Tuesday, 21 November 2017 6.04 AM IST
2017 ആഗസ്റ്റ് 6 ഞായർ,​​ കർക്കടകം 21
August 5, 2017, 11:31 am
കല്ലിയൂർ ബിജുകുമാർ 0471-3217666
അ​ശ്വ​തി​:​ ​മാ​ന​സി​ക​ ​സു​ഖ​വർ​ദ്ധ​ന​വ്,മാ​ന​സി​ക​ ​പി​രി​മു​റു​ക്കം.

ഭ​ര​ണി​:​ ​ധനനേട്ടം,​ ​സർ​ക്കാർ​ ​വി​രോ​ധം.

കാർ​ത്തി​ക​:​ ​പു​തി​യ​ ​വ​സ്‌​ത്ര​ങ്ങൾ,​ ​ആ​ഭ​ര​ണ​ങ്ങൾ​ ​ല​ഭി​ക്കും.​

രോ​ഹി​ണി​:​ ​വി​നോ​ദ​യാ​ത്ര​യ്ക്ക്പോ​കും,​ ​രോ​ഗ​ഭ​യം.

മ​ക​യി​രം​:​ ​​ ​കാ​ര്യ​നേ​ട്ടം,​ ​തൊ​ഴി​ലിൽ​ ​വി​ജ​യം,​ ​വി​ദ്യാ​വി​ജ​യം.

തി​രു​വാ​തി​ര:ന​ല്ല​ ​വി​ജ​യം​ ​കൈ​വ​രി​ക്കും, കാ​ര്യ​ത​ട​സം.

പു​ണർ​തം​:​ ​കാ​ര്യ​നേ​ട്ടം,​ ​വ​സ്ത്ര​ലാ​ഭം.

പൂ​യം​:​ ​​ ​വാ​ഹ​ന​ങ്ങൾ​ ​സൂ​ക്ഷി​ച്ച്ഉ​പ​യോ​ഗി​ക്കു​ക, സർ​ക്കാർ​ ​കാ​ര്യ​ങ്ങ​ളിൽ​ ​വി​ജ​യം.

ആ​യി​ല്യം:കർ​മ്മ​ഫ​ലം​ ​, ബി​സി​ന​സ് ​പു​രോ​ഗ​തി കൈ​വ​രി​ക്കും.

മ​കം​:​ ​തർ​ക്ക​ങ്ങൾ​ ​മാ​റി​ ​ത​നി​ക്ക്അ​നു​കൂ​ല​മാ​യ​ ​നി​ല​പാ​ട് ഉ​ണ്ടാ​കും,​ ​ധ​ന​ലാ​ഭം.

പൂ​രം​:​ ​കാ​ര്യ​വി​ജ​യം, സൗ​ഭാ​ഗ്യം, സ്ഥാ​ന​ക്ക​യ​റ്റം.

ഉ​ത്രം​:​ ​​ശ​ത്രു​ഭ​യം​ ​വർ​ദ്ധി​ക്കും,​ ​കാ​ര്യ​ത​ട​സം.

അ​ത്തം​:​ മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,​ ​മൃ​ഷ്ടാ​ന്നഭോ​ജ​നം.

ചി​ത്തി​ര:​ ​സു​ഖ​ശ​യ​നം,​ ​യാ​ത്ര​കൾ​ ​മൂ​ലം ധ​ന​ന​ഷ്ടം.

ചോ​തി​:​ ​ശ​ത്രു​നാ​ശം,​ ​സാ​മ്പ​ത്തി​ക​ ​അ​ഭി​വൃ​ദ്ധി.

വി​ശാ​ഖം​:​ ​സു​ഖ​സൗ​ഖ്യം,ആ​രോ​ഗ്യം​ ​തൃ​പ്തി​ക​ര​മാം​വി​ധം​ ​മാ​റ്റ​ങ്ങൾ​ ​ഉ​ണ്ടാ​കും, ഉ​ദ്ദി​ഷ്ട​കാ​ര്യ​സി​ദ്ധി.

അ​നി​ഴം​:​ ​തൊ​ഴിൽ​ ​നേ​ട്ടം, ഗൃ​ഹ​ത്തിൽ​ ​ഐ​ശ്വ​ര്യം.

തൃ​ക്കേ​ട്ട:ധ​ന​വ്യ​യം, സ്ത്രീ​ക​ളിൽ​ ​നി​ന്ന് ​വി​രോ​ധം.

മൂ​ലം​:​ ​അ​മി​ത​ ​ചെ​ല​വ്,ക​ല​ഹ​പ്ര​വ​ണ​ത, രോ​ഗ​ഭ​യം,​ ​സ​ഞ്ചാ​ര​ക്ളേ​ശം.

പൂ​രാ​ടം​:​ ​ബു​ദ്ധി​പ​ര​മാ​യ​ ​നീ​ക്ക​ങ്ങൾ​ ​കൊ​ണ്ട്കാ​ര്യ​ങ്ങൾ​ ​ഒ​രു​പ​രി​ധി​വ​രെ​ ​വി​ജ​യി​ക്കും.

ഉ​ത്രാ​ടം:കാ​ര്യ​നേ​ട്ടം,മാ​ന​സിക ​സൗ​ഖ്യം.

തി​രു​വോ​ണം​:​ ​ധ​ന​നേ​ട്ടം, മൃ​ഷ്ടാ​ന്ന ​ഭോ​ജ​നം, ശ​യ​ന​സു​ഖം.

അ​വി​ട്ടം​:​ ​ധ​ന​വ​ര​വ് ​വർ​ദ്ധി​ക്കും, മാ​തൃ​ഗു​ണം.

ച​ത​യം​:വ​സ്ത്ര​ലാ​ഭം,സ​ഞ്ചാ​ര​ക്ളേ​ശം.

പൂ​രു​രു​ട്ടാ​തി​:​ ​,​സ്ത്രീ​കൾ​ ​മൂ​ലംനേ​ട്ടം, ഗൃ​ഹ​ത്തിൽ ഐ​ശ്വ​ര്യ​വർ​ദ്ധ​ന​വ്.

ഉ​ത്ര​ട്ടാ​തി​:​ ​നേ​ത്ര​രോ​ഗം​ ​വ​രാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം,ധ​ന​ന​ഷ്ടം, ശ​ത്രു​ശ​ല്യം.

രേ​വ​തി​:​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം,​ ​രോ​ഗ​ഭ​യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.