Thursday, 23 November 2017 9.27 AM IST
2017 ആഗസ്റ്റ് 2 ബുധൻ,​​ കർക്കടകം 17
August 1, 2017, 12:46 pm
കല്ലിയൂർബിജുകുമാർ, 0471 3127666
അ​ശ്വ​തി: ​സ്ഥാ​ന​മാ​ന​ലാ​ഭം,​ ​ആ​രോ​ഗ്യം ​ശ്ര​ദ്ധി​ക്ക​ണം.

ഭ​ര​ണി:കർ​മ്മ​വി​ഘ്നം, ദ​ഹ​ന​ക്കു​റ​വ്.

കാർ​ത്തി​ക:വ്യാ​പാ​ര​ത്തിൽ മു​ന്നേ​റ്റം, ഭാ​ര്യാ​ക​ല​ഹം.

രോ​ഹി​ണി​:​ ​ ശ​ത്രു​ഭ​യം,​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും വി​യോ​ജി​പ്പ്.

മ​ക​യി​രം:വ്യാ​പാ​ര​ത്തിൽ നേ​ട്ടം,​ ​പു​ത്ര​ലാ​ഭം,​ ​ധ​ന​ലാ​ഭം.

തി​രു​വാ​തി​ര:ടെൻ​ഷൻ,​ ധ​ന​നാ​ശം,​ ​അ​പ​ക​ട​ങ്ങൾ.

പു​ണർ​തം​:​ ​,ധ​ന​നാ​ശം, സ​ഞ്ചാ​ര​ക്ളേ​ശം.

പൂ​യം​:​ ​ദാ​മ്പ​ത്യ​നേ​ട്ടം,കാ​ര്യ​വി​ജ​യം, ധ​നാ​ഗ​മ​നം, സു​ഖം.

ആ​യി​ല്യം​:​ ​ ധ​ന​ധാ​ന്യ​ലാ​ഭം,​ ​ബ​ഹു​മാ​ന്യ​ത, ഐ​ശ്വ​ര്യം.

മ​കം:സ്ഥാ​ന​ഭ്രം​ശം, രോ​ഗം,​ ​ക​ല​ഹം എ​ന്നി​വ​യ്ക്ക് ​സാ​ദ്ധ്യ​ത.

പൂ​രം​:​ ​ത​ട​സ​ങ്ങൾ,അ​നാ​വ​ശ്യ​ ​ചെ​ല​വു​കൾ,​ ​മാ​ന​ക്ഷ​യം.

ഉ​ത്രം:ബ​ന്ധു​ബ​ലം​ ​വർ​ദ്ധി​ക്കും, കർ​മ്മ​ഭം​ഗം.

അ​ത്തം​:​ ​​ ​മാ​താ​വി​ന് ​അ​രി​ഷ്ട​ത,​ ​വ്യ​സ​നം.

ചി​ത്തി​ര​:​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ക​ല​ഹം,കൂ​ട്ടു​വ്യാ​പാ​ര​ത്തിൽ നി​ന്നു​ ​കി​ട്ടാ​നു​ള്ള​ത് ഏ​ത് ത​ര​ത്തി​ലും വ​സൂ​ലാ​ക്കും.

ചോ​തി​:​ ​ ​പ്ര​ശ്ന​ങ്ങൾ​ ​പ​ല​തും​ ​തീർ​ന്നു​കി​ട്ടും,കാ​ര്യ​ജ​യം.

വി​ശാ​ഖം​:​ കർ​മ്മ​സി​ദ്ധി, രോ​ഗ​മു​ക്തി.

അ​നി​ഴം:ചെ​റി​യ​ ​വ​ഴ​ക്കു​കൾ​ക്ക് ​സാ​ദ്ധ്യ​ത, കു​ടും​ബാ​ന്ത​രീ​ക്ഷം മെ​ച്ചം, ആ​രോ​ഗ്യം മ​ദ്ധ്യ​മം.

തൃ​ക്കേ​ട്ട:രാ​ഷ്ട്രീ​യ​രം​ഗ​ത്തെ അ​പ​മാ​നം മാ​റും, ധ​ന​വ​ര​വ് ​സാ​ധാ​ര​ണ​ഗ​തി​യി​ലാ​യി​രി​ക്കും.

മൂ​ലം​:​ ​മ​ത്സ​ര​ ​രം​ഗ​ത്ത ്വി​ജ​യ​സാ​ദ്ധ്യ​ത, ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും.

പൂ​രാ​ടം:അ​പ്ര​തീ​ക്ഷി​ത​മായ അം​ഗീ​കാ​രം,സ്ഥാ​ന​ലാ​ഭം.

ഉ​ത്രാ​ടം: ​സ​ഹോ​ദ​ര​ങ്ങ​ളിൽ ​നി​ന്ന് ​അ​പ​മാ​നം, പു​ണ്യ​സ്ഥ​ല​ങ്ങൾ​ ​സ​ന്ദർ​ശി​ക്കും.

തി​രു​വോ​ണം:കാ​ര്യ​വി​ജ​യം, ഭാ​ഗ്യ​വർ​ദ്ധ​ന​വ്.

അ​വി​ട്ടം:ബി​സി​ന​സിൽ​ ​നേ​ട്ടം, ​ ​കു​ടും​ബ​സു​ഖം​ ​കു​റ​യും.

ച​ത​യം:സാ​മ്പ​ത്തിക പു​രോ​ഗ​തി, പ്ര​വർ​ത്ത​ന​ ​വി​ജ​യം.

പൂ​രു​രു​ട്ടാ​തി​:, രോ​ഗ​ഭ​യം, ശ​ത്രു​ക്കൾ ച​തി​ക്കാ​തെ​ ​നോ​ക്ക​ണം.

ഉ​ത്ര​ട്ടാ​തി​:​ ധ​ന​നേ​ട്ടം, സ​ഞ്ചാ​ര​ലാ​ഭം.

രേ​വ​തി:പൊ​തു​രം​ഗ​ത്ത് മെ​ച്ച​പ്പെ​ട്ട​ ​സ​മ​യം, കാ​ര്യ​ജ​യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.