Thursday, 21 September 2017 11.07 PM IST
കൊൽ​ക്ക​ത്ത ന​ഗ​രം പ​ണി​ക​ഴി​പ്പി​ച്ച​താ​ര്?
August 4, 2017, 12:08 pm
1. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാന കൃ​ഷി?
2. ത​മി​ഴ്‌​നാ​ട്ടി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്സ​വം?
3. സേ​തു​സ​മു​ദ്രം പ​ദ്ധ​തി ബ​ന്ധി​പ്പി​ക്കു​ന്ന​ത്?
4. മീ​നാ​ക്ഷി ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
5. ത​ഞ്ചാ​വൂ​രി​ലെ ബൃ​ഹ​ദേ​ശ്വർ ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ച​താ​ര്?
6. ഇ​ന്ത്യ​യിൽ കാ​റ്റിൽ നി​ന്ന് വൈ​ദ്യു​തി ഏ​റ്റ​വും കൂ​ടു​തൽ ഉ​ത്‌​പാ​ദി​പ്പി​ക്കു​ന്ന സം​സ്ഥാ​നം?
7. ത​മി​ഴ് സാ​ഹി​ത്യ​ഗ്ര​ന്ഥ​മായ തി​രു​ക്കു​റൽ ര​ചി​ച്ച​ത് ആ​ര്?
8. ത​മി​ഴ്നാ​ട്ടി​ലെ പ്ര​ധാന ക്ഷേ​ത്ര​ങ്ങൾ?
9. ത്രി​പു​ര​യു​ടെ ത​ല​സ്ഥാ​നം ഏ​ത്?
10. ത്രി​പു​ര​യി​ലെ പ്ര​ധാന ന​ദി​കൾ?
11. തെ​ലു​ങ്കാ​ന​യു​ടെ ത​ല​സ്ഥാ​ന​മേ​ത്?
12. ഉ​ത്ത​രാ​ഖ​ണ്ഡി​ന്റെ ത​ല​സ്ഥാ​നം?
13. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ധാന ന​ദി​കൾ?
14. ഇ​ന്ത്യ​യു​ടെ യോ​ഗ​ക്യാ​പി​റ്റൽ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
15. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ നാ​ഷ​ണൽ പാർ​ക്ക് ഏ​ത്?
16. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ ഡാ​മായ തെ​ഹ്‌​രി ഡാം ഏ​ത് സം​സ്ഥാ​ന​ത്തി​ലാ​ണ്?
17. ഇ​ന്ത്യ​യിൽ ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തിൽ ഒ​ന്നാം സ്ഥാ​നം നിൽ​ക്കു​ന്ന സം​സ്ഥാ​നം?
18. ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി അ​തിർ​ത്തി പ​ങ്കു​വ​യ്ക്കു​ന്ന സം​സ്ഥാ​നം?
19. ഉ​ത്തർ​പ്ര​ദേ​ശിൽ സ്ഥി​തി​ചെ​യ്യു​ന്ന ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ബു​ദ്ധ​മ​ത​കേ​ന്ദ്രം?
20. കൊൽ​ക്ക​ത്ത ന​ഗ​രം പ​ണി​ക​ഴി​പ്പി​ച്ച​താ​ര്?
21. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ടെ​ല​ഗ്രാ​ഫ് ലൈൻ സ്ഥാ​പി​ത​മാ​യ​ത് എ​വി​ടെ?
22. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലിയ സ​സ്യ​ശാ​സ്ത്രോ​ദ്യാ​നം?
23. പ്ര​സി​ദ്ധ​മായ ഈ​ഡൻ ഗാർ​ഡൻ സ്റ്റേ​ഡി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
24. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കൽ​ക്ക​രി ഖ​നി?
25. ചി​ത്ത​ര​ഞ്ജൻ ലോ​ക്കോ​മോ​ട്ടീ​വ് ഫാ​ക്ട​റി സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
26. പ്ര​സി​ദ്ധ​മായ ഫ​റാ​ക്ക ബാ​രേ​ജ് ഏ​ത് ന​ദി​യി​ലാ​ണ്?
27. ആൻ​ഡ​മാൻ നി​ക്കോ​ബാർ ദ്വീ​പി​നെ വി​ഭ​ജി​ക്കു​ന്ന​ത്?
28. ആൻ​ഡ​മാൻ നി​ക്കോ​ബാർ ദ്വീ​പിൽ വ​ച്ച് അ​ന്ത​രി​ച്ച ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി?
29. ഇ​ന്ത്യ​യു​ടെ തെ​ക്കേ അ​റ്റ​ത്തെ മു​ന​മ്പായ ഇ​ന്ദി​രാ​പോ​യി​ന്റ് സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
30. ച​ണ്ടി​ഗ​ഢ് നി​ല​വിൽ വ​ന്ന​ത്?
31. ഇ​ന്ത്യ​യു​ടെ ആ​സൂ​ത്രിത ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
32. മൊ​ഹാ​ലി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
33. ദാ​ദ്ര ആൻ​ഡ് ന​ഗർ​ഹ​വേ​ലി സ്ഥി​തി​ചെ​യ്യു​ന്ന സ​മു​ദ്രം?
34.​ദാ​ദ്ര ആൻ​ഡ് ന​ഗർ​ഹ​വേ​ലി​യി​ലെ പ്ര​ധാന വ്യ​വ​സാ​യ​ങ്ങൾ?
35. ദാ​മൻ, ദി​യു​വി​ന്റെ ത​ല​സ്ഥാ​നം?
36. ദാ​മൻ, ദി​യു​വി​ലെ പ്ര​ധാന കൃ​ഷി?
37. ല​ക്ഷ​ദ്വീ​പി​ന്റെ ത​ല​സ്ഥാ​നം ?
38. ല​ക്ഷ​ദ്വീ​പി​ലെ ഔ​ദ്യോ​ഗിക ഭാ​ഷ?
39. ല​ക്ഷ​ദ്വീ​പി​നെ കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​ക്കി​യ​ത്?
40. പു​തു​ച്ചേ​രി​യി​ലെ പ്ര​ധാന കൃ​ഷി?

ഉ​ത്ത​ര​ങ്ങൾ
(1) നെ​ല്ല്, ക​രി​മ്പ്, പ​രു​ത്തി, ക​ശു​അ​ണ്ടി, നി​ല​ക്ക​ട​ല, ഏ​ലം, റ​ബർ, തേ​യില (2) പൊ​ങ്കൽ (3) രാ​മേ​ശ്വ​ര​ത്തെ​യും ശ്രീ​ല​ങ്ക​യെ​യും (4) മ​ധുര (5) ചോ​ള​ന്മാർ (6) ത​മി​ഴ്‌​നാ​ട് (7) തി​രു​വ​ള്ളു​വർ (8) മ​ധു​ര​മീ​നാ​ക്ഷി, ശു​ചീ​ന്ദ്രം, ചി​ദം​ബ​രം, ത​ഞ്ചാ​വൂർ, ബൃ​ഹ​ദേ​ശ്വര ക്ഷേ​ത്രം, പ​ള​നി, കു​മാ​ര​കോ​വിൽ, മ​ണ്ട​യ്ക്കാ​ട് ദേ​വി​ക്ഷേ​ത്രം (9) അ​ഗർ​ത്തല (10) മാ​നു, ഹോ​റാ, മു​ഹീ​റി, ദി​യോ, ഗു​തി (11) ഹൈ​ദ​രാ​ബാ​ദ് (12) ഡ​റാ​ഡൂൺ (13) ഗം​ഗ, യ​മു​ന, അ​ള​ക​ന​ന്ദ (14) ഋ​ഷി​കേ​ശ് (15) ജിം കോർ​ബെ​റ്റ് നാ​ഷ​ണൽ പാർ​ക്ക് (16) ഉ​ത്ത​രാ​ഖ​ണ്ഡ് (17) ഉ​ത്തർ​പ്ര​ദേ​ശ് (18) ഉ​ത്തർ​പ്ര​ദേ​ശ് (19) സാ​രാ​നാ​ഥ് (20) ജോ​ബ് ചാർ​ലോ​ക് (21) കൊൽ​ക്ക​ത്ത മു​തൽ ഡ​യ​മ​ണ്ട് ഹാർ​ബർ വ​രെ (22​)​ആ​ചാ​ര്യ ജ​ഗ​ദീ​ഷ് ച​ന്ദ്ര​ബോ​സ് ബൊ​ട്ടാ​ണി​ക്കൽ ഗാർ​ഡൻ (23) കൊൽ​ക്ക​ത്ത (24) റാ​ണി​ഗ​ഞ്ച് (25) പ​ശ്ചി​മ​ബം​ഗാൾ (26) ഗംഗ (27) ടെൻ ഡി​ഗ്രി ചാ​നൽ (28) മേ​യോ പ്ര​ഭു (29) ആൻ​ഡ​മാൻ നി​ക്കോ​ബാർ (30) 1953 (31) ച​ണ്ഡി​ഗ​ഢ് (32) ച​ണ്ഡി​ഗ​ഢ് (33) അ​റ​ബി​ക്ക​ടൽ (34) തു​ണി, ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങൾ (35) ദാ​മൻ (36) നെ​ല്ല് (37) ക​വ​ര​ത്തി (38) മ​ല​യാ​ളം (39) 1956 (40) ക​രി​മ്പ്, പ​രു​ത്തി, നെ​ല്ല്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ