Tuesday, 21 November 2017 6.02 AM IST
2017 ആഗസ്റ്റ് 10 വ്യാഴം,​​​ കർക്കടകം 25
August 9, 2017, 11:25 am
കല്ലിയൂർ ബിജുകുമാർ, 0471-3217666
അ​ശ്വ​തി​:​ മാ​ന​സി​ക​ ​സ​ന്തോ​ഷം,​ ​ഭാ​ഗ്യ​നേ​ട്ടം.

ഭ​ര​ണി​:​ ​ഗൃ​ഹ​ത്തിൽ​ ​മം​ഗ​ള​കർ​മ്മ​ങ്ങൾ​ ​ന​ട​ക്കും,​ ​തൊ​ഴിൽ​ ​മ​ന്ദ​ത.

കാർ​ത്തി​ക​:​ ​ദേവാ​ല​യ​ ​ദർ​ശ​നം,​ ​ന​ല്ല​ ​ഉ​റ​ക്കം.

രോ​ഹി​ണി​:​ ​ ധ​ന​നേ​ട്ടം,സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​വാ​ക്കു​തർ​ക്കം.

മ​ക​യി​രം​:​ ​വി​ദ്യാ​വി​ജ​യം, പൂർ​വി​ക​ധ​നം​ ​ല​ഭി​ക്കാൻ​ ​സാ​ദ്ധ്യ​ത.

തി​രു​വാ​തി​ര​:​ ​ധ​ന​നേ​ട്ടം,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

പു​ണർ​തം​:​ ​ദേ​വാ​ല​യ​ ​ദർ​ശ​നം,​ ​യാ​ത്രാ​ത​ട​സം,​ ​ധ​ന​നേ​ട്ടം.

പൂ​യം​:​ ​ശാ​രീ​രി​ക​ ​സു​ഖം,​ ​പ്ര​വൃ​ത്തി​ക​ളിൽ​ ​വി​ജ​യം,പു​തു​വ​സ്ത്ര​ങ്ങൾ വാ​ങ്ങി​ക്കും.

ആ​യി​ല്യം​:​ ​ആ​ഭ​ര​ണ​യോ​ഗം,​ ​ധ​ന​യോ​ഗം,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥത.

മ​കം​:​ ​തൊ​ഴിൽ​ ​വി​ജ​യം,​​ ​സർ​ക്കാ​രിൽ​ ​നി​ന്ന് ​നേ​ട്ടം.

പൂ​രം​:​ഗൃ​ഹ​ത്തിൽ​ ​സ​ന്തോ​ഷം,​ ​വാ​ഹ​ന​ങ്ങൾ​ ​ശ്ര​ദ്ധി​ച്ച് ​ഓ​ടി​ക്കു​ക.

ഉ​ത്രം​:​ ​സ്വ​ന്തം​ ​ക​ഴി​വ്കൊ​ണ്ട് ​വി​ജ​യം,​ ​ബ​ന്ധു​സ​മാ​ഗ​മം.

അ​ത്തം​:​ ​അ​മി​ത​ചി​ന്ത,​ ​ധ​ന​വ്യ​യം,​ ​പൂർ​വ​ധ​നം​ ​ല​ഭി​ക്കും.

ചി​ത്തി​ര​:​​ ​ദൂ​ര​യാ​ത്ര,​ ​കു​ടും​ബ​ത്തിൽസർ​വ​കാ​ര്യ​വി​ജ​യം.

ചോ​തി​:​ ​​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,​ ​സർ​ക്കാർ​ ​കാ​ര്യ​ങ്ങ​ളിൽ​ ​ത​ട​സ​ങ്ങൾ.

വി​ശാ​ഖം​:​ ​ദേ​വാ​ല​യ​ ​ദർ​ശ​നം,​ ​പു​തി​യ​ ​വ്യാ​പാ​ര​ങ്ങൾ തു​ട​ങ്ങും.

അ​നി​ഴം​:​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത, സ​ന്താ​ന​ഗു​ണം.

തൃ​ക്കേ​ട്ട​:​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യം,​ ​സ​ഹോ​ദ​ര​ഗു​ണം.

മൂ​ലം​:​ ​അ​മി​ത​ബു​ദ്ധി,​ ​രോ​ഗ​മു​ക്തി,​ ​വി​ദ്യാ​വി​ജ​യം.

പൂ​രാ​ടം​:​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത,​ ​ധ​ന​ല​ഭ്യ​ത,​അ​മി​ത​ഭ​യം.

ഉ​ത്രാ​ടം​:​ ​വാ​ക്കു​തർ​ക്ക​ങ്ങൾ,​ ​സ​ഹോ​ദ​ര​ ​വി​ദ്വേ​ഷം.

തി​രു​വോ​ണം​:​ ​ ​വി​ദേ​ശ​ ​ആ​നു​കൂ​ല്യം,മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

അ​വി​ട്ടം​:​ ​ധ​ന​യോ​ഗം,​ ​കർ​മ്മ​വി​ജ​യം,​ ​അം​ഗീ​കാ​രം,​ ​മ​ത്സ​ര​വി​ജ​യം.

ച​ത​യം​:​ വാ​ക്കു​തർ​ക്ക​ങ്ങൾ,​ ​കാ​ര്യ​ത​ട​സം.

പൂ​രു​രു​ട്ടാ​തി​:​ ​ധ​ന​വ്യ​യം,​ ​മാ​ന​സി​ക​ ​അ​സ്വ​സ്ഥ​ത.

ഉ​തൃ​ട്ടാ​തി​:​ ​വി​ദ്യാ​വി​ജ​യം,​ ​ഈ​ശ്വ​രാ​ധീ​നം,​ ​തൊ​ഴിൽ​ ​വി​ജ​യം,​ ​ശ​ത്രു​ദോ​ഷം.

രേ​വ​തി​:​ ​കാ​ര്യ​ത​ട​സം,​ ​അ​മി​ത​ബു​ദ്ധി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.