Thursday, 23 November 2017 9.21 AM IST
കു​ടും​ബ​ശ്രീ പ​ദ്ധ​തി​യു​ടെ ബ്രാൻ​ഡ് അം​ബാ​സി​ഡർ?
August 8, 2017, 11:57 am
1. ഐ.​എ​സ്.​ആർ.ഒ സൂ​ര്യ​നെ കു​റി​ച്ച് പ​ഠി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് ?
2. മാ​ജി​ക്കൽ റി​യ​ലി​സ​ത്തി​ന്റെ വ​ക്താ​വ്?
3. ഏ​റ്റ​വും ചെ​ല​വേ​റിയ ലോ​ക്‌​സഭ തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്?
4. എ​വ​റ​സ്റ്റ് ക​യ​റിയ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെൺ​കു​ട്ടി?
5. ലോ​ക​ത്തി​ലെ ഏ​റ്റ​വും വി​ല​യേ​റിയ വീ​ടി​ന്റെ ഉ​ട​മ?
6. ഇ​ന്ത്യ​യി​ലെ 29​-ാ​മ​ത്തെ സം​സ്ഥാ​നം?
7. ക​വി​ത​യ്ക്കു​ള്ള പു​ലി​സ്റ്റർ പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
8. 2014​ലെ വൈ​ഖ​രി പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
9. 2014​ലെ ഫിഫ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങൾ ന​ട​ത്തിയ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന സ്റ്റേ​ഡി​യം ?
10. മ​ലേ​ഷ്യ​യിൽ നി​ന്ന് 239 പേ​രു​മാ​യി പ​റ​ന്ന ഏ​ത് വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്?
11. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലായ ഐ.​എൻ.​എ​സ് വി​ക്രാ​ന്തിന പൊ​ളി​ച്ച​ടു​ക്കാ​നാ​യി 60 കോ​ടി രൂ​പ​യ്ക്ക് ലേ​ലം ചെ​യ്ത​ത് ഏ​ത് ക​മ്പ​നി​ക്കാ​ണ്?
12. ഗ​വർ​ണ​റു​ടെ കാ​ലാ​വ​ധി?
13. സീ​മാ​ന്ധ്ര​യു​ടെ ത​ല​സ്ഥാ​നം നി​ശ്ച​യി​ക്കാൻ നി​യോ​ഗി​ക്ക​പ്പെ​ട്ട സ​മി​തി​യു​ടെ അ​ദ്ധ്യ​ക്ഷൻ?
14. ഡൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ചീ​ഫ് ജ​സ്റ്റി​സ്?
15. ഫ്രാൻ​സി​സ് മാർ​പാ​പ്പാ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്?
16. മ​ല​യാള സർ​വ​ക​ലാ​ശാല നി​ല​വിൽ വ​ന്ന​ത് എ​ന്ന്?
17. ആ​ന​വർ​ഗ​ത്തി​ലെ ഏ​റ്റ​വും ചെ​റിയ അം​ഗ​ങ്ങ​ളാ​ണ്?
18. കാ​ലി​ത്തീ​റ്റ അ​ഴി​മ​തി കേ​സിൽ ജ​യി​ലി​ലാ​ക്കിയ മുൻ കേ​ന്ദ്ര​മ​ന്ത്രി​യും ബീ​ഹാ​റി​ലെ മു​ഖ്യ​മ​ന്ത്രി​യും?
19. 2013​ലെ പ​ത്മ​പ്ര​ഭാ പു​ര​സ്കാ​ര​ത്തി​ന് അർ​ഹ​നാ​യ​ത്?
20. 2013​ലെ ഒ. വി. വി​ജ​യൻ സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
21. കോർ​പ​റേ​ഷൻ, മു​നി​സി​പ്പൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​യോ​ജന ക്ഷേ​മ​ത്തി​നാ​യി കേ​ര​ള​ത്തിൽ ന​ട​പ്പി​ലാ​ക്കിയ പ​ദ്ധ​തി?
22. ശ്രീ​ല​ങ്ക​യിൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ത​മി​ഴ് മു​ഖ്യ​മ​ന്ത്രി?
23. ദ​രി​ദ്രർ ഏ​റ്റ​വും കു​റ​വു​ള്ള ഇ​ന്ത്യൻ സം​സ്ഥാ​നം?
24. ത​മി​ഴ്‌​നാ​ട്ടിൽ സു​പ്രീം​കോ​ട​തി നി​രോ​ധി​ച്ച കാ​യിക വി​നോ​ദം?
25. കേ​രള​ത്തി​ലെ സർ​ക്കാ​രി​ന്റെ ആ​ദ്യ ഇ​ന്റർ​നാ​ഷ​ണൽ സ്കൂൾ?
26. കു​ടും​ബ​ശ്രീ പ​ദ്ധ​തി​യു​ടെ ബ്രാൻ​ഡ് അം​ബാ​സി​ഡർ?
27. 2014 ഫു​ട്ബാൾ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?
28. 2014 ലോ​ക​ക​പ്പിൽ ഏ​റ്റ​വും വേ​ഗ​ത​യേ​റിയ ഗോൾ അ​ടി​ച്ച​ത്?
29. 2014 ലോ​ക​ക​പ്പിൽ കൂ​ടു​തൽ ഗോ​ളു​കൾ നേ​ടിയ ടീം?
30. 2022ൽ ന​ട​ക്കു​ന്ന 22​-ാ​മ​ത്തെ ലോ​ക​ക​പ്പ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്?
31. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ​ല​ക്ട്രോ​ണി​ക് പാ​സ്‌​ബു​ക്ക് ആ​രം​ഭി​ച്ച ബാ​ങ്ക്?
32. ക്ളാ​സി​ക്കൽ ഭാ​ഷാ പ​ദ​വി ല​ഭി​ക്കു​ന്ന ആ​ദ്യ ഇ​ന്തോ - ആ​ര്യൻ ഭാ​ഷ?
33. വി​ക​ലാം​ഗർ എ​ന്ന വാ​ക്ക് നി​യ​മ​പ​ര​മാ​യി നി​രോ​ധി​ച്ച ആ​ദ്യ സം​സ്ഥാ​നം?
34. പ​ത്താം കേ​രള ശ​മ്പള ക​മ്മി​ഷൻ ചെ​യർ​മാൻ?
35. ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും വ​ലിയ കാ​യി​ക​മേ​ള?
36. 2014​ലെ 20​-ാ​മ​ത് കോ​മൺ​വെൽ​ത്ത് ന​ട​ന്ന​ത്?
37.35​-ാം ദേ​ശീയ ഗെ​യിം​സി​ന്റെ ഭാ​ഗ്യ​ചി​ഹ്നം?
38. ക്രി​ക്ക​റ്റ് മ​ത്സര ഇ​ന​മാ​യി ഉൾ​പ്പെ​ടു​ത്തിയ ആ​ദ്യ ഗെ​യിം​സ് ന​ട​ന്ന​ത്?
39. 2013ൽ ര​ച​നാ ശ​താ​ബ്ദി ആ​ഘോ​ഷി​ച്ച ദൈ​വ​ദ​ശ​ക​ത്തി​ന്റെ കർ​ത്താ​വ്?
40. 16​-ാം ലോ​ക്‌​സ​ഭ​യി​ലെ വ​നി​താ പാർ​ല​മെ​ന്റം​ഗ​ങ്ങ​ളു​ടെ എ​ണ്ണം?


ഉ​ത്ത​ര​ങ്ങൾ
(1) ആ​ദി​ത്യ (2) ഗ​ബ്രി​യേൽ ഗാർ​ഷിയ മാർ​ക്കേ​സ് (3) 16​-ാം ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് (4) മ​ലാ​വ​ത് പൂർണ (5) മു​കേ​ഷ് അം​ബാ​നി (6) തെ​ലു​ങ്കന (7) വി​ജ​യ്‌​ശേ​ഷാ​ദ്രി (8) ഡോ. എം. ലീ​ലാ​വ​തി (9) പ​രാന സ്റ്റേ​ഡി​യം (10) ബോ​യി​ങ് 777 - 200 ഇ.​ആർ (11) ഐ.​ബി കൊ​മേ​ഴ്സ്യൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് (12) 5 വർ​ഷം(13) കെ. ശി​വ​രാ​മ​കൃ​ഷ്ണൻ (14​)​ജി. രോ​ഹി​ണി (15) ജോൺ​പോൾ ര​ണ്ടാ​മൻ, ജോൺ 23​-ാ​മൻ (16) 2012 ന​വം​ബർ 1 (17) ബോർ​ണി​യോ പി​ഗ്മി ആ​ന​കൾ (18) ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് (19) വി​ജ​യ​കു​മാ​രി (20) വി​ജ​യ​ല​ക്ഷ്മി (21) വ​യോ​ജന പ​ദ്ധ​തി (22) സി.​വി. വി​ഘ്‌​നേ​ശ്വ​രൻ (23) ഗോവ (24) ജെ​ല്ലി​ക്കെ​ട്ട് (25) ന​ട​ക്കാ​വ് ഗ​വ. എ​ച്ച്.​എ​സ് (26) മ​ഞ്ജു​വാ​ര്യർ (27) ഫൂ​ലേ​ക്കോ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത അർ​മ​ഡി​ല്ലോ എ​ന്ന സ​സ്‌​ത​നി (28) ഘാ​ന​യ്ക്കെ​തി​രെ, അ​മേ​രി​ക്ക​യു​ടെ ക്ളി​ന്റ് ഡെം​പ്സി​യാ​ണ് (29) ജർ​മ്മ​നി (30) ഖ​ത്തർ (31) ഫെ​ഡ​റൽ ബാ​ങ്ക് (32) ഒ​ഡിയ (33) ഹ​രി​യാന (34) സി.​എൻ. രാ​മ​ച​ന്ദ്രൻ​നാ​യർ (35) ഏ​ഷ്യൻ ഗെ​യിം​സ് (36) സ്കോ​ട്‌​ലാ​ന്റി​ലെ ഗ്ളാ​സ്‌​ഗോ (37) അ​മ്മു എ​ന്ന വേ​ഴാ​മ്പൽ (38) 2010 (​ചൈ​ന) (39) ശ്രീ​നാ​രാ​യ​ണ​ഗു​രു (40) 62
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ