Thursday, 23 November 2017 9.21 AM IST
വ​യർ​ലെ​സ് ക​ണ്ടു​പി​ടി​ച്ച​താ​ര്?
August 7, 2017, 11:41 am
1. ശ​ബ​രി​മല ശാ​സ്താ​ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത് എ​വി​ടെ​യാ​ണ്?
2. കേ​ര​ള​ത്തി​ലെ ഏക ഗ​രുഡ ക്ഷേ​ത്രം എ​വി​ടെ​യാ​ണ്?
3.​കേ​ര​ള​ത്തി​ലെ ആ​ദ്യ മു​സ്ളിം പ​ള്ളി​യും ക്രി​സ്ത്യൻ പ​ള്ളി​യും എ​വി​ടെ​യാ​ണ് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
4. ഭ​ര​ത​പ്ര​തി​ഷ്ഠ​യു​ള്ള കേ​ര​ള​ത്തി​ലെ ഏക ക്ഷേ​ത്രം?
5. ക്ഷേ​ത്ര പ്ര​വേ​ശന വി​ളം​ബ​ര​ത്തി​നു മു​മ്പും നാ​നാ​ജാ​തി മ​ത​സ്ഥർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രു​ന്ന ക്ഷേ​ത്ര​മേ​ത്?
6. വാ​സ്കോ​ഡ​ഗാ​മ​യെ ആ​ദ്യം അ​ട​ക്കം ചെ​യ്ത പ​ള്ളി?
7. കെ.​എ​സ്.​ആർ.​ടി.​സി​യു​ടെ ര​ജി​സ്ട്രേ​ഷൻ ന​മ്പർ?
8. കെ.​എ​സ്.​ആർ.​ടി.​സി നി​ല​വിൽ വ​ന്ന വർ​ഷം?
9. താ​ജ്‌​മ​ഹൽ നിർ​മ്മി​ച്ച നൂ​റ്റാ​ണ്ട്?
10. ഡൽ​ഹി​യിൽ നി​ന്ന് ദേ​വ​ഗി​രി​യി​ലേ​ക്ക് ത​ല​സ്ഥാ​നം മാ​റ്റി​യ​ത്?
11. സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ത്ത​ല​വ​നായ ഗ​വർ​ണ​റെ നി​യ​മി​ക്കു​ന്ന​ത്?
12. പൂ​ക്കോ​ട് ത​ടാ​കം എ​വി​ടെ​യാ​ണ്?
13. ഓ​സോൺ പാ​ളി​ക്ക് അ​പ​ക​ടം വ​രു​ത്തു​ന്ന​തെ​ന്ത്?
14. ആ​സി​ഡിൽ ലി​റ്റ്‌​മ​സി​ന്റെ നി​റ​മെ​ന്ത്?
15. പ​ല്ല​വ​ന്മാ​രു​ടെ ത​ല​സ്ഥാ​നം ഏ​ത്?
16. ബ്രി​ട്ടീ​ഷു​കാർ ഇ​ന്ത്യ​യിൽ നേ​രി​ട്ട ഏ​റ്റ​വും വ​ലിയ ഗോ​ത്ര​വർഗ ക​ലാ​പം?
17. '​റോ​യി​ട്ടർ' ഏ​തു രാ​ജ്യ​ത്തി​ന്റെ ന്യൂ​സ് ഏ​ജൻ​സി​യാ​ണ്?
18. ആ​ദ്യ​മാ​യി ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് പോയ ജീ​വി ഏ​ത്?
19. പോ​ളി​യോ ബാ​ധി​ക്കു​ന്ന​ത് ഏ​ത് അ​വ​യ​വ​ത്തി​നാ​ണ് ?
20. രാ​സ​വ​സ്തു​ക്ക​ളു​ടെ രാ​ജാ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ഏ​ത്?
21. വ​യർ​ലെ​സ് ക​ണ്ടു​പി​ടി​ച്ച​താ​ര്?
22. മ​ഹാ​രാ​ജാ​ധി​രാജ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​താ​രെ?
23. ഏ​റ്റ​വും കൂ​ടു​തൽ ഓ​ട് വ്യ​വ​സാ​യ​ശാ​ല​കൾ സ്ഥി​തി​ചെ​യ്യു​ന്ന ജി​ല്ല ഏ​ത്?
24. വി​പ്ള​വ​കാ​രി​ക​ളു​ടെ സ​മു​ന്നത ധീര നേ​താ​വ് എ​ന്ന് ഏ​ത് മ​ഹ​തീ​ര​ത്ന​ത്തെ​യാ​ണ് പ​ട്ടാള മേ​ധാ​വി സർ ഹ്യൂ​റോ​സ് വി​ശേ​ഷി​പ്പി​ച്ച​ത്?
25.​'​ഞാൻ' ആ​രു​ടെ ആ​ത്മ​ക​ഥ​യാ​ണ് ?
26. മ​യൂ​ര​സിം​ഹാ​സ​നം നിർ​മ്മി​ച്ച​ത് ആ​ര്?
27. തു​രു​ശി​ന്റെ രാ​സ​നാ​മം ഏ​ത്?
28. കു​ള​ച്ചൽ യു​ദ്ധം ന​ട​ന്ന വർ​ഷം ഏ​ത്?
29. ഡോൾ​ഫിൻ പോ​യി​ന്റ് കേ​ര​ള​ത്തി​ലെ ഏ​തു ജി​ല്ല​യി​ലാ​ണ്?
30. ജ​ല​സ​സ്യ​ങ്ങ​ളെ അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്ങ​നെ?
31. വി​ദൂര വ​സ്തു​ക്ക​ളു​ടെ ചി​ത്ര​ങ്ങൾ എ​ടു​ക്കു​ന്ന​തി​നു​പ​യോ​ഗി​ക്കു​ന്ന വി​കി​ര​ണ​ങ്ങൾ ഏ​ത്?
32. ആ​കാ​ശ​ത്തി​ന്റെ നി​യമ നിർ​മ്മാ​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
33. ആ​ത്മ​ക​ഥ​യ്ക്ക് ഒ​രാ​മു​ഖം ആ​രു​ടെ ആ​ത്മ​ക​ഥ​യാ​ണ്?
34. തേ​യി​ല​യിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ആൽ​ക്ക ലോ​യ്‌​ഡ്?
35. ഉ​യ​രം അ​ള​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം ഏ​ത്?
36. എ​വി​ടെ​യാ​ണ് സീ ഓ​ഫ് ഷ​വർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
37. പ​ഞ്ചാ​ബി​ലെ അ​മൃത സ​ര​സിൽ സ്ഥി​തി​ചെ​യ്യു​ന്ന സി​ക്കു​കാ​രു​ടെ പു​ണ്യ​സ്ഥ​ലം ഏ​ത്?
38. 1946ൽ സ്ഥാ​പി​ത​മായ വി​ജ​യ​മോ​ഹി​നി മി​ല്ലി​ന്റെ ആ​സ്ഥാ​നം എ​വി​ടെ?
39. കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​രെ വ​ധി​ച്ച​താ​ര്?
40. ഏ​റ്റ​വും ഭാ​രം കു​റ​ഞ്ഞ ലോ​ഹം?

ഉ​ത്ത​ര​ങ്ങൾ
(1) പ​ത്ത​നം​തി​ട്ട (2) തൃ​പ്പ​ങ്കോ​ട് (3) കൊ​ടു​ങ്ങ​ല്ലൂർ (4) കൂ​ടൽ​മാ​ണി​ക്യ ക്ഷേ​ത്രം (5) ഓ​ച്ചിറ പ​ര​ബ്ര​ഹ്മ​ക്ഷേ​ത്രം (6) സെ​ന്റ് ഫ്രാൻ​സി​സ് പ​ള്ളി, കൊ​ച്ചി (7) കെ.​എൽ. 15 (8) 1965 (9) 17​-ാം നൂ​റ്റാ​ണ്ട് (10) മു​ഹ​മ്മ​ദ് ബിൻ തു​ഗ്ള​ക്ക് (11) രാ​ഷ്ട്ര​പ​തി (12) വ​യ​നാ​ട് (13) ക്ളോ​റോ ഫ്ളൂ​റോ കാർ​ബൺ (14) ചു​വ​പ്പ് (15) കാ​ഞ്ചീ​പു​രം (16) സാ​ന്താൾ ക​ലാ​പം (17) ബ്രി​ട്ടൺ (18) നാ​യ് (19) നാ​ഡീ​വ്യൂ​ഹം (20) സൾ​ഫ്യൂ​രി​ക്കാ​സി​ഡ് (21) മാർ​ക്കോ​ണി (22) ച​ന്ദ്ര​ഗു​പ്ത ഒ​ന്നാ​മൻ (23) തൃ​ശൂർ (24) റാ​ണി ല​ക്ഷ്മി​ബാ​യി (25) എൻ.​എൻ. പി​ള്ള (26) ഷാ​ജ​ഹാൻ (27) കോ​പ്പർ സൾ​ഫേ​റ്റ് (28) 1741 (29) കോ​ഴി​ക്കോ​ട് (30) ഹൈ​ഡ്രോ​ഫൈ​റ്റു​കൾ (31) ഇൻ​ഫ്രാ​റെ​ഡ് കി​ര​ണ​ങ്ങൾ (32) ജോ​ഹ​ന്ന് കെ​പ്ളർ (33) ല​ളി​താം​ബിക അ​ന്തർ​ജ​നം (34) തേ​യിൻ (35) അൾ​ട്ടീ​മീ​റ്റർ (36) ച​ന്ദ്ര​നിൽ (37) സു​വർ​ണ​ക്ഷേ​ത്രം (38) തി​രു​വ​ന​ന്ത​പു​രം (39) പോർ​ച്ചു​ഗീ​സു​കാർ (40) ലി​ഥി​യം
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ