Thursday, 23 November 2017 9.22 AM IST
വി​ക്കി​ലീ​ക്സി​ന്റെ സ്ഥാ​പ​ക​നാ​ര്?
August 3, 2017, 12:37 pm
1. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​തൽ യു​റേ​നി​യം നി​ക്ഷേ​പ​മു​ള്ള ഖ​നി?
2. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റു​തും ഭാ​രം കു​റ​ഞ്ഞ​തു​മായ ഇ​ന്ത്യ​യു​ടെ ശ​ബ്ദാ​തി​വേഗ പോർ വി​മാ​നം?
3. ഭൂ​മി​ക്ക​ടി​യിൽ പ്ര​ത്യേക ത​രം പാ​റ​കൾ​ക്കി​ട​യിൽ നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​കൃ​തി വാ​ത​കം?
4. ഐ.​എ​സ്.​ആർ.ഒ ത​ല​വ​നാ​യി നി​യ​മി​ത​നാ​കു​ന്ന നാ​ലാ​മ​ത്തെ മ​ല​യാ​ളി?
5. ഫ്ര​ഞ്ച് പ​ര​മോ​ന്നത ബ​ഹു​മ​തി​യായ ഷെ​വ​ലി​യൻ പു​ര​സ്കാ​രം നേ​ടിയ എ​ച്ച്.​ഡി.​എ​ഫ്.​സി മേ​ധാ​വി ആ​ര്?
6. ബാ​ങ്കേ​ഴ്സ് ബീ​ക്കൺ ആ​രു​ടെ കൃ​തി​യാ​ണ്?
7. വി​ക്കി​ലീ​ക്സി​ന്റെ സ്ഥാ​പ​ക​നാ​ര്?
8. 2014​ലെ ജി 20 ഉ​ച്ച​കോ​ടി ന​ട​ന്ന​ത്?
9. ആ​സ്ട്രേ​ലി​യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ആ​ര്?
10. ഇ​ന്ത്യൻ ക​ര​സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യിൽ നി​ന്ന് സോ​ഡ് ഓ​ഫ് ഹോ​ണർ പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ വ​നി​ത?
11. യൂ​ണി​ക് ഐ​ഡ​ന്റി​ഫി​ക്കേ​ഷൻ കാർ​ഡ് ന​മ്പർ ല​ഭി​ക്കു​ന്ന പ്ര​ഥമ ഭാ​ര​തീ​യൻ ആ​ര്?
12. പൊ​തു​പ്ര​വർ​ത്തന മി​ക​വി​നു​ള്ള ലാൽ​ബ​ഹ​ദൂർ ശാ​സ്ത്രി പു​ര​സ്കാ​ര​ത്തി​ന് അർ​ഹ​യായ സാ​മൂ​ഹിക പ്ര​വർ​ത്തക ആ​ര്?
13. കു​ട്ടി​കൾ​ക്ക് സൗ​ജ​ന്യ​വും നിർ​ബ​ന്ധി​ത​വു​മായ വി​ദ്യാ​ഭ്യാ​സം ഉ​റ​പ്പു​നൽ​കു​ന്ന നി​യ​മം എ​ന്നാ​ണ് നി​ല​വിൽ വ​ന്ന​ത്?
14. 2011 സെ​പ്തം​ബ​റിൽ ഒ​റീ​സ​യി​ലെ ചാ​ന്ദി​പു​രിൽ ഇ​ന്ത്യ പ​രീ​ക്ഷി​ച്ച ആ​ണ​വാ​യുധ വാ​ഹ​ക​ശേ​ഷി​യു​ള്ള ബാ​ലി​സ്റ്റി​ക് മി​സൈൽ ഏ​ത്?
15. ഡി. ആർ.​ഡി.​ഒ​യു​ടെ അ​ഗ്നി ര​ണ്ടി​ന്റെ പ്ര​ഥമ പ്രോ​ജ​ക്ട് ഡ​യ​റ​ക്ടർ ആ​ര്?
16. 2011​ലെ സെൻ​സ​സ് പ്ര​കാ​രം ഇ​ന്ത്യ​യി​ലെ സാ​ക്ഷ​ര​താ നി​ര​ക്ക് എ​ത്ര?
17. റ​ഷ്യൻ ബ​ഹി​രാ​കാശ ഏ​ജൻ​സി​യു​ടെ പേ​ര് എ​ന്ത്?
18. 2010​ലെ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് നേ​ടിയ ഹൈ​മ​വ​ത​ഭൂ​വിൽ എ​ന്ന യാ​ത്രാ​വി​വ​ര​ണം ആ​രു​ടേ​താ​ണ്?
19. 2011​ലെ '​അ​ബൽ' സ​മ്മാ​ന​ത്തി​ന് അർ​ഹ​നായ അ​മേ​രി​ക്ക​ക്കാ​ര​നാ​ര്?
20. ഷി​മാ​രോ എ​ന്റർ​ടെ​യിൻ​മെ​ന്റി​ന്റേ​താ​യി ഓൺ​ലൈ​നിൽ റി​ലീ​സ് ചെ​യ്യ​പ്പെ​ട്ട 3 ഡി ആ​നി​മേ​ഷൻ ചി​ത്രം ഏ​ത്?
21. പി.​എ​സ്.​എൽ.​വി 17​ന്റെ 18​-ാ​മ​ത്തെ വി​ജ​യം എ​ന്താ​ണ്?
22. ആ​ഫ്രി​ക്ക​യി​ലെ കി​ളി​മ​ഞ്ചാ​രോ പർ​വ​തം കീ​ഴ​ട​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പൂർ​ത്തീ​ക​രി​ച്ച​തി​നു പി​റ​കെ മ​ര​ണ​പ്പെ​ട്ട 69​കാ​രൻ?
23. 2011​ലെ ഗോൾ​ഡൻ ബി​യർ അ​വാർ​ഡ് ല​ഭി​ച്ച അ​സ്‌​ഗർ ഹർ​ഗാ​ഡി​യു​ടെ ഇ​റാ​നി​യൻ ചി​ത്രം ഏ​ത്?
24. കേ​ര​ള​ത്തി​ലെ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി?
25. 2011ൽ ഇ​ന്ത്യ - പാ​ക് ഉ​ഭ​യ​ക​ക്ഷി ചർ​ച്ച​യ്ക്കാ​യെ​ത്തിയ പാ​ക് വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ?
26.​'​പാ​പ​ത്ത​റ' എ​ന്ന കൃ​തി​ക്ക് 2011​ലെ മു​ട്ട​ത്തു​വർ​ക്കി പു​ര​സ്കാ​രം ല​ഭി​ച്ച​ത് ആർ​ക്ക്?
27. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ പാർ​ക്ക്?
28. ല​ക്ഷം​വീ​ട് കോ​ള​നി​കൾ​ക്ക് പു​തു​ക്കി നൽ​കിയ പേ​ര്?
29.​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ മു​നി​സി​പ്പാ​ലി​റ്റി?
30. ഖ​ലാ​സ്, ഇൻ​ഫോർ​മേ​ഴ്സ് എ​ന്നീ പു​സ്ത​ക​ങ്ങൾ ര​ചി​ച്ച പ​ത്ര​പ്ര​വർ​ത്ത​കൻ?
31. യു.​എ​സി​ന്റെ കി​ഴ​ക്കൻ തീ​ര​പ്ര​ദേ​ശ​ങ്ങ​ളിൽ 2011 സെ​പ്തം​ബ​റിൽ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റ് ഏ​ത്?
32. ലോക ജ​ന​സം​ഖ്യ 2011 ന​വം​ബ​റിൽ എ​ത്ര ?
33. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​തൽ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന തീ​വ​ണ്ടി ഏ​ത്?
34. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ച​വാൻ സ്പേ​സ് റി​സർ​ച്ച് സെ​ന്റ​റി​ലു​ള്ള സാ​റ്റ​ലൈ​റ്റ് കൺ​ട്രോൾ സെ​ന്റർ പ്ര​തി​ഭാ പാ​ട്ടീൽ നാ​ടി​നാ​യി സ​മർ​പ്പി​ച്ച​ത് എ​ന്ന്?
35. 2014​ലെ മു​ട്ട​ത്തു​വർ​ക്കി പു​ര​സ്കാ​രം ല​ഭി​ച്ച​ത് ആർ​ക്ക്?

 ഉത്തരങ്ങൾ
(1) തൂ​മ​ല​പ്പ​ള്ളി, ആ​ന്ധ്ര​പ്ര​ദേ​ശ് (2) തേ​ജ​സ് (3) ഷെ​യിൽ ഗ്യാ​സ് (4) ഡോ. കെ. രാ​ധാ​കൃ​ഷ്ണൻ (5) ദീ​പ​ക് പ​രേ​ഖ് (6) എ.​വി. കാ​മ​ത്ത് (7) ജൂ​ലി​യൻ അ​സാൻജെ (8) ബ്ര​സ്‌​ബൺ (9) ജൂ​ലിയ ഗി​ല്ല​ഡ് (10) ദി​വ്യ അ​ജി​ത്‌​കു​മാർ (11) ര​ഞ്ജന സോ​ന​വാ​നെ (12)അ​രു​ണ​റോ​യ് (13) 2010 ഏ​പ്രിൽ 1​ന് (14) പൃ​ഥ്വി - ര​ണ്ട് (15) ടെ​സി തോ​മ​സ് (16) 74.04 ശ​ത​മാ​നം (17) റോ​സ്‌​കോ​സ്‌​‌​മോ​സ് (18) എം.​പി.​വീ​രേ​ന്ദ്ര​കു​മാർ (19) ജോൺ വി​ല്ലാർ​ഡ് മിൽ​നെ​യർ (20) സൂ​പ്പർ - കെ (21) ജി. സാ​റ്റ് - 12 (22) അ​ലി​സ്റ്റെ​യർ​കു​ക്ക് (23) ന​ഡർ ആ​ന്റ് സി​മിൻ എ സെ​പ്പ​റേ​ഷൻ (24) സ​പ​ര്യ (25​)​ഹി​നാ​റ​ബ്ബാ​നി (26 ) സാ​റാ​ജോ​സ​ഫ് (27) വെ​ള്ളി​മാ​ട് കു​ന്ന് (28) എം.​എൻ. ഭ​വ​ന​ന​ഗർ (29) മ​ട്ട​ന്നൂർ (30) ജെ​ഡേ (31) ഐ​റിൻ (32) 700 കോ​ടി (33) വി​വേ​ക് എ​ക്സ്‌​‌​പ്ര​സ് (34) 2012 ജ​നു​വ​രി 2 (35) അ​ശോ​കൻ ച​രു​വിൽ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ