ​രി​ക​ളു​ടെ പ്രീ​തി​ക്ക് പാ​ത്ര​മാ​കും.

അ​നി​ഴം:സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹാ​യം ല​ഭി​ക്കും.

തൃ​ക്കേ​ട്ട: മം​ഗ​ള​കർ​മ്മ​ങ്ങൾ ന​ട​ക്കും, അ​യൽ​ക്കാ​രു​മാ​യി ചെ​റിയ ചെ​റിയ വ​ഴ​ക്കു​കൾ.

മൂ​ലം: അം​ഗീ​കാ​രം,​ സ​ന്താ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തിൽ ശ്ര​ദ്ധി​ക്കും.

പൂ​രാ​ടം: ജോ​ലി​ഭാ​രം കു​റ​യും, വി​ദ്യാ​പു​രോ​ഗ​തി.

ഉ​ത്രാ​ടം: ക​ലാ​രം​ഗ​ത്തു​ള്ള​വർ​ക്ക് നേ​ട്ടം, കാ​ര്യ​വി​ജ​യം.

തി​രു​വോ​ണം: വ്യാ​പാര പു​രോ​ഗ​തി, ശ​ത്രു​ക്ഷ​യം, ദേ​വാ​ലയ ദർ​ശ​നം.

അ​വി​ട്ടം: സ​ന്താ​ന​ങ്ങ​ളാൽ സ​ന്തോ​ഷം, അ​മിത ച്ചെല​വ്.

ച​ത​യം: ആ​രോ​ഗ്യ​നില തൃ​പ്തി​ക​രം, സാ​മ്പ​ത്തിക നേ​ട്ടം.

പൂ​രു​രു​ട്ടാ​തി: പ​ണ​മി​ട​പാ​ടു​ക​ളിൽ ലാ​ഭം, കാ​ര്യ​വി​ജ​യം.

ഉ​ത്ര​ട്ടാ​തി: പു​തിയ വ​സ്ത്ര​ങ്ങൾ, ആ​ഭ​ര​ണ​ങ്ങൾ എ​ന്നിവ ല​ഭി​ക്കും, കാ​ര്യ​വി​ജ​യം.

രേ​വ​തി: ഉ​യർ​ന്ന പ​ദ​വി തേ​ടി​വ​രും, മ​ത്സര വി​ജ​യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ