Saturday, 19 August 2017 7.04 AM IST
ജോസ്‌കോ ജുവലേഴ്സിൽ ആനിവേഴ്സറി ആഘോഷം
August 13, 2017, 5:47 am
തിരുവനന്തപുരം: ജോസ്‌കോ ജുവലേഴ്‌സ് പഴവങ്ങാടി ഷോറൂമിൽ ആനിവേഴ്‌സറി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. പഴയ സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവില്ലാതെ ജോസ്‌കോ 916 ബി.ഐ.എസ് ഹോൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റാൻ ഉപഭോക്താക്കൾക്ക് അവസരമുണ്ട്. 20,000 രൂപയ്‌ക്ക് മുകളിലുള്ള സ്വർണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും 50,000 രൂപയ്‌ക്കു മേലുള്ള പർച്ചേസുകൾക്ക് ഓണപ്പുടവയും സമ്മാനം നേടാം.
റെഡി പർച്ചേസുകൾക്ക് പണിക്കൂലിയിൽ 50 ശതമാനം ഡിസ്‌കൗണ്ടും ഏത് ജുവലറിയിൽ നിന്നും വാങ്ങിയ സ്വർണാഭരണങ്ങൾ മാറ്രി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ ഗ്രാമിന് 100 രൂപ കൂടുതലായും ലഭിക്കും. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേക ഓഫറും ലഭ്യമാണ്. നൂതന വെഡിംഗ് ഡിസൈനുകൾ, ഡെയ്‌ലിവെയർ ആഭരണങ്ങൾ, ഫെസ്‌റ്രിവൽ ജുവലറി കളക്ഷനുകൾ, എക്‌സ്‌ക്ളുസീവ് ഡയമണ്ട് കളക്ഷനുകൾ തുടങ്ങിയ ആഭരണ ശ്രേണികളും ആഘോഷത്തോട് അനുബന്ധിച്ച് അണിനിരത്തിയിട്ടുണ്ട്. ആഗസ്‌റ്ര് 17 വരെയാണ് പഴവങ്ങാടി ഷോറൂമിൽ ഓഫർ കാലാവധി. ഷോറൂം രാവിലെ ഒമ്പത് മുതൽ തുറന്ന് പ്രവർത്തിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ