Thursday, 21 September 2017 11.06 PM IST
ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ ആ​രം​ഭി​ച്ച വർ​ഷം?
August 2, 2017, 12:14 pm
1. ലോക സാ​മ്പ​ത്തിക ഫോ​റ​ത്തി​ന്റെ സ്ഥി​രം വേ​ദി?
2. 2009​-​ലെ മാ​നവ വി​ക​സന റി​പ്പോർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ എ​ത്രാ​മ​ത്തെ സ്ഥാ​ന​ത്താ​ണ്?
3. ലോ​ക​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ ജി.​ഡി.​പി ഉ​ള്ള രാ​ജ്യം?
4. ലോ​ക​ത്ത് സാ​മ്പ​ത്തിക വ​ളർ​ച്ച​യിൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള രാ​ജ്യം?
5. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ വാ​ഹന നിർ​മ്മാ​താ​ക്കൾ?
6. ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മായ ക​മ്പ​നി​ക​ളിൽ ഒ​ന്നാ​മ​ത്?
7. വാ​ഹന നിർ​മ്മാ​ണ​ത്തിൽ ര​ണ്ടാം സ്ഥാ​നം നേ​ടിയ രാ​ജ്യം?
8. ഏ​റ്റ​വും കൂ​ടു​തൽ എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യം?
9. മ​ത്സ​രാ​ധി​ഷ്ഠിത വ്യ​വ​സായ മേ​ഖ​ല​യിൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം?
10. ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ ആ​രം​ഭി​ച്ച വർ​ഷം?
11. ഒ​ളി​മ്പി​ക്സ് മു​ദ്രാ​വാ​ക്യ​ത്തി​ന്റെ സ്ര​ഷ്ടാ​വ് ആ​ര്?
12. ആ​ധു​നിക ഒ​ളി​മ്പി​ക്സി​ന്റെ പി​താ​വെ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
13. ഒ​ളി​മ്പി​ക്സി​ന്റെ മു​ദ്രാ​വാ​ക്യം?
14. ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ എ​ത്ര ദി​വ​സം നീ​ണ്ടു​നിൽ​ക്കു​ന്നു?
15. ഒ​ളി​മ്പി​ക്സ് മു​ദ്രാ​വാ​ക്യം ആ​ദ്യ​മാ​യി ഉ​യർ​ത്തിയ ഒ​ളി​മ്പി​ക്സ്?
16. ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖാ പ്ര​യാ​ണം തു​ട​ങ്ങിയ വർ​ഷം?
17, ക്രി​ക്ക​റ്റ് മ​ത്സ​ര​യി​ന​മായ ഏക ഒ​ളി​മ്പി​ക്സ്?
18. ആ​ദ്യ​മാ​യി ഇ​ന്ത്യൻ ഒ​ളി​മ്പി​ക്സ് ടീ​മി​നെ ന​യി​ച്ച വ​നി​ത?
19. ഒ​ളി​മ്പി​ക്സ് ഗാ​നം ര​ചി​ച്ച​ത്?
20. പു​രാ​തന ഒ​ളി​മ്പി​ക്സും ആ​ധു​നിക ഒ​ളി​മ്പി​ക്സും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന​ത് എ​ന്താ​ണ്?
21. ജീ​വി​ത​ത്തി​ലെ സു​പ്ര​ധാന കാ​ര്യം പി​ടി​ച്ചെ​ടു​ക്ക​ല​ല്ല മ​റി​ച്ച് പോ​രാ​ടു​ക​യെ​ന്ന​താ​ണ്. ഈ മു​ദ്രാ​വാ​ക്യം ആ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
22. ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ങ്ങൾ ന​ട​ക്കു​ന്ന​ത് എ​ത്ര​വർ​ഷ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്?
23. ഒ​ളി​മ്പി​ക്സ് മ്യൂ​സി​യം സ്ഥി​തി​ചെ​യ്യു​ന്ന​തെ​വി​ടെ?
24. 2012​ലെ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​വേ​ദി?
25. 2012 ല​ണ്ടൻ ഒ​ളി​മ്പി​ക്സി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?
26. 2016​ലെ ഒ​ളി​മ്പി​ക്സ് മ​ത്സ​ര​വേ​ദി?
27. ഇ​ന്ത്യൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷൻ പ്ര​സി​ഡ​ന്റ്?
28. ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യ​യിൽ നി​ന്നു​ള്ള ആ​ദ്യ വ​നി​താ ഷൂ​ട്ടർ?
29. ഒ​ളി​മ്പി​ക്സ് ഫൈ​ന​ലി​ലെ​ത്തിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?
30. ഒ​ളി​മ്പി​ക്സ് സെ​മി​ഫൈ​ന​ലി​ലെ​ത്തിയ ആ​ദ്യ ഇ​ന്ത്യൻ വ​നി​ത?
31.​ഒ​ളി​മ്പി​ക്സ് മ​ത്സ​ര​ത്തിൽ വ്യ​ക്തി​ഗത ഇ​ന​ത്തിൽ വെ​ള്ളി​മെ​ഡൽ നേ​ടിയ ആ​ദ്യ ഇ​ന്ത്യൻ താ​രം?
32. 2004ൽ ഏ​തൻ​സ് ഒ​ളി​മ്പി​ക്സിൽ ഇ​ന്ത്യൻ ടീ​മി​നെ ന​യി​ച്ച​താ​ര്?
33. ഒ​ളി​മ്പി​ക്സിൽ ഒ​രു ദി​വ​സം നാ​ല് ലോക റെ​ക്കാ​ഡു​കൾ നേ​ടിയ താ​രം?
34. ഒ​ളി​മ്പി​ക്സിൽ ഇ​തു​വ​രെ ഏ​റ്റ​വും കൂ​ടു​തൽ മെ​ഡൽ നേ​ടിയ പു​രു​ഷ​താ​രം?
35.​ഒ​ളി​മ്പി​ക്സ് സ്വർ​ണം നേ​ടിയ പ്രാ​യം കു​റ​ഞ്ഞ താ​രം?
36. ഒ​രു ഒ​ളി​മ്പി​ക്സിൽ ഏ​റ്റ​വു​മ​ധി​കം മെ​ഡൽ നേ​ടിയ താ​രം?
37. 1936​ലെ ബെർ​ലിൻ ഒ​ളി​മ്പി​ക്സിൽ നാ​ല് സ്വർ​ണം നേ​ടിയ അ​മേ​രി​ക്ക​യു​ടെ ജെ​സി ഓ​വൻ​സ് അ​റി​യ​പ്പെ​ടു​ന്ന മ​റ്റൊ​രു പേ​ര് ?
38. ഒ​ളി​മ്പി​ക്സി​ന് വേ​ദി​യാ​വു​ന്ന എ​ത്രാ​മ​ത് രാ​ജ്യ​മാ​ണ് ചൈ​ന?
39. ബീ​ജിം​ഗ് ഒ​ളി​മ്പി​ക്സിൽ ഏ​റ്റ​വു​മ​ധി​കം കാ​യിക താ​ര​ങ്ങൾ പ​ങ്കെ​ടു​ത്ത​ത് ഏ​ത് രാ​ജ്യ​ത്ത് നി​ന്ന്?
40. ഗ്രീ​സി​ലെ ഒ​ളി​മ്പി​യാ​യിൽ നി​ന്ന് ബീ​ജിം​ഗ് ദീ​പ​ശി​ഖാ പ്ര​യാ​ണം ആ​രം​ഭി​ച്ച​തെ​ന്ന്?


ഉ​ത്ത​ര​ങ്ങൾ
(1) ദാ​വോ​സ് (2) 134​-ാം​സ്ഥാ​നം (3) അ​മേ​രി​ക്ക (4) ചൈന (5) അ​മേ​രി​ക്ക (6) ജെ.​പി. മോർ​ഗൻ ചെ​യ്‌​സ് (7) ചൈന (8) സൗ​ദി അ​റേ​ബ്യ (9) 54​-ാ​മ​ത് (10) 778 ബി.​സി (11) ഹെൻ​റി മാർ​ട്ടിൻ ദി​ദി​യോ (12) ബാ​രൻ പി​യ​റി ഡി കു​ബർ​ട്ടിൻ (13) കൂ​ടു​തൽ വേ​ഗ​ത്തിൽ, കൂ​ടു​തൽ ഉ​യ​ര​ത്തിൽ, കൂ​ടു​തൽ ശ​ക്തി​യോ​ടെ (14​)16 (15 ) പാ​രീ​സ് ഒ​ളി​മ്പി​ക്സ് (16) 1936 (17) പാ​രീ​സ് ഒ​ളി​മ്പി​ക്സ് (18) ഷൈ​നി വിൽ​സൺ (19) ഗ്രീ​ക്ക് ക​വി കോ​സ്റ്റാ​സാ​പാ​ലാ​മ​സ് (20) ഒ​ളി​മ്പി​ക്സ് ദീ​പം (21) ബാ​രൻ പി​യ​റി ഡി കു​ബർ​ട്ടിൻ (22) നാ​ല് (23) ലോ​മ്പൻ (24) ല​ണ്ടൻ (25) വെൻ​ലോ​ക്ക് (26) റി​യോ​ഡി​ജ​നീ​റോ (27 ) വി.​കെ. മൽ​ഹോ​ത്ര (28) അ​ഞ്ജ​ലി ഭ​ഗ​വ​ത് (29) പി.​ടി. ഉഷ (30) ഷൈ​നി വിൽ​സൺ (31) മേ​ജർ രാ​ജ്യ​വർ​ധൻ സിം​ഗ് റാ​ത്തോ​ഡ് (32) അ​ഞ്ജു ബോ​ബി ജോർ​ജ് (33) ജെ​സി ഓ​വൻ​സ് (34) മൈ​ക്കൽ ഹെൽ​പ്സ് (35) ബെർ​നാ​ഡ് മാ​ലി​വോ​യർ - ഫ്രാൻ​സ് (36) മൈ​ക്കൽ ഹെൽ​പ്സ് (37) ഇ​ബൊ​ണി ആ​ന്റി​ലോ​പ് (38​)22​-ാ​മ​ത് (39) ചൈന (40) 28 മാർ​ച്ച് 2008
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ