Thursday, 21 September 2017 11.14 PM IST
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ ഗാ​ന്ധി പ്ര​തി​മ?
August 12, 2017, 10:48 am
1. ആ​ദ്യ​ത്തെ അർ​ജുൻ​സിം​ഗ് സം​സ്കൃ​തി അ​വാർ​ഡ്?
2. 101 ചോ​ദ്യ​ങ്ങൾ എ​ന്ന മ​ല​യാള ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​കൻ?
3. 20​-ാ​മ​ത് ലോക ചെ​സ് ചാ​മ്പ്യൻ?
4. 2020 ലെ വേൾ​ഡ് എ​ക്സ്‌​പോ വേ​ദി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജ്യം?
5. രാ​ജ്യാ​ന്തര ച​ല​ച്ചി​ത്ര മേ​ള​യി​ലെ മി​ക​ച്ച സി​നി​മ​യ്ക്കു​ള്ള സു​വർണ ച​കോ​രം ല​ഭി​ച്ച ഇ​റാ​നി​യൻ ചി​ത്രം?
6. ഇ​റാ​നി​യൻ ചി​ത്ര​മായ പർ​വീ​സി​ന്റെ സം​വി​ധാ​യ​കൻ?
7. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ ഗ്രാ​മീൺ ബാ​ങ്ക് സ്ഥി​തി​ചെ​യ്യു​ന്ന​ത്?
8. 2014​ലെ ചെ​ന്നൈ ഓ​പ്പൺ ടെ​ന്നി​സ് ചാ​മ്പ്യൻ?
9. 59​-ാ​മ​ത് ദേ​ശീയ സ്കൂൾ കാ​യിക മേ​ള​യിൽ ഓ​വ​റോൾ ചാ​മ്പ്യൻ​ഷി​പ്പ് നേ​ടി​യ​ത്?
10. 2014ൽ ഗോൾ​ഡൻ ഗ്ളോ​ബ് പു​ര​സ്കാ​രം നേ​ടിയ ചി​ത്രം?
11. 2014​ലെ ആ​സ്ട്രേ​ലി​യൻ ഓ​പ്പൺ പു​രുഷ വി​ഭാ​ഗം സിം​ഗിൾ​സ് കി​രീ​ടം നേ​ടി​യ​ത്?
12. ലാ​റ്റിൻ അ​മേ​രി​ക്ക​യി​ലെ​യും ക​രീ​ബി​യൻ മേ​ഖ​ല​യി​ലെ​യും രാ​ഷ്ട്ര​ങ്ങൾ ചേർ​ന്നു രൂ​പീ​ക​രി​ച്ച സം​ഘ​ട​ന?
13.ആ​റ്റ​ത്തി​ന്റെ​ ​കേ​ന്ദ്ര​ഭാ​ഗം?
14. ഡൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റി​സ്?
15. തെ​ലുങ്കാ​ന​യു​ടെ ആ​ദ്യ മു​ഖ്യ​മ​ന്ത്രി?
16. 2014​ലെ ഫ്ര​ഞ്ച് ഓ​പ്പൺ മെൻ​സ് സിം​ഗിൾ​സ് ചാ​മ്പ്യൻ?
17. 18​-ാം സാർ​ക്ക് ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന രാ​ജ്യം?
18. ​ടോർ​ച്ച്‌​സെ​ല്ലിൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ലോ​ഹം?
19. ആ​ഗോള സം​ഘ​ട​ന​യായ റെ​യിൽ ഫോ​റ​സ്റ്റ് അ​ല​യൻ​സി (​ആർ.​എ) ന്റെ അം​ഗീ​കാ​രം മു​ദ്ര?
20. കേ​ര​ള​ത്തിൽ കൊ​ള്ള​പ്പ​ലി​ശ​ക്കാ​രെ പി​ടി​കൂ​ടാൻ പൊ​ലീ​സ് ന​ട​ത്തിയ റെ​യ്‌​ഡ്?
21. 2014ൽ മ​ല​യാ​ള​ത്തി​നു​ള്ള യുവ സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
22. ഇ​ന്റർ​നാ​ഷ​ണൽ മ​ജീ​ഷ്യൻ​സ് സൊ​സൈ​റ്റി​യു​ടെ ആ​സ്ഥാ​നം?
23. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീർ സ്മാ​രക സ​മി​തി​യു​ടെ പ്ര​ഥമ ബാ​ല്യ​കാ​ല​സ​ഖി പു​ര​സ്കാ​രം നേ​ടി​യ​ത്?
24. 2014ൽ മ​ല​യാ​ള​ത്തി​നു​ള്ള ബാ​ല​സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
25. ഇ​ഞ്ചി​യോൺ ഏ​ഷ്യൻ ഗെ​യിം​സിൽ മെ​ഡൽ നി​ല​യിൽ ഒ​ന്നാം സ്ഥാ​ന​ക്കാർ?
26. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ ഗാ​ന്ധി പ്ര​തി​മ?
27. 2014​ലെ എ​ഴു​ത്ത​ച്ഛൻ പു​ര​സ്കാര ജേ​താ​വ്?
28. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​പ്പാ​ക്കിയ ശു​ചീ​ക​രണ പ​ദ്ധ​തി?
29. 2014​ലെ ജി 20 ഉ​ച്ച​കോ​ടി ന​ട​ന്ന​ത്?
30. 45​-ാ​മ​ത് രാ​ജ്യാ​ന്തര ച​ല​ച്ചി​ത്ര മേള ന​ട​ന്ന​ത് ?
31. ദ​ക്ഷിണ കൊ​റി​യൻ ഗാ​യ​കൻ സൈ​യു​ടെ സൂ​പ്പർ ഡ്യൂ​പ്പ് പാ​ട്ട് ഏ​തു സ്റ്റൈ​ലി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്?
32. മി​സ് സു​പ്ര​നേ​ഷ​നൽ സു​ന്ദ​രി​പ്പ​ട്ടം നേ​ടിയ ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​രി?
33. ഐ.​എ​സ്.​ആർ.ഒ നിർ​മ്മി​ച്ച ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലിയ വാർ​ത്താ​വി​നി​മയ ഉ​പ​ഗ്ര​ഹം?
34. പ്ളാ​നിം​ഗ് ക​മ്മി​ഷ​ന്റെ പു​തിയ പേ​ര് ?
35. 2015​ലെ 42​-ാ​മ​തു ലോക ബ്രി​ജ് ടീം ചാ​മ്പ്യൻ​ഷി​പ്പ് (​ലോക ചീ​ട്ടു​ക​ളി മ​ത്സ​രം​)?
36. 2015ൽ ഗോൾ​ഡൻ ഗ്ളോ​ബ് പു​ര​സ്കാ​രം ല​ഭി​ച്ച മി​ക​ച്ച സി​നി​മ?
37. 2015ൽ ദേ​ശീയ സ്കൂൾ കാ​യി​ക​മേള ന​ട​ന്ന​ത് ?
38. 2015​ലെ ആ​സ്ട്രേ​ലി​യൻ ഓ​പ്പൺ മെൻ​സ് സിം​ഗിൾ​സ് വി​ജ​യി?


ഉ​ത്ത​ര​ങ്ങൾ
(1) സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ. ബേ​ബി​ക്ക് (2) സി​ദ്ധാർ​ത്ഥ് ശിവ (3) മാ​ഗ്ന​സ് കാൾ​സൻ (4) ദു​ബാ​യ് (5) പർ​വീ​സ് (6) മ​ജീ​ദ് ബാർ​സി​ഗർ (7)മ​ല​പ്പു​റം (8) സ്റ്റാ​നി​സ്ളാ​സ് വാ​വ​റി​ങ്ക (9) കേ​ര​ളം (10) ഇ​യേ​ഴ്സ് എ സ്ളേ​വ് (11) സ്റ്റാ​നി​സ്ളാ​സ് വാ​വ​റി​ങ്ക (12) സെ​ലാ​ക് (13​)​ന്യൂ​ക്ളി​യ​സ് ​(14) ജി. രോ​ഹി​ണി (15) ച​ന്ദ്ര​ശേ​ഖർ റാ​വു (16) റാ​ഫേൽ ന​ദാൽ (17) നേ​പ്പാൾ (18) ​സി​ങ്ക് (19) പ​ച്ച​ത്ത​വള (20) ഓ​പ്പ​റേ​ഷൻ കു​ബേര (21) ഇ​ന്ദു മേ​നോൻ (22) ന്യൂ​യോർ​ക്ക് (23) ചെ​മ്മ​നം ചാ​ക്കോ (24) കെ.​വി. രാ​മ​നാ​ഥ​ന് (25) ചൈന (26) കർ​ണാ​ടക നി​യ​മ​സഭ മ​ന്ദി​ര​മായ വി​ധാൻ സൗ​ധ​യ്ക്കു മു​ന്നിൽ (27) വി​ഷ്ണു നാ​രാ​യ​ണൻ ന​മ്പൂ​തി​രി (28) സ്വ​ഛ് ഭാ​ര​ത് അ​ഭി​യാൻ (29) ബ്രി​സ്‌​ബൺ (30) ഗോവ (31) ഗ​ന്നം സ്റ്റൈൽ (32​)​ആഷ ഭ​ട്ട് (33) ജി​സാ​റ്റ് - 16 (34) നീ​തി ആ​യോ​ഗ് (35) ചെ​ന്നൈ (36) ബോ​യ്‌​ഹു​ഡ് (37) കേ​ന്ദ്ര സെൻ​സർ ബോർ​ഡ് ചെ​യർ​മാൻ (38) ന​വാ​ക് ജോ​ക്കോ​വി​ച്ച്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ