Wednesday, 20 September 2017 7.50 AM IST
2017 ആഗസ്റ്റ് 11 വെള്ളി,​​​ കർക്കടകം 26
August 10, 2017, 1:57 pm
കല്ലിയൂർ ബിജുകുമാർ, 0471-3217666
അ​ശ്വ​തി: ഭാ​ഗ്യ​ദോ​ഷം, കാ​ര്യ​ത​ട​സം, തൊ​ഴിൽ ത​ട​സം, ആ​രോ​ഗ്യ കു​റ​വ്.

ഭ​ര​ണി: രോ​ഗ​ഭ​യം,​യാ​ത്ര​കൾ വർ​ദ്ധി​ക്കും.

കാർ​ത്തി​ക: കീർ​ത്തി വർ​ദ്ധി​ക്കും, ക​ല​ഹ​പ്ര​വ​ണത വർ​ദ്ധി​ക്കും.

രോ​ഹി​ണി: യാ​ത്ര​കൾ വർ​ദ്ധി​ക്കും, ചെ​ല​വു​കൾ കൂ​ടാം.

മ​ക​യി​രം: അ​ഭീ​ഷ്ട​ലാ​ഭം, നേ​തൃ​ത്വ​ഗു​ണം, കാ​ര്യ​നേ​ട്ടം.

തി​രു​വാ​തി​ര: തൊ​ഴിൽ നേ​ട്ടം, കാ​ര്യ​പു​രോ​ഗ​തി, ധ​ന​വ​ര​വ്.

പു​ണർ​തം: വി​വാ​ഹാ​ദി​കാ​ര്യ​ങ്ങൾ​ക്ക് തീ​രു​മാ​നം ഉ​ണ്ടാ​കും, ബ​ന്ധു​ക്ക​ളു​മാ​യി വാ​ക്കു​തർ​ക്ക​ങ്ങൾ.

പൂ​യം: ഉ​ന്നത സ്ഥാ​ന​ല​ബ്ധി, ധ​ന​വ​ര​വ്, ബു​ദ്ധി​ക്കു കൂർ​മ്മ​ത, കാ​ര്യ​നേ​ട്ടം.

ആ​യി​ല്യം: ധ​ന​നേ​ട്ടം, കാ​ര്യ​ഗു​ണം, കു​ടും​ബ​സു​ഖം കു​റ​യും.

മ​കം: സ​ഞ്ചാ​ര​ക്ളേ​ശം, ശ​ത്രു​ഭ​യം, ക​ല​ഹ​പ്ര​വ​ണ​ത.

പൂ​രം : കാ​ര്യ​ഗു​ണം, തൊ​ഴിൽ മേ​ഖ​ല​യിൽ പു​രോ​ഗ​തി, ശ​ത്രു​ക്കൾ നി​ഷ്‌​പ്ര​ഭ​രാ​കും.

ഉ​ത്രം: സർ​വാ​ഭീ​ഷ്ട​സി​ദ്ധി, കാ​ര്യ​ലാ​ഭം, തൊ​ഴിൽ നേ​ട്ടം.

അ​ത്തം: ശ​ത്രു​ഭ​യം, പു​ത്ര​രോ​ഗം, അ​മി​ത​ഭ​യം.

ചി​ത്തി​ര: മൃ​ഷ്ടാ​ന്ന​ഭോ​ജ​നം, സ​മ്മാ​ന​ലാ​ഭം, മാ​ന​സിക സു​ഖം.

ചോ​തി: ധ​ന​വ്യ​യം,​ആ​രോ​ഗ്യ​ക്ഷ​യം, ശ​ക്തി​കു​റ​വ്.

വി​ശാ​ഖം: ആ​ജ്ഞാ​സി​ദ്ധി, ദ്ര​വ്യ​ലാ​ഭം.

അ​നി​ഴം: പ​ര​ദേ​ശ​ഗ​മ​നം, ധ​ന​ധാ​ന്യ സ​മൃ​ദ്ധി.

തൃ​ക്കേ​ട്ട: വ​രു​മാ​നം വർ​ദ്ധി​ക്കും, കാ​ര്യ​നേ​ട്ടം.

മൂ​ലം: ബ​ന്ധു​ക​ല​ഹം, സു​ഖാ​നു​ഭ​വ​ങ്ങൾ.

പൂ​രാ​ടം: അ​ല​ച്ചിൽ, കാ​ര്യ​ത​ട​സം, ഗൃ​ഹാ​രം​ഭ​പ്ര​വൃ​ത്തി​കൾ ത​ട​സ​പ്പെ​ടും, വി​ദേ​ശ​യാ​ത്ര.

ഉ​ത്രാ​ടം: ധ​ന​നേ​ട്ടം, പ്ര​താ​പം വർ​ദ്ധി​ക്കും.

തി​രു​വോ​ണം: ശാ​രീ​രിക അ​സ്വ​സ്ഥ​ത, കാ​ര്യ​ത​ട​സം.

അ​വി​ട്ടം: ശ​ത്രു​ഭ​യം,​രോ​ഗ​പീ​ഡ, ബു​ദ്ധി​മോ​ശം.

ച​ത​യം: സ​കല കർ​മ്മ​ങ്ങൾ​ക്കും ത​ട​സം, മാ​ന​ക്ഷ​യം.

പൂ​രു​രു​ട്ടാ​തി: പി​ത്ത​സം​ബ​ന്ധ​മായ രോ​ഗ​ങ്ങൾ.

ഉ​തൃ​ട്ടാ​തി: മൃ​ഷ്ടാ​ന്ന​ഭോ​ജ​നം, ശ​യ​ന​സു​ഖം, വ​സ്ത്ര​ലാ​ഭം.

രേ​വ​തി: മാ​ന​സിക സ​ന്തോ​ഷം, കാ​ര്യ​നേ​ട്ടം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ