Thursday, 21 September 2017 11.07 PM IST
ബ്ളേ​ഡ് റ​ണ്ണർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
August 10, 2017, 2:11 pm
1. 2012 ഡി.​എ. 14 എ​ന്ന ചെ​റു​ഗ്ര​ഹ​ത്തെ ക​ണ്ടെ​ത്തിയ ശാ​സ്ത്ര​ജ്ഞർ ഏ​തു രാ​ജ്യ​ക്കാ​രാ​ണ്?
2. 2001 ഡി​സം​ബർ 13​ന് പാർ​ല​മെ​ന്റ് ആ​ക്ര​മണ കേ​സിൽ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട ജെ​യ്‌​ഷെ മു​ഹ​മ്മ​ദ് ഭീ​ക​രൻ?
3. 2014 ലെ ചൈന ഓ​പ്പൺ സൂ​പ്പർ സീ​രീ​സ് ബാ​ഡ്മി​ന്റൺ വ​നിത സിം​ഗിൾ​സ് ജേ​താ​വ്?
4. ഇ​ന്ത്യ​യ്ക്ക് ഹെ​ലി​കോ​പ്ടർ വി​റ്റ​തിൽ വൻ അ​ഴി​മ​തി ന​ട​ത്തിയ ക​മ്പ​നി?
5. 2013​ലെ ജെ.​സി. ഡാ​നി​യേൽ പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
6. ബ്ളേ​ഡ് റ​ണ്ണർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
7. ദേ​ശീയ അം​ഗീ​കാ​രം ല​ഭി​ച്ച പീ​ന​ട്ട് സേ​ഫ് സി​റി​ഞ്ചി​ന്റെ ഉ​പ​ജ്ഞാ​താ​വ് ആ​ര്?
8. കൊ​ച്ചിൻ സർ​വ​ക​ലാ​ശാ​ല​യിൽ തു​ട​ങ്ങിയ കെ.​എം. മാ​ണി ബ​ഡ്ജ​റ്റ് പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്?
9. 2012​ലെ എ​ഴു​ത്ത​ച്ഛൻ പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
10. 2013ൽ ഇ​ന്ത്യ സ​ന്ദർ​ശി​ച്ച ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി?
11. 2013​ലെ ആ​ഫ്രി​ക്കൻ നേ​ഷൻ​സ് ക​പ്പി​ലെ ജേ​താ​ക്കൾ?
12. ഐ​ക്യ രാ​ഷ്ട്ര സം​ഘ​ട​ന​യെ അ​വ​ഗ​ണി​ച്ച് ആ​ണവ പ​രീ​ക്ഷ​ണം ന​ട​ത്തിയ രാ​ജ്യം?
13. 2013ൽ മ​ല​യാള സാ​ഹി​ത്യ​ത്തി​നു​ള്ള കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാർ​ഡ് നേ​ടി​യ​ത്?
14. കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യർ​മാൻ?
15. ഹെർ​മൻ ഗു​ണ്ടർ​ട്ടി​ന്റെ 200​-ാം ജ​ന്മ​ദിന വാർ​ഷിക ദി​നാ​ച​ര​ണം ഏ​ത് വർ​ഷ​മാ​ണ്?
16. 2013 ഫെ​ബ്രു​വ​രി 21​ന് സ്ഫോ​ട​നം ന​ട​ന്ന​ത് എ​വി​ടെ?
17. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച മാ​ധ​വ് ഗാ​ഡ്ഗിൽ ക​മ്മി​റ്റി സ​മർ​പ്പി​ച്ച റി​പ്പോർ​ട്ട് പ്ര​കാ​രം പ്ര​വർ​ത്തന അ​നു​മ​തി നി​ഷേ​ധി​ച്ച കർ​ണാ​ട​ക​ത്തി​ലെ ജ​ല​സേ​ചന പ​ദ്ധ​തി?
18. യു.​എൻ. വ​ന​വർ​ഷം പ്ര​മാ​ണി​ച്ച് കേ​രള സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റ് ന​ട​ത്തു​ന്ന വ​ന​വ​ത്‌​ക​രണ പ​ദ്ധ​തി?
19. ബ്രി​ട്ടീ​ഷ് ഹൈ​ക്കോ​ട​തി​യിൽ ജ​ഡ്ജി​യായ ആ​ദ്യ സി​ക്കു​കാ​രൻ?
20. 2013​ലെ ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാന അ​വാർ​ഡ് ല​ഭി​ച്ച​ത്?
21. മ​ദ്ധ്യ​പ്ര​ദേ​ശ് സർ​ക്കാർ നൽ​കു​ന്ന ല​താ​മ​ങ്കേ​ഷ്‌​കർ അ​വാർ​ഡ് ല​ഭി​ച്ച​ത്?
22. മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ആ​ദ്യ ഡ​ബിൾ സെ​ഞ്ച്വ​റി നേ​ടി​യ​ത് എ​വി​ടെ​വ​ച്ച്?
23. വ​നി​താ ടെ​ന്നി​സ് റാ​ങ്കി​ങ്ങിൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തിയ താ​രം?
24. ഇ​ന്ത്യ​യിൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മായ സം​സ്ഥാ​നം?
25. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യിൽ ഏ​റ്റ​വും കൂ​ടു​തൽ സ്ത്രീ​കൾ പ​ങ്കെ​ടു​ക്കു​ന്ന സം​സ്ഥാ​നം?
26. ഇ​ന്ത്യൻ പോ​സ്റ്റ് സർ​വീ​സ് പു​തി​യ​താ​യി ആ​രം​ഭി​ച്ച പ​ദ്ധ​തി?
27. 2013ൽ അ​ന്ത​രി​ച്ച വെ​നി​സ്വേല പ്ര​സി​ഡ​ന്റ് ?
28. വി​ഷൻ 2030 എ​ന്തു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു?
29. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ഒ​രു സം​സ്ഥാ​നം പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാൻ സം​വി​ധാ​ന​മൊ​രു​ക്കി. ആ സം​സ്ഥാ​നം ഏ​ത്?
30. സു​പ്രീം​കോ​ട​തി​യിൽ ജ​ഡ്ജി​യാ​കു​ന്ന 15​-ാ​മ​ത്തെ മ​ല​യാ​ളി?
31. 2015​ലെ ജി 20 ഉ​ച്ച​കോ​ടി?
32. ഇ​ന്ത്യ​യിൽ ആ​ദ്യ​ത്തെ വ​നി​താ പോ​സ്റ്റാ​ഫീ​സ് ആ​രം​ഭി​ച്ച​ത് എ​വി​ടെ?
33. യൂ​റോ​പ്പി​ന് പു​റ​ത്തു​നി​ന്ന് എ​ത്തിയ ആ​ദ്യ മാർ​പാ​പ്പ, ലാ​റ്റി​ന​മേ​രി​ക്ക​യിൽ നി​ന്നു​ള്ള ആ​ദ്യ മാർ​പാ​പ്പ?
34. തെ​ക്കേ ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ വ​ളർ​ച്ചാ​നി​ര​ക്കു​ള്ള സം​സ്ഥാ​നം?
35. എ​സ്.​കെ. പൊ​റ്റെ​ക്കാ​ടി​ന്റെ ജ​ന്മ​ശ​താ​ബ്ദി വാർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്?

 ഉത്തരങ്ങൾ
(1) സ്പെ​യിൻ (2) മു​ഹ​മ്മ​ദ് അ​ഫ്‌​സൽ (3) സൈന നെ​ഹ്‌​വാൾ (4) ഇ​റ്റാ​ലി​യൻ ക​മ്പ​നി​യായ ഫിൻ മെ​ക്കാ​നി​ക്ക (5) എം.​ടി. വാ​സു​ദേ​വൻ​നാ​യർ (6) ഓ​സ്കാർ പ്രി​സോ​റ്റോ​റി​യ​സ് (7) ബേ​ബി മ​നോ​ജ് (8) കെ.​എം. മാ​ണി (9) ആ​റ്റൂർ ര​വി​വർ​മ്മ (10) ഡേ​വി​ഡ് കാ​മ​റൂൺ (11) നൈ​ജീ​രിയ (12) ഉ​ത്ത​ര​കൊ​റിയ (13) സ​ച്ചി​ദാ​ന​ന്ദൻ (14) വി​ശ്വ​നാ​ഥ് പ്ര​സാ​ദ് തി​വാ​രി (15) 2013 (16) ഹൈ​ദ്രാ​ബാ​ദി​ലെ ദിൽ​സു​ഖ് ന​ഗ​റിൽ (17) ഗു​ണ്ടിയ ഹൈ​ഡൽ പ​ദ്ധ​തി (18) മ​ര​ക്കൂ​ട്ടം മ​നഃ​പു​ണ്യം (19) ര​ബീ​ന്ദ്ര​സിം​ഗ് (20) മി​ലൺ (21) ഹ​രി​ഹ​രൻ (22) ചെ​ന്നൈ (​ആ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ) (23) സെ​റീന വി​ല്യം​സ് (24) കേ​ര​ളം (25) കേ​ര​ളം (26) മൈ സ്റ്റാ​മ്പ് പ​ദ്ധ​തി (27) ഹ്യൂ​ഗോ ഷ​വോ​സ് (28) നാ​ല് പ​ഞ്ച​ത്സര പ​ദ്ധ​തി​യെ ഉൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള വി​ക​സന പ​ദ്ധ​തി - 2030 (29) കേ​ര​ളം (30) കു​ര്യൻ ജോ​സ​ഫ് (31) തുർ​ക്കി (32) ഡൽ​ഹി (33) ബെർ​ഗോ​ഗ്ളി​യോ, അ​പ്പോ​സ്ത​ലൻ സൈ​മൺ (34) കേ​ര​ളം (35) ആ​ന്ദ്രേ​കുർ​ക്കോ​വ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ