Tuesday, 22 August 2017 10.16 PM IST
വിദേശത്ത് പഠിക്കാം - സൗജന്യ കൗൺസലിംഗ് സെഷൻ നാളെ തിരുവനന്തപുരത്ത്
August 13, 2017, 5:42 am
കൊച്ചി: അമേരിക്ക, ബ്രിട്ടൻ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, കാനഡ, ഐയർലൻഡ് എന്നിവിടങ്ങളിലെ പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ മികച്ച കോഴ്‌സുകൾ സ്‌കോളർഷിപ്പുകളോടെ പഠിക്കാൻ വിദ്യാർത്ഥികൾക്ക് സഹായകമായ സൗജന്യ ഇൻഫർമേറ്റീവ് പ്രസന്റേഷനും കൗൺസലിംഗ് സെഷനും നാളെ തിരുവനന്തപുരത്ത് നടക്കും. ഗ്ളോബൽ എജ്യൂക്കേഷണൽ കൺസൾട്ടന്റ്‌സ് ആണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ മൂന്നു സെഷനുകളിലായി പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10, ഉച്ചയ്‌ക്ക് 12, ഉച്ചയ്ക്ക് 2 എന്നിങ്ങനെയാണ് സെഷനുകളുടെ സമയം.
സ്‌കോളർഷിപ്പുകൾ, കോഴ്‌സുകൾ, അഡ്‌മിഷൻ നേടാനാവശ്യമായ ഘടകങ്ങൾ, സർവകലാശാലകൾ, പാർട്‌ടൈം ജോലി, വീസ നടപടികൾ തുടങ്ങിയവയെക്കുറിച്ച് സെഷനുകളിലൂടെ മനസിലാക്കാം. ഫോൺ : 889 3000 700
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ