Friday, 24 November 2017 4.20 PM IST
2017 ആഗസ്റ്റ് 3 വ്യാഴം,​​ കർക്കടകം 18
August 2, 2017, 12:34 pm
കല്ലിയൂർ ബിജുകുമാർ, 0471 3217666
അ​ശ്വ​തി​:​ ​അ​നാ​വ​ശ്യ​ ​ച്ചെല​വു​കൾ,​ ​മാ​ന​ഹാ​നി.

ഭ​ര​ണി​:​ ​തൊ​ഴിൽ​ ​മ​ന്ദ​ത,ധ​ന​വ്യ​യം, മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

കാർ​ത്തി​ക​:​ ​കാ​ര്യ​ത​ട​സം,​ ​മാ​ന​സി​ക​ ​പി​രി​മു​റു​ക്കം.

രോ​ഹി​ണി​:​ ​കൂ​ടു​തൽ​ ​യാ​ത്ര​കൾന​ട​ത്തും, അ​മി​ത​ഭ​യം.

മ​ക​യി​രം​:​ ​അ​മി​ത​ ​അ​ദ്ധ്വാ​നം,​ ​രോ​ഗ​ഭ​യം,​ ​മാ​ന​സികഅ​സ്വ​സ്ഥ​ത.

തി​രു​വാ​തി​ര​ : ​ധ​ന​വ്യ​യം,​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത.

പു​ണർ​തം​:​ ​ബ​ന്ധു​ഗു​ണം​ ​കു​റ​യും,​ ​ധ​ന​വ്യ​യം​ ​ഉ​ണ്ടാ​കാം.

പൂ​യം:ബ​ന്ധു​ലാ​ഭം, ധ​ന​യോ​ഗം,​ ​ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും.

ആ​യി​ല്യം​:​ ​ഐ​ശ്വ​ര്യം​ ​വർ​ദ്ധി​ക്കും,മാ​ന​സി​ക​ ​സ​ന്തോ​ഷം,​ ​പ​ഴ​യ​ ​സു​ഹൃ​ത്തു​ക്ക​ളെ വീ​ണ്ടും​ ​കാ​ണും.

മ​കം:കാ​ര്യ​ലാ​ഭം, പു​ത്ര​ഗു​ണം, ധ​ന​നേ​ട്ടം.

പൂ​രം:കാ​ര്യ​ത​ട​സം, ശ​ത്രു​ക്കൾ നി​ഷ്‌​പ്ര​ഭ​മാ​കും.

ഉ​ത്രം:ധ​ന​നേ​ട്ടം, വി​ദ്യാ​പു​രോ​ഗ​തി, സ്ത്രീ​ക​ളിൽ നി​ന്ന് ​ശ​ത്രു​ത.

അ​ത്തം​:​ ​ശ​ത്രു​ക്ഷ​യം,ധ​ന​വ്യ​യം, തൊ​ഴിൽ​ ​നേ​ട്ടം.

ചി​ത്തി​ര:വ്യ​വ​ഹാ​ര​വി​ജ​യം,​ ​വാ​ക്ക് സാ​മർ​ത്ഥ്യം.

ചോ​തി​:​ ​ധ​ന​വ്യ​യം,​ ​ശ​ത്രു​വർ​ദ്ധ​ന​വ്,​ ​വ​സ്ത്ര​ലാ​ഭം.

വി​ശാ​ഖം:സർ​ക്കാർ​ ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കും, സ്ത്രീ​ക​ളിൽ​ ​നി​ന്ന് സ​ഹാ​യം​ ​ഉ​ണ്ടാ​കും.

അ​നി​ഴം:മാ​ന​സി​ക​ ​പി​രി​മു​റു​ക്കം,​ ​അ​മി​ത​ ​അ​ദ്ധ്വാ​നം.

തൃ​ക്കേ​ട്ട:സ​ഹോ​ദ​ര​ഗു​ണം​ ​കു​റ​യും,​​ ​അം​ഗീ​കാ​രം.

മൂ​ലം:ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങൾ​ ​മാ​റും, ഇ​ഷ്ട​കാ​ര്യ​ല​ബ്ധി, ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം.

പൂ​രാ​ടം:സ​ന്തോ​ഷ​ക്കു​റ​വ്,​ ​അ​മി​ത​ ​വ്യ​യം,​ ​രോ​ഗ​സാ​ദ്ധ്യ​ത.

ഉ​ത്രാ​ടം​:​ ​ദുഃ​ഖം,​ ​കർ​മ്മ​ത​ട​സം,​ ​മാ​ന​സികഅ​സ്വ​സ്ഥ​ത.

തി​രു​വോ​ണം:ഗൃ​ഹ​ ​ഐ​ശ്വ​ര്യം, സൗ​ന്ദ​ര്യ​വർ​ദ്ധ​ന.

അ​വി​ട്ടം​:​ ​ഓർ​മ്മ​ശ​ക്തി​ ​വർ​ദ്ധി​ക്കും,​ ​ധ​ന​വ​ര​വ്,​ ​രോ​ഗ​ഭ​യം.

ച​ത​യം​:​ ​തൊ​ഴിൽ​ ​നേ​ട്ടം,​ ​ധ​ന​ലാ​ഭം,പു​ത്ര​ഗു​ണം.

പൂ​രു​രു​ട്ടാ​തി:​ദാ​മ്പ​ത്യ​സു​ഖം,​ ​ധ​ന​നേ​ട്ടം,​ ​തൊ​ഴിൽ​ ​പു​രോ​ഗ​തി.

ഉ​തൃ​ട്ടാ​തി: ​കാ​ര്യ​വി​ജ​യം, ധ​നാ​ഗ​മ​നം, മാ​ന​സി​ക​ ​സു​ഖം.

രേ​വ​തി:ഇ​ഷ്ട​ഭ​ക്ഷ​ണ​യോ​ഗം,​ ​ദേ​വി​ക്ഷേ​ത്ര​ ​ദർ​ശ​നം,​ ​ഗൃ​ഹ​ത്തിൽ ​ഐ​ശ്വ​ര്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.