Thursday, 21 September 2017 11.04 PM IST
2017 ആഗസ്റ്റ് 8 ചൊവ്വ,​​ കർക്കടകം 23
August 7, 2017, 11:45 am
കല്ലിയൂർ ബിജുകുമാർ 0471-3217666
അ​ശ്വ​തി​:​ വി​നോ​ദ​യാ​ത്ര​ ​ഉ​ണ്ടാ​കും,​ ​പ്രേ​മ​പ​രാ​ജ​യം.

ഭ​ര​ണി​:​ ​ദാ​മ്പ​ത്യ​സു​ഖം,ചെ​ല​വു​കൾ​ ​വർ​ദ്ധി​ക്കും.

കാർ​ത്തി​ക​:​ ​പൂർ​വി​ക​ ​സ്വ​ത്ത് ലഭി​ക്കും, ധനനേട്ടം.

രോ​ഹി​ണി​:​ ​​ആ​ഗ്ര​ഹ​ങ്ങൾ​ ​സ​ഫ​ല​മാ​കും. ഓർ​മ്മ​ശ​ക്തി വർ​ദ്ധി​ക്കും.

മ​ക​യി​രം​:​ ​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത്നേ​ട്ടം,​ ​പുതിയ ജോലി.

തി​രു​വാ​തി​ര:പ​രീ​ക്ഷാ​വി​ജ​യം,​ ​പു​തി​യ​ ​സു​ഹൃ​ദ്ബ​ന്ധം.

പു​ണർ​തം​:​ ​സ​ന്താ​ന​ ​സം​ര​ക്ഷ​ണം,സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം.

പൂ​യം​:​ ​ദുഃ​സം​ശ​യം​ ​ഉ​പേ​ക്ഷി​ക്ക​ണം,ബ​ന്ധു​സ​ഹാ​യം​.

ആ​യി​ല്യം​:​ ​വി​ദ്യാ​ത​ട​സം​ ​മാ​റും,സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി.

മ​കം​:​ ​സാ​മ്പ​ത്തി​ക​ ​പു​രോ​ഗ​തി,ജാ​മ്യം​ ​നിൽ​ക്ക​രു​ത്.

പൂ​രം​:​ ​അം​ഗീ​കാ​രം,​ ​പ്ര​തി​സ​ന്ധി​കൾ​ ​നീ​ങ്ങും.

ഉ​ത്രം:ക​ട​ബാ​ദ്ധ്യത ഒ​ഴി​വാ​കും, ഗൃ​ഹ​നിർ​മ്മാ​ണം​.

അ​ത്തം​:​ ​പ്ര​ശം​സ​ ​ല​ഭി​ക്കും,അ​മി​ത​ ​ചെ​ല​വ്.

ചി​ത്തി​ര​:​ ​ആ​ത്മീയ കാ​ര്യ​ങ്ങ​ളിൽ താ​ത്‌​പ​ര്യം​ ​ജ​നി​ക്കും.

ചോ​തി:വ്യാ​പാ​ര​ത്തിൽ ലാ​ഭം പ്ര​തീ​ക്ഷി​ക്കാം, അ​മി​ത​മാ​യി​ ​യാ​ത്ര​കൾ വേ​ണ്ടി​വ​രും.

വി​ശാ​ഖം​:കാ​ര്യ​സാ​ദ്ധ്യ​ത,​അ​യൽ​ക്കാ​രും​ ​ബ​ന്ധു​ക്ക​ളും സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റും.

അ​നി​ഴം​:ദാ​മ്പ​ത്യ​സു​ഖം, വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് പു​രോ​ഗ​തി​.

തൃ​ക്കേ​ട്ട​:​ ​അ​നാ​വ​ശ്യ​യാ​ത്ര​ ​ഉ​ണ്ടാ​വും,പ​ണം​ ​ചെ​ല​വാ​ക്കും.

മൂ​ലം​:​ ​ആ​ഡം​ബ​ര​ ​വ​സ്തു​ക്കൾ​ക്കാ​യി ​അ​നാ​വ​ശ്യ​മാ​യി​ ​പ​ണം​ ​ചെ​ല​വാ​ക്കും.​

പൂ​രാ​ടം​:​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ആ​രോ​ഗ്യ​നി​ല​യിൽശ്ര​ദ്ധ​ ​വേ​ണം,​ ​​ക​ലാ​രം​ഗ​ത്ത് ​നേ​ട്ടം.

ഉ​ത്രാ​ടം​:​ ​​ഉ​ദ്യോ​ഗ​ത്തി​ലു​ള്ള​ ​പ്ര​ശ്ന​ങ്ങൾ​ ​കു​റ​യും, ജോ​ലി​ഭാ​രം​ ​കു​റ​യും.

തി​രു​വോ​ണം:​അം​ഗീ​കാ​രം,​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളിൽ​ ​ശ്ര​ദ്ധ​ ​നൽ​കും.

അ​വി​ട്ടം​:​ ​ ​സ​ന്തോ​ഷംകൈ​വ​രും,​ ​പു​തി​യ​ ​വ​സ്ത്രം​ ​എ​ന്നി​വ​ ​ല​ഭി​ക്കും.

ച​ത​യം:പു​തി​യ​ ​സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​കും, വി​നോ​ദ​യാ​ത്ര​ ​.

പൂ​രു​രു​ട്ടാ​തി​:​ ​വി​വാ​ഹ​കാ​ര്യ​ങ്ങ​ളിൽ പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.

ഉ​തൃ​ട്ടാ​തി​:​ ​പു​തി​യ​ ​സു​ഹൃ​ദ്ബ​ന്ധം ,​പ​ണം​ ​കി​ട്ടാ​നു​ള്ള സാ​ദ്ധ്യ​ത.

രേ​വ​തി​:​ ​​ ​,യാ​ത്ര​ാക്ളേ​ശം, മ​ന​സി​ന് അ​സ്വ​സ്ഥ​ത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ