Thursday, 23 November 2017 9.22 AM IST
ഉ​ത്ത​ര​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്ഷേ​ത്രം?
July 29, 2017, 10:59 am
1. കേ​ര​ള​ത്തി​ന്റെ ത​ല​സ്ഥാ​നം?
2. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ആ​നി​മേ​ഷൻ പാർ​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
3. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​സ്റ്റ് ഓ​ഫീ​സ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
4. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​വർ സ്റ്റേ​ഷൻ പ​ള്ളി​വാ​സൽ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​വർ സ്റ്റേ​ഷൻ സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
5. കേ​ര​ള​ത്തി​ലാ​ദ്യ​മാ​യി വൈ​ദ്യു​തി സ്വ​ന്ത​മാ​യി ഉ​ത്‌​പാ​ദി​പ്പി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്ത ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്?
6. ഉ​ത്ത​ര​കാ​ശി എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്ഷേ​ത്രം?
7. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ റെ​യിൽ​വേ ലൈൻ?
8. സെൻ​ട്രൽ പ്ളാ​ന്റേ​ഷൻ ക്രോ​പ്സ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ?
9. എ​ട​യ്ക്കൽ ഗുഹ സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
10. കി​ഴ​ക്കി​ന്റെ വെ​നീ​സ് എ​ന്ന് ആ​ല​പ്പു​ഴ​യെ വി​ശേ​ഷി​പ്പി​ച്ച​ത് ആ​ര്?
11. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ പ​ള്ളി?
12. മ​ദ്ധ്യ​പ്ര​ദേ​ശി​ന്റെ ത​ല​സ്ഥാ​നം?
13. മ​ദ്ധ്യ​പ്ര​ദേ​ശി​ലെ പ്ര​ധാന കൃ​ഷി​കൾ?
14. ഖ​ജാ​രാ​ഹോ ക്ഷേ​ത്രം ഏ​ത് സം​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു.?
15. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ പ​ട്ടിക വി​ഭാ​ഗം ജ​ന​ങ്ങൾ അ​ധി​വ​സി​ക്കു​ന്ന സം​സ്ഥാ​നം?
16.​മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​നം രൂ​പീ​കൃ​ത​മാ​യ​ത് എ​ന്ന്?
17. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​ധാന ന​ദി​കൾ?
18. മ​ഹാ​രാ​ഷ്ട്ര​യു​ടെ ര​ണ്ടാ​മ​ത്തെ ത​ല​സ്ഥാ​നം?
19. പ്രിൻ​സ് ഒ​ഫ് വെ​യിൽ​സ് മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
20. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ കോ​ള​നി?
21. നാ​ഷ​ണൽ എൻ​വി​റോൺ​മെ​ന്റൽ എൻ​ജി​നി​യ​റിം​ഗ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
22. യൂ​ണി​റ്റ് ട്ര​സ്റ്റ് ഒ​ഫ് ഇ​ന്ത്യ, എൽ.​ഐ.​സി, റി​സർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ എ​ന്നി​വ​യു​ടെ ആ​സ്ഥാ​നം?
23. മ​ണി​പ്പൂ​രി​ന്റെ ത​ല​സ്ഥാ​നം?
24. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ സെൻ​ട്രൽ അ​ഗ്രി​കൾ​ച്ച​റൽ യൂ​ണി​വേ​ഴ്സി​റ്റി സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
25. ടാർ വ്യ​വ​സാ​യം ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച ഇ​ന്ത്യൻ സം​സ്ഥാ​നം?
26. മേ​ഘാ​ല​യ​യു​ടെ ത​ല​സ്ഥാ​നം?
27. മേ​ഘാ​ല​യ​യി​ലെ പ്ര​ധാന കൃ​ഷി?
28.​ലേ​ഡി ഹി​ഡാ​രി പാർ​ക്ക്?
29. മി​സോ​റാം സം​സ്ഥാ​നം നി​ല​വിൽ വ​ന്ന​ത്?
30. മി​സോ​റാ​മി​ലെ പ്ര​ധാന കൃ​ഷി​കൾ?
31. വാൻ​ടാ​ങ് വെ​ള്ള​ച്ചാ​ട്ടം ഏ​ത്?
32. സാ​ക്ഷ​ര​ത​യിൽ ഒ​ന്നാം സ്ഥാ​ന​ത്ത് നിൽ​ക്കു​ന്ന സം​സ്ഥാ​നം?
33. നാ​ഗാ​ലാൻ​ഡ് സം​സ്ഥാ​നം നി​ല​വിൽ വ​ന്ന​ത് എ​ന്ന്?
34. നാ​ഗാ​ലാൻ​ഡി​ലെ പ്ര​ധാന കൃ​ഷി?
35. ഇം​ഗ്ളീ​ഷ് ഔ​ദ്യോ​ഗിക ഭാ​ഷ​യാ​യി​ട്ടു​ള്ള ഇ​ന്ത്യൻ സം​സ്ഥാ​നം?
36. ഒ​ഡീ​ഷ​യു​ടെ പ​ഴയ പേ​ര്?
37. സെൻ​ട്രൽ റൈ​സ് റി​സർ​ച്ച് ഇൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
38. ഒ​ഡീ​സി ഏ​ത് സം​സ്ഥാ​ന​ത്തെ നൃ​ത്ത​മാ​ണ്?
39. ഒ​ഡീ​ഷ​യി​ലെ പ്ര​ധാന തു​റ​മു​ഖം?
40. എ​ത്രാ​മ​ത്തെ ഭ​ര​ണ​ഘ​ടന ഭേ​ദ​ഗ​തി​യി​ലൂ​ടെ​യാ​ണ് ഒ​റീസ എ​ന്ന പേ​ര് ഒ​ഡീഷ എ​ന്നാ​യ​ത്?

ഉ​ത്ത​ര​ങ്ങൾ
(1) തി​രു​വ​ന​ന്ത​പു​രം (2) തി​രു​വ​ന​ന്ത​പു​രം (3) ആ​ല​പ്പുഴ (4) ഇ​ടു​ക്കി (5) മം​ഗ​ലം (​ഇ​ടു​ക്കി) (6) തി​രു​നെ​ല്ലി (​വ​യ​നാ​ട് ) (7) തി​രൂർ മു​തൽ ബേ​പ്പൂർ വ​രെ (8) കാ​സർ​കോ​ട് (9) അ​മ്പു​കു​ത്തി മ​ല​യിൽ (​വ​യ​നാ​ട്) (10) ക​ഴ്‌​സൻ പ്ര​ഭു (11) സെ​ന്റ് തോ​മ​സ് പ​ള്ളി, കൊ​ടു​ങ്ങ​ല്ലൂർ (12) ഭോ​പ്പാൽ (13) നെ​ല്ല്, ഗോ​ത​മ്പ്, ചോ​ളം, ക​രി​മ്പ്, പ​രു​ത്തി (14) മ​ദ്ധ്യ​പ്ര​ദേ​ശ് (15) മ​ദ്ധ്യ​പ്ര​ദേ​ശ് (16) 1960 മേ​യ് 1 (17) ഗോ​ദാ​വ​രി, താ​പ്തി, ഇ​ന്ദ്രാ​വ​തി, കൃ​ഷ്ണ (18) നാ​സി​ക് (19) മ​ഹാ​രാ​ഷ്ട്ര (20​)​ധാ​രാ​വി (21) നാ​ഗ്പൂർ (22) മും​ബ​യ് (23) ഇം​ഫാൽ (24) ഇം​ഫാൽ (25) മ​ണി​പ്പൂർ (26) ഷി​ല്ലോ​ങ് (27) നെ​ല്ല്, ഗോ​ത​മ്പ്, ചോ​ളം, ഉ​രു​ള​ക്കി​ഴ​ങ്ങ്, ക​രി​മ്പ്, പ​രു​ത്തി (28) മേ​ഘാ​ലയ (29) 1987 ഫെ​ബ്രു​വ​രി 20 (30) നെ​ല്ല്, ചോ​ളം, പ​യ​റു​വർ​ഗ​ങ്ങൾ, ക​രി​മ്പ്, ഓ​റ​ഞ്ച്, നാ​ര​ങ്ങ, പ​പ്പാ​യ, കൈ​ത​ച്ച​ക്ക, ഏ​ത്ത​ക്ക (31) മി​സോ​റാം (32 ) മി​സോ​റാം (33) 1963 ഡി​സം​ബർ 1 (34) നെ​ല്ല്, ച​ണം, ഉ​രു​ള​ക്കി​ഴ​ങ്ങ്, ക​രി​മ്പ്, പു​ക​യില (35 ) നാ​ഗാ​ലാൻ​ഡ് (36) ക​ലിംഗ (37) ക​ട്ട​ക് (38) ഒ​ഡീഷ (39) പാ​ര​ദ്വീ​പ് (40) 113
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ