Tuesday, 22 August 2017 10.21 PM IST
2017 ആഗസ്റ്റ് 12 ശനി
August 12, 2017, 12:05 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ആ​ത്മാർ​ത്ഥ​മാ​യി പ്ര​വർ​ത്തി​ക്കും, ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം, വ്യാ​പാ​ര​മേ​ഖ​ല​യിൽ ഉ​യർ​ച്ച.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
നി​സ്വാർ​ത്ഥ സേ​വ​നം, പ്ര​വർ​ത്തന വി​ജ​യം, സ​ത്‌​കീർ​ത്തി​യു​ണ്ടാ​കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
സ​ജ്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ, ചർ​ച്ച​ക​ളിൽ പു​രോ​ഗ​തി, ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വർ​ക്ക് അ​ഭ​യം.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
പ്ര​വർ​ത്ത​ന​ങ്ങൾ വി​ജ​യി​ക്കും, നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും, ദൂ​ര​യാ​ത്ര​കൾ ഒ​ഴി​വാ​ക്ക​ണം.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
വ്യ​ക്തി​സ്വാ​ത​ന്ത്ര്യം പു​ലർ​ത്തും, പ്രാ​യോ​ഗിക ചി​ന്ത വർ​ദ്ധി​ക്കും, ഉ​പേ​ദേ​ശം സ്വീ​ക​രി​ക്കും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സ്വ​യം വി​ല​യി​രു​ത്തും, സാ​മ്പ​ത്തിക ലാ​ഭം, പ​ഴയ സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടു​മു​ട്ടും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
ദൗ​ത്യ​ങ്ങൾ നിർ​വ​ഹി​ക്കും, സാ​മ്പ​ത്തിക പു​രോ​ഗ​തി, അ​റി​വും പ്രാ​പ്തി​യും ഉ​ണ്ടാ​കും.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
യാ​ഥാർ​ത്ഥ്യ​ങ്ങൾ മ​ന​സി​ലാ​ക്കും. പ്രാർ​ത്ഥ​ന​ക​ളാൽ നേ​ട്ടം, പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
പ്ര​ശ്ന​ങ്ങൾ പ​രി​ഹ​രി​ക്കും, ബ​ന്ധു​ക്കൾ വി​രോ​ധി​ക​ളാ​കും. യാ​ത്ര​കൾ വേ​ണ്ടി​വ​രും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹാ​യ​മു​ണ്ടാ​കും, കു​ടും​ബ​ജീ​വി​ത​ത്തിൽ ശാ​ന്തി, ന​യ​ത​ന്ത്ര​ങ്ങൾ ആ​വി​ഷ്ക​രി​ക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
പ്ര​ശ്ന​ങ്ങൾ പ​രി​ഹ​രി​ക്കും, ഉ​ന്നത ആ​ശ​യ​ങ്ങൾ സ്വീ​ക​രി​ക്കും, സാ​മ്പ​ത്തി​ക​മാ​യി പ്ര​ശ്ന​ങ്ങൾ.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
തർ​ക്ക​ങ്ങൾ പ​രി​ഹ​രി​ക്കും, ത​ട​സ​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കും, കർ​മ്മ​മേ​ഖ​ല​യിൽ പു​രോ​ഗ​തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.