Saturday, 19 August 2017 7.11 AM IST
സൈമറിന് എൻ.എ.ബി.എച്ച് അംഗീകാരം
August 12, 2017, 5:35 am
കൊച്ചി: ആരോഗ്യ സേവനത്തിനും രോഗികളുടെ സുരക്ഷയ്‌ക്കും വേണ്ടി നൽകുന്ന നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ.എ.ബി.എച്ച്) അംഗീകാരം സൈമർ ഫെർട്ടിലിറ്രി സെന്ററിനു ലഭിച്ചു. ലോകോത്തര നിലവാരം, രോഗികൾക്ക് നൽകുന്ന മികച്ച സേവനം എന്നിവ പരിഗണിച്ചാണ് അംഗീകാരം. ഈ അംഗീകാരം ലഭിക്കുന്ന രാജ്യത്തെ ആദ്യ ഫെർട്ടിലിറ്രി ഹോസ്‌പിറ്റലാണ് സൈമർ. സ്‌മോൾ ഹെൽത്ത് കെയർ ഓർഗനൈസേഷൻ വിഭാഗത്തിലായിരുന്ന സൈമർ, ഈ അംഗീകാരത്തോടെ ഹെൽത്ത് കെയർ ഓർഗനൈസേഷൻ വിഭാഗത്തിലെത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ