Saturday, 19 August 2017 7.10 AM IST
സൈനികർക്ക് വണ്ടർലയുടെ സ്വാതന്ത്ര്യദിന ഓഫർ
August 13, 2017, 5:51 am
കൊച്ചി: സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് സൈനികർക്ക് വണ്ടർല പ്രത്യേക ഓഫർ പ്രഖ്യാപിച്ചു. കര, നാവിക, വ്യോമ, ബി.എസ്.എഫ് ജവാന്മാർക്ക് ആഗസ്‌റ്ര് 20വരെ വണ്ടർലയിൽ പ്രവേശനം സൗജന്യമാണ്. വണ്ടർലയുടെ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് അമ്യൂസ്‌മെന്റ് പാർക്കുകൾ സന്ദർശിക്കുന്ന സൈനികർക്കാണ് ഓഫർ ലഭിക്കുക. വിരമിച്ച സൈനികർക്കും ആനുകൂല്യം ലഭിക്കും. ഓഫർ ലഭിക്കാൻ സൈനികർ ഫോട്ടോ പതിച്ച സർവീസ് ഐ.ഡി കാർഡ് ഹാജരാക്കണം. ഇവർക്കൊപ്പം പാർക്ക് സന്ദർശിക്കുന്ന കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ പരമാവധി അഞ്ചുപേർക്ക് ടിക്കറ്ര് നിരക്കിൽ പത്തുശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഫോൺ : 97447 70000
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ