Thursday, 21 September 2017 11.16 PM IST
ഇം​ഗ്ളീ​ഷ് ഈ​സ്റ്റി​ന്ത്യാ ക​മ്പ​നി​യു​ടെ മ​റ്റൊ​രു പേ​ര് എ​ന്ത്?
August 1, 2017, 12:40 pm
1. '​ക​ങ്കാ​രു​വി​ന്റെ നാ​ട്' എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന​തേ​ത്?
2. ജ​ല​ത്തി​ന്റെ പി.​എ​ച്ച്. മൂ​ല്യം എ​ത്ര?
3. ഹോ​മി​യോ​പ്പ​തി​യു​ടെ പി​താ​വാ​ര്?
4. പ​ഴ​ക്ക​മേ​റിയ പ​രു​ക്കൻ ലോ​കം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ്ര​ഹം ഏ​ത്?
5. തുർ​ക്കി​കൾ കോൺ​സ്റ്റാ​ന്റി​നോ​പ്പിൾ പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന്?
6. ശ​വം​നാ​റി ചെ​ടി​യിൽ നി​ന്നും ല​ഭി​ക്കു​ന്ന എ​ന്താ​ണ് ര​ക്താർ​ബു​ദ​ത്തി​ന്റെ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്?
7. '​ശ്രീ​ധ​രൻ' ഏത് കൃ​തി​യി​ലെ ക​ഥാ​പാ​ത്ര​മാ​ണ്?
8. അ​ല​ക്സാ​ണ്ടർ ച​ക്ര​വർ​ത്തി​യു​ടെ ഗു​രു ആ​രാ​യി​രു​ന്നു?
9. ഗ്രീ​ക്കു​കാർ സി​ന്ദൻ എ​ന്ന പ​ദം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എ​ന്തി​നാ​യി​രു​ന്നു?
10. അർ​ത്ഥ​ശാ​സ്ത്രം ഇം​ഗ്ളീ​ഷി​ലേ​ക്ക് തർ​ജ്ജമ ചെ​യ്ത​താ​ര്?
11. പാ​കി​സ്ഥാ​ന്റെ ആ​ദ്യ​ത്തെ ഗ​വർ​ണർ ജ​ന​റൽ ആ​രാ​യി​രു​ന്നു?
12. ഇ​ന്ത്യ​യിൽ നി​യ​മി​ച്ച, അ​ല​ക്സാ​ണ്ട​റു​ടെ അ​വ​സാ​ന​ത്തെ ജ​ന​റൽ ആ​രാ​യി​രു​ന്നു?
13. ടി​നു​യോ​ഹ​ന്നാൻ ആ​ദ്യം ആ​രു​ടെ വി​ക്ക​റ്റാ​ണ് നേ​ടി​യ​ത്?
14. ആ​ദ്യ​ത്തെ തീർ​ത്ഥ​ങ്ക​രൻ ആ​രാ​യി​രു​ന്നു?
15. ജ​ന്തു​ക്ക​ളു​ടെ അ​സ്ഥി​ക​ളിൽ ക​ണ്ടു​വ​രു​ന്ന ഫോ​സ്‌​‌​ഫ​റ​സ് സം​യു​ക്ത​മേ​ത്?
16. രാ​മ​കൃ​ഷ്ണ​മി​ഷൻ സ്ഥാ​പി​ച്ച​ത് ആ​ര്?
17. അ​ക്ബ​റു​ടെ റ​വ​ന്യൂ​കാ​ര്യ​മ​ന്ത്രി ആ​ര്?
18. പ​ശു​വി​ന്റെ ശ​രീ​ര​ത്തി​ലെ ക്രോ​മ​സോ​മു​ക​ളു​ടെ എ​ണ്ണം എ​ത്ര?
19. ഇ​ന്റ​ലി​ജൻ​സ് ടെ​സ്റ്റ് ക​ണ്ടു​പി​ടി​ച്ച​ത് ആ​ര്?
20. ഇം​ഗ്ളീ​ഷ് ഈ​സ്റ്റി​ന്ത്യാ ക​മ്പ​നി​യു​ടെ മ​റ്റൊ​രു പേ​ര് എ​ന്ത്?
21. കേ​രള സിം​ഹം എ​ന്ന കൃ​തി​യു​ടെ കർ​ത്താ​വ് ആ​ര്?
22. വ​ഞ്ചി​പ്പാ​ട്ടു​ക​ളിൽ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യി​ട്ടു​ള്ള​ത് ഏ​ത്?
23. ഇ​ന്ത്യ​യു​ടെ മി​സൈൽ മ​നു​ഷ്യൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ശാ​സ്ത്ര​ജ്ഞൻ ആ​ര്?
24. ഇ​ന്ത്യൻ അ​ണു​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ് ആ​ര്?
25. മാ​സ്റ്റർ ബ്ളാ​സ്റ്റർ എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന ക​ളി​ക്കാ​രൻ ആ​ര്?
26. ജി​ല്ലാ ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​താ​ര്?
27. സം​സ്ഥാന മു​ഖ്യ​മ​ന്ത്രി​മാ​രെ നി​യ​മി​ക്കു​ന്ന​ത് ആ​ര്?
28. ഇ​ന്ത്യ​യു​ടെ പ്ര​ഥമ പൗ​രൻ ആ​ര്?
29. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​റിയ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം ഏ​ത്?
30. കേ​ര​ള​ത്തിൽ ന​ട​പ്പി​ലാ​ക്കു​ന്ന ഐ.​ടി സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ പേ​രെ​ന്ത്?
31. എ​ത്ര ദേ​ശീയ പാ​ത​ക​ളാ​ണ് കേ​ര​ള​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്?
32. രാ​ജ​സ്ഥാ​ന്റെ ത​ല​സ്ഥാ​നം ഏ​ത്?
33. ഹെർ​മൻ ഗു​ണ്ടർ​ട്ട് താ​മ​സി​ച്ച് ജോ​ലി​യി​ലേർ​പ്പെ​ട്ടി​രു​ന്ന ബം​ഗ്ളാ​വ് ഏ​ത്?
34. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​തിർ​ത്തി പ​ങ്കി​ടു​ന്ന കേ​ര​ള​ത്തി​ലെ ജി​ല്ല ഏ​ത്?
35. രാ​ഷ്ട്ര​പ​തി ആർ​ക്കാ​ണ് രാ​ജി സ​മർ​പ്പി​ക്കേ​ണ്ട​ത്?
36. ചൈ​നീ​സ് പീ​പ്പിൾ​സ് റി​പ്പ​ബ്ളി​ക്കി​ന്റെ ആ​ദ്യ പ്ര​സി​ഡ​ന്റ് ആ​ര്?
37. വേദ എ​ന്ന വാ​ക്കി​ന്റെ അർ​ത്ഥം ഏ​ത്?
38. മ​ല​യാള ച​ല​ച്ചി​ത്ര പ്ര​സ്ഥാ​ന​ത്തി​ന്റെ സ്ഥാ​പ​കൻ ആ​ര്?
39. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്റ് താ​മ​സി​ക്കു​ന്ന​തെ​വി​ടെ​യാ​ണ്?
40. വെ​ളി​ച്ചെ​ണ്ണ ല​യി​ക്കു​ന്ന ദ്ര​വാ​കം ഏ​ത്?

ഉ​ത്ത​ര​ങ്ങൾ
(1) ആ​സ്ട്രേ​ലിയ (2) മ​ഹാ​യാ​നം (3) സാ​മു​വേൽ ഹാ​നി​മാൻ (4) ചൊ​വ്വ (5) 1453 (6) വിൻ​കി​സ്റ്റിൻ (7) ഒ​രു ദേ​ശ​ത്തി​ന്റെ കഥ (8) അ​രി​സ്റ്റോ​ട്ടിൽ (9) പ​രു​ത്തി (10) ശ്യാ​മ​ശാ​സ്ത്രി (11) മു​ഹ​മ്മ​ദ​ലി ജി​ന്ന (12) എ​ഡാ​മ​സ് (13) ഇം​ഗ്ള​ണ്ടി​ന്റെ മാർ​ക്ക് ബു​ച്ചർ (14) ഋ​ഷ​ദേ​വൻ (15) കാൽ​സ്യം ഫോ​സ്‌​ഫേ​റ്റ് (16) സ്വാ​മി വി​വേ​കാ​ന​ന്ദൻ (17) തോ​ടർ​മാൻ (18) 60 (19) ബൈ​ന​റ്റ് (20) ജോൺ ക​മ്പ​നി (21) സർ​ദാർ കെ.​എം. പ​ണി​ക്കർ (22) രാ​മ​പു​ര​ത്തു​വാ​ര്യ​രു​ടെ കു​ചേ​ല​വൃ​ത്തം വ​ഞ്ചി​പ്പാ​ട്ട് (23) എ.​പി.​ജെ. അ​ബ്ദുൾ​ക​ലാം (24) ഹോ​മി ജ​ഹാം​ഗീർ ഭാഭ (25) സ​ച്ചിൻ ടെ​ണ്ടുൽ​ക്കർ (26) ഗ​വർ​ണർ (27) ഗ​വർ​ണർ (28) രാ​ഷ്ട്ര​പ​തി (29) ല​ക്ഷ​ദ്വീ​പ് (30​)​അ​ക്ഷയ (31) 8 (32) ജ​യ്‌​പൂർ (33) ക​ണ്ണൂർ ജി​ല്ല​യി​ലെ ത​ല​ശേ​രി​യി​ലെ ഇ​ലി​ക്കു​ന്ന് ബം​ഗ്ളാ​വ് (34) വ​യ​നാ​ട് (35) ഉ​പ​രാ​ഷ്ട്ര​പ​തി​ക്ക് (36) മാ​വോ​സെ​തു​ങ് (37) ജ്ഞാ​നം (38) ജെ.​സി. ഡാ​നി​യേൽ (39) എ​ലീ​സി കൊ​ട്ടാ​രം (40) ബെൻ​സീൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ