Thursday, 23 November 2017 9.27 AM IST
2017 ജൂ​​​ലാ​​​യ് 29 ശനി,​ കർക്കടകം 13
July 28, 2017, 12:51 pm
അശ്വതി: ബുദ്ധി വർദ്ധിക്കും, പൊതുകാര്യങ്ങളിൽ താത്പര്യം ഉണ്ടാകും.

ഭരണി: ശത്രുക്കളിൽ നിന്ന് കാര്യതടസം, ചെലവുകൾ വർദ്ധിക്കും.

കാർത്തിക: അമിത ചിന്ത, കർമ്മമേഖലയിൽ പുരോഗതി

രോഹിണി: ദഹനക്കുറവ്, മാനസിക അസ്വസ്ഥത.

മകയിരം: മാനസിക സന്തോഷം, കുടുംബകാര്യങ്ങളിൽ തടസം.

തിരുവാതിര: കേസുവഴക്കുകളിൽ വിജയം, സഹോദരഗുണം.

പുണർതം: ധനവരവ്, ശത്രുക്ഷയം, സ്ഥാനലാഭം

പൂയം: കാര്യങ്ങളിൽ തടസം, രോഗഭയം വർദ്ധിക്കും.

ആയില്യം: സംശയം കൂടും, പുത്രഗുണം, കാര്യനേട്ടം.

മകം: ആരോഗ്യവർദ്ധനവ്, ഉദ്ദിഷ്ടകാര്യലബ്ധി.

പൂരം: കാര്യനേട്ടം, വിദ്യാദികാര്യങ്ങളിൽ വിജയം

ഉത്രം: സഹോദരങ്ങളിൽ നിന്ന് സഹായം ലഭിക്കും.

അത്തം: ഈശ്വരാധീനം വർദ്ധിക്കും, കാര്യനേട്ടം.

ചിത്തിര: അപകടഭയം,അഭിപ്രായ ഭിന്നത, നഷ്ടചിന്ത.

ചോതി: കർമ്മപുരോഗതി, ധനവരവ് കുറയും, ചെലവ് വർദ്ധിക്കും

വിശാഖം: ശത്രുക്കളുമായി കലഹിക്കും, ചെലവ് വർദ്ധിക്കും

അനിഴം: രോഗഭയം വർദ്ധിക്കും, നേതൃത്വഗുണം

തൃക്കേട്ട: കുടുംബകാര്യങ്ങളിൽ അസ്വസ്ഥത, കടം വർദ്ധിക്കും.

മൂലം: വിദ്യാതികാര്യങ്ങളിൽ അലസത വർദ്ധിക്കും, സ്ഥാനമാനലാഭം.

പൂരാടം: കർമ്മമേഖലയിൽ തടസം, മാനസിക സംതൃപ്തി

ഉത്രാടം: കാര്യവിജയം, ധനവരവ്, പഠനപുരോഗതി

തിരുവോണം: ധനവ്യയം, അമിതകോപം, കലഹപ്രവണത.

അവിട്ടം: ധനനേട്ടം, ചിന്താഭാരം വർദ്ധിക്കും.

ചതയം: ശത്രുക്കൾ മൂലം മാനസിക വിഷമം ഉണ്ടാകും, ഈശ്വരാധീനം വർദ്ധിക്കും

പൂരുരുട്ടാതി: അനാവശ്യ കൂട്ടുകെട്ടുകൾ, മാനസിക സമ്മർദ്ദത്തിന് വഴിയൊരുക്കും.

ഉത്രട്ടാതി: കാര്യനേട്ടം , ചിന്താഭാരം വർദ്ധിക്കും

രേവതി: കാര്യതടസം, അലച്ചിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.