Thursday, 21 September 2017 11.18 PM IST
2017 ആഗസ്റ്റ് 4 വെള്ളി,​​ കർക്കടകം 19
August 3, 2017, 12:24 pm
കല്ലിയൂർ ബിജുകുമാർ 0471-3217666
അ​ശ്വ​തി​:​ ​ഈ​ശ്വ​രാ​നു​ഗ്ര​ഹം,​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം.

ഭ​ര​ണി​:​ ​കാ​ര്യ​വി​ജ​യം,​ ​സ​ന്തോ​ഷം,അം​ഗീ​കാ​രം.

കാർ​ത്തി​ക​:​ ​സ​ഹോ​ദ​ര​വി​ദ്വേ​ഷം,വി​വാ​ഹാ​ലോ​ച​ന.

രോ​ഹി​ണി​:​ ​കു​ടും​ബ​ത്തിൽ തർ​ക്ക​ങ്ങൾ, വി​വാ​ഹം.

മ​ക​യി​രം​:​ ​കാ​ര്യ​വി​ജ​യം,​ ​സ​ന്തോ​ഷം,വി​വാ​ഹ​ത​ട​സം.

തി​രു​വാ​തി​ര​:​ ​സേ​നാ​വി​ഭാ​ഗ​ങ്ങ​ളിൽ​ ​ഉ​ള്ള​വർ​ക്കുംഅ​ഡ്വ​ക്കേ​റ്റ്‌​മാർ​ക്കും​ ​പ്ര​വൃ​ത്തി​വി​ജ​യം, ആ​ഭ​ര​ണ,​ ​വ​സ്ത്ര​ലാ​ഭം.

പു​ണർ​തം​:​ ധ​ന​വ്യ​യം, ​ശാ​രീ​രി​ക​ ​ബ​ലം.

പൂ​യം​:​ ​സർ​വാ​ഭീ​ഷ്ട​സി​ദ്ധി,​ ​ധ​ന​യോ​ഗം,​ ​വി​വാ​ഹം,​ ​വാ​ക്കു​തർ​ക്ക​ങ്ങൾ.

ആ​യി​ല്യം:ഭാ​ഗ്യ​ത​ട​സം, ഈ​ശ്വ​രാ​നു​ഗ്ര​ഹം.

മ​കം​:​ ​​ ​ഗൃഹ​ലാ​ഭം,​ ​ഭൂ​മി​യോ​ഗം,അ​പ​ക​ട​സാ​ദ്ധ്യ​ത,

പൂ​രം​:​ ​സ്വ​സ്ഥ​ത​ക്കു​റ​വ്,ബു​ദ്ധി​മോ​ശം,​ ​സ​ന്താ​ന​ദോ​ഷം.

ഉ​ത്രം​:​ ​വാ​ക്‌​സാ​മർ​ത്ഥ്യം,​ ​പ​ഠ​ന​മി​ക​വ്,കാ​ര്യ​വി​ജ​യം.

അ​ത്തം:ലാ​ഭ​ചി​ന്ത, ഇ​ഷ്ട​കാ​ര്യ​സാ​ദ്ധ്യ​ത,​ ​ധ​ന​ലാ​ഭം.

ചി​ത്തി​ര​:​ ​മാ​ന​സി​ക​ ​ഭ​യം,​ ​ഗൃഹ​മാ​റ്റം,​ ​ശ​ത്രു​ക്ഷ​യം.

ചോ​തി​:​ ​തൊ​ഴിൽ​ ​നേ​ട്ടം,​ ​വി​വാ​ഹാ​ലോ​ച​ന​കൾ,​ ​ന​ഷ്ട​ബോ​ധ​ ​ചി​ന്ത,​ ​ശ​ത്രു​ക്ഷ​യം.

വി​ശാ​ഖം​:​ ​കാ​ര്യ​വി​ജ​യം,​ ​സ​ന്തോ​ഷം, മ​ത്സ​ര​വി​ജ​യം.

അ​നി​ഴം​:​ ​വി​ദ്യാ​വി​ജ​യം,​ ​ധ​ന​യോ​ഗം.

തൃ​ക്കേ​ട്ട​:​ ​തൊ​ഴിൽ​ ​മാ​റ്റം,​ ​സ​ഹോ​ദ​ര​ഗു​ണം.

മൂ​ലം​:​ ​അ​മി​ത​ ​അ​ദ്ധ്വാ​നം, ഇ​ട​തു​ഭാ​ഗം​ ​വേ​ദ​ന, സ​ന്താ​ന​ദോ​ഷം,​ ​പ്ര​വർ​ത്ത​ന​മാ​ന്ദ്യം.

പൂ​രാ​ടം​:​ ​ഭ​യം,​ ​കാ​ര്യ​വി​ജ​യം, വി​ദ്യാ​ഗു​ണം.

ഉ​ത്രാ​ടം: വി​ദേ​ശ​യാ​ത്ര,​ ​തൊ​ഴിൽ​ ​നേ​ട്ടം, ഗ്ര​ഹ​സ​ന്തോ​ഷം.

തി​രു​വോ​ണം​:​ ​സ്വ​സ്ഥ​ത​ക്കു​റ​വ്, ധ​ന​ന​ഷ്ടം,​ ​ആ​ഭ​ര​ണ​ന​ഷ്ടം, ശ​ത്രു​ദോ​ഷം.

അ​വി​ട്ടം​:​ ​വി​ദ്യാ​ഗു​ണം, വി​വാ​ഹ​ത​ട​സം, ധ​ന​ന​ഷ്ടം.

ച​ത​യം​:​ ​തൊ​ഴിൽ​ ​നേ​ട്ടം,​ ​ഭൂ​മി​ലാ​ഭം,​ ​അ​മി​ത​ഭ​യം.

പൂ​രു​രു​ട്ടാ​തി​:​ ​വാ​ക്കു​തർ​ക്കം,​ ​ധ​ന​ത​ട​സം.

ഉ​ത്ര​ട്ടാ​തി​:​ ​വി​വാ​ഹ​ത​ട​സം,​ ​ധ​ന​ത​ട​സം,​ബു​ദ്ധി​ഗു​ണം.

രേ​വ​തി​:​ ​വ്യ​വ​ഹാ​ര​ ​വി​ജ​യം,​ ​അ​പ​ക​ട​സാ​ദ്ധ്യ​ത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ