Thursday, 23 November 2017 9.27 AM IST
കേ​ര​ള​ത്തിൽ റെ​യിൽ​വേ ആ​രം​ഭി​ച്ച വർ​ഷം?
August 5, 2017, 11:28 am
1. ഇ​ന്ത്യ​യെ സു​വർണ യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന രാ​സ​വി​ദ്യ​യാ​ണ് വി​ദ്യാ​ഭ്യാ​സ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് ആ​ര്?
2. ഓ​പ്പ​റേ​ഷൻ ഫ്ള​ഡ് എ​ന്ന ധ​വ​ള​വി​പ്ള​വ​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്?
3. ര​സ​ത​ന്ത്ര​ത്തി​ന് 2012​ലെ നൊ​ബേൽ സ​മ്മാ​നം നേ​ടി​യ​വർ?
4. ആ​ദ്യ​മാ​യി സാ​ഹി​ത്യ നൊ​ബേൽ സ​മ്മാ​നം സ്വ​ന്ത​മാ​ക്കു​ന്ന ചൈ​നീ​സ് പൗ​ര​നായ എ​ഴു​ത്തു​കാ​രൻ?
5. ഇ​ന്റർ​നാ​ഷ​ണൽ പ്ര​സ് ഇൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ 2012​ലെ പ​ത്ര​പ്ര​വർ​ത്തന മി​ക​വി​നു​ള്ള പു​ര​സ്കാ​രം നേ​ടിയ പ​ത്രം?
6. ലോ​ക​ത്തെ മൊ​ത്തം യു​റേ​നി​യം നി​ക്ഷേ​പ​ത്തി​ന്റെ 31 ശ​ത​മാ​നം ഏ​ത് രാ​ജ്യ​ത്താ​ണ് ?
7. കെ​ട്ടി​ട​ത്തി​നു മു​ക​ളിൽ നിർ​മ്മി​ച്ചി​ട്ടു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ നീ​ന്തൽ​ക്കു​ളം ?
8. ഹൗ​സിം​ഗ് ആൻ​ഡ് അർ​ബൻ ഡ​വ​ല​പ്‌​മെ​ന്റ് കോർ​പ​റേ​ഷൻ ചെ​യർ​മാൻ?
9. 2012ൽ ബു​ക്കർ സ​മ്മാ​നം നേ​ടിയ ബ്രി​ട്ടീ​ഷ് എ​ഴു​ത്തു​കാ​രി?
10. ബു​ക്കർ പു​ര​സ്കാ​രം നേ​ടിയ ഹി​ല​റി മാ​ന്റ​ലി​ന്റെ കൃ​തി?
11. ബു​ക്കർ സ​മ്മാ​നം ര​ണ്ടു​ത​വണ ക​ര​സ്ഥ​മാ​ക്കിയ വ​നി​ത​കൾ?
12. തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛൻ മ​ല​യാള സർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥമ വൈ​സ് ചാൻ​സ​ലർ?
13. കേ​രള നി​യ​മ​സഭ പാ​സാ​ക്കിയ സേ​വന അ​വ​കാശ നി​യ​മം പ്രാ​ബ​ല്യ​ത്തിൽ വ​ന്ന​തെ​ന്ന്?
14. പ​ത്മ​പ്ര​ഭാ സ്മാ​രക ട്ര​സ്റ്റി​ന്റെ 2012​ലെ പ​ത്മ​പ്ര​ഭാ പു​ര​സ്കാ​രം നേ​ടി​യ​താ​ര്?
15. ശ്രീ​ല​ങ്ക​യു​ടെ പ്ര​ഥമ വ​നി​താ ചീ​ഫ് ജ​സ്റ്റി​സ്?
16. സെ​ന​റ്റ് അം​ഗ​മാ​യി​രി​ക്കെ നേ​രി​ട്ട് വൈ​റ്റ് ഹൗ​സി​ലെ​ത്തിയ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്റ് ?
17. കേ​ര​ള​ത്തിൽ റെ​യിൽ​വേ ആ​രം​ഭി​ച്ച വർ​ഷം?
18. 2012 ന​വം​ബ​റിൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നായ പാ​ക് ഭീ​ക​രൻ?
19. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ നി​രീ​ക്ഷക രാ​ഷ്ട്രം എ​ന്ന നിർ​ണാ​യക പ​ദ​വി​യിൽ എ​ത്തി​ച്ചേർ​ന്ന​ത്?
20. ഡി​സം​ബ​റിൽ അ​ന്ത​രി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ വ​നി​ത?
21. യു.​എ​സി​ലെ ആർ​ക്കി​ടെ​ക്‌​ച​റൽ ആൻ​ഡ് ട്രാൻ​സ്‌​പോർ​ട്ടേ​ഷൻ ബാ​രി​യേ​ഴ്സ് കോം​പ്ള​യി​ന്റ്സ​‌് ബോർ​ഡി​ലെ അം​ഗ​മാ​യി ബ​റാ​ക് ഒ​ബാമ നി​യോ​ഗി​ച്ച അ​ന്ധ​നായ മ​ല​യാ​ളി?
22. ആ​ഗോള വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ്ര​ത്യേക യു.​എൻ. ഉ​പ​ദേ​ഷ്ടാ​വാ​യി നി​യ​മി​ത​നായ പാ​ക് വി​ദ്യാർ​ത്ഥി​നി മ​ലാല യൂ​സ​ഫ് സാ​യി​യു​ടെ പി​താ​വ്?
23. ഡി​സം​ബ​റിൽ വി​മാ​നാ​പ​ക​ട​ത്തിൽ അ​ന്ത​രി​ച്ച പ്ര​ശ​സ്ത മെ​ക്സി​ക്കൻ - അ​മേ​രി​ക്കൻ ഗാ​യി​ക?
24. ഇ​ന്ത്യ​യു​ടെ ദേ​ശീയ ജ​ല​ജീ​വി?
25. സാ​ഹി​ത്യ​പ്ര​വർ​ത്തക സ​ഹ​ക​ര​ണ​സം​ഘ​ത്തി​ന്റെ 2012​ലെ അ​ക്ഷര പു​ര​സ്കാ​രം നേ​ടി​യ​ത്?
26. സ്‌​ത്രീ ബാ​ല​പീ​ഠന കേ​സു​കൾ വി​ചാ​രണ ചെ​യ്യാൻ ആ​രം​ഭി​ച്ച ആ​ദ്യ​ത്തെ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി എ​വി​ടെ പ്ര​വർ​ത്ത​നം തു​ട​ങ്ങി?
27. ആ​സ്ട്രേ​ലി​യ​യു​ടെ ഉ​ന്നത ബ​ഹു​മ​തി​യായ ഓർ​ഡർ ഒ​ഫ് ആ​സ്ട്രേ​ലിയ മെ​ഡൽ നേ​ടിയ ഇ​ന്ത്യൻ വം​ശ​ജ?
28. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പാ​ദ്ധ്യ​ക്ഷൻ?
29. 1919​ലെ ജാ​ലി​യൻ​വാ​ലാ​ബാ​ഗ് സം​ഭ​വ​ത്തിൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച ആ​ദ്യ​ത്തെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി?
30. കോ​ഹി​നൂർ ര​ത്നം തി​രി​കെ നൽ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി?
31. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള​തും അ​മൂ​ല്യ​മാ​യ​തു​മായ ര​ത്നം?
32. 2012​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാന ഗ​വൺ​മെ​ന്റ് അ​വാർ​ഡ് നേ​ടിയ ചി​ത്രം?
33. ബി​ല്ലി​ന് ഓ​ട്ടോ​പെൻ ഉ​പ​യോ​ഗി​ച്ച് അം​ഗീ​കാ​രം നൽ​കിയ ആ​ദ്യ അ​മേ​രി​ക്കൻ പ്ര​സി​ഡ​ന്റ്?
34. ആ​ദ്യ​മാ​യി ത​ട​വു​പു​ള്ളി​കൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ജ​യി​ലിൽ ക​ട​ന്ന പൂ​ച്ച​യെ അ​റ​സ്റ്റു​ചെ​യ്ത രാ​ജ്യം?
35. 2008 ന​വം​ബർ 26​ന് മും​ബ​യിൽ ആ​ക്ര​മ​ണം ന​ട​ത്തിയ പാ​ക് ഭീ​ക​ര​പ്ര​വർ​ത്ത​ക​രിൽ പി​ടി​യി​ലായ ഏക വ്യ​ക്തി​യാ​ണ് അ​ജ്‌​മൽ ക​സ​ബ്. ഇ​ദ്ദേ​ഹ​ത്തെ തൂ​ക്കി​ക്കൊ​ന്ന​ത് ഏ​ത് ജ​യി​ലി​ലാ​ണ്?

ഉ​ത്ത​ര​ങ്ങൾ
(1) പ്ര​ണ​ബ് മു​ഖർ​ജി (2) ഡോ. വർ​ഗീ​സ് കു​ര്യൻ (3) യു.​എ​സ്. ശാ​സ്ത്ര​ജ്ഞ​ന്മാ​രായ ഡോ. റോ​ബർ​ട്ട് ലെ​ഫ് കൊ​വി​റ്റ്സും, ബ്ര​യൻ കോ​ബിൽ കൈ​യും (4) മോ​യെൻ (5) ട്രി​ബ്യൂൺ (6) ആ​സ്ട്രേ​ലിയ (7) സിം​ഗ​പ്പൂ​രി​ലെ ഹോ​ട്ടൽ മ​റീന സാ​ന്റി​നു മു​ക​ളിൽ (8) വി.​പി. ബാ​ലി​ഗർ (9) ഹി​ല​റി മാ​ന്റൽ (10) ബ്രിം​ഗ് അ​പ് ബോ​ഡീ​സ് (11) ദ​ക്ഷി​ണാ​ഫ്രി​ക്ക​യിൽ ജ​നി​ച്ച ജെ.​എം. ക്യൂ​റ്റ്‌​സി, ആ​സ്ട്രേ​ലി​യ​യി​ലെ പീ​റ്റർ കാ​രി (12) കെ. ജ​യ​കു​മാർ (13) 2012 ന​വം​ബർ 1 (14) സാ​റാ ജോ​സ​ഫ് (15) ഷി​റാ​നി ബ​ണ്ഡാ​ര​നാ​യ​കെ (16) ബ​റാ​ക് ഒ​ബാമ (17)1861 മാർ​ച്ച് 12 (18) അ​മീർ ക​സ​ബ് (19) പാ​ല​സ്തീൻ (20) യാ​വോ ഡെ​ഫൻ (21) സ​ച്ചിൻ ദേ​വ് പ​വി​ത്രൻ (22) സി​യാ​വു​ദ്ദീൻ യൂ​സ​ഫ് സാ​യി (23) ജെ​ന്നി റി​വോ (24) ഗം​ഗാ ഡോൾ​ഫിൻ (25) പി. വ​ത്സല (26) കേ​രള ഹൈ​ക്കോ​ട​തി​യിൽ (27) കൃ​ഷ്ണ അ​റോറ (28) ച​ന്ദ്ര​ശേ​ഖർ ക​മ്പാർ (29) ഡേ​വി​ഡ് കാ​മ​റൂൺ (30) ഡേ​വി​ഡ് കാ​മ​റൂൺ (31) കോ​ഹി​ന്നൂർ ര​ത്നം (32) സെ​ല്ലു​ലോ​യ്‌​ഡ് (33) ബ​രാ​ക് ഒ​ബാമ (34) ബ്ര​സീൽ (35) യെർ​വാദ ജ​യിൽ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ