Thursday, 21 September 2017 11.18 PM IST
2014​ലെ ഏ​ഷ്യൻ ഗെ​യിം​സി​ന്റെ വേ​ദി?
August 9, 2017, 1:41 pm
1. ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടിയ അ​ണ​ക്കെ​ട്ട് പ​ണി​യു​ന്ന​ത് എ​വി​ടെ?
2. കാ​മ​രാ​ജ് മേ​ജർ തു​റ​മു​ഖ​മെ​ന്ന് പു​നർ​നാ​മ​ക​ര​ണം ചെ​യ്ത തു​റ​മു​ഖം?
3. 2014​ലെ ഏ​ഷ്യൻ ഗെ​യിം​സി​ന്റെ വേ​ദി?
4. 2014​ലെ ഏ​ഷ്യൻ ഗെ​യിം​സി​ന്റെ ഭാ​ഗ്യ ചി​ഹ്നം?
5. 2014​ലെ കോ​മൺ​വെൽ​ത്ത് ഗെ​യിം​സിൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം?
6. 35​-ാം ദേ​ശീയ ഗെ​യിം​സി​ന്റെ മു​ദ്രാ​വാ​ക്യം?
7. ഒ.​എൻ.​വി കു​റു​പ്പി​ന് ആ​ദ്യ​മാ​യി സ​മ്മാ​നം ല​ഭി​ച്ച ക​വി​ത?
8. ഇ​തു​വ​രെ ന​ട​ന്ന ഏ​ഷ്യൻ ഗെ​യിം​സിൽ ഏ​റ്റ​വും കൂ​ടു​തൽ മെ​ഡ​ലു​കൾ നേ​ടിയ രാ​ജ്യം?
9. സു​ഭി​ക്ഷ പ​ദ്ധ​തി കേ​ര​ള​ത്തിൽ ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത് എ​വി​ടെ?
10. ഇ​ന്ത്യ​യിൽ സ്വ​ന്ത​മാ​യി റേ​ഡി​യോ സ്റ്റേ​ഷൻ ആ​രം​ഭി​ച്ച ജ​യിൽ?
11. കേ​രള നി​യ​മ​സ​ഭ​യിൽ ഏ​റ്റ​വും ദൈർ​ഘ്യ​മേ​റിയ ബ​ഡ്ജ​റ്റ് അ​വ​ത​രി​പ്പി​ച്ച മ​ന്ത്രി?
12. കേ​രള പൊ​ലീ​സ് ആ​ദ്യ​മാ​യി ചി​ത്രീ​ക​രി​ച്ച് പ്ര​ദർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന സി​നി​മ?
13. സ്ത്രീ​കൾ​ക്കും കു​ട്ടി​കൾ​ക്കും വേ​ണ്ടി പീ​ഡ​ന​കേ​സു​കൾ വി​ചാ​രണ ചെ​യ്യാ​നാ​യി ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ഫാ​സ്റ്റ്ട്രാ​ക്ക് കോ​ട​തി സ്ഥാ​പി​ച്ച​ത് എ​വി​ടെ?
14. അ​ന്റാർ​ട്ടി​ക്ക​യി​ലെ മ​ഞ്ഞിൽ ഉ​റ​ച്ചു​പോയ റ​ഷ്യൻ പ​ര്യ​വേ​ക്ഷണ ക​പ്പൽ?
15. സ്പെ​യി​നി​ലെ പു​തിയ രാ​ജാ​വ്?
16.​സ​ദ്ദാം​ഹു​സൈ​ന്റെ വ​ധ​ശി​ക്ഷ വി​ധി​ച്ച ജ​ഡ്ജി​യെ ഐ.​എ​സ്.ഐ സു​ന്നി ഭീ​ക​രർ വ​ധി​ക്കു​ക​യു​ണ്ടാ​യി. ആ​രാ​ണ​ദ്ദേ​ഹം?
17. കേ​ര​ള​ത്തിൽ ഏ​റ്റ​വും കൂ​ടു​തൽ കാ​ണ​പ്പെ​ടു​ന്ന മ​ണ്ണി​നം?
18. 2014​ലെ യ​ഷ് ചോ​പ്ര അ​വാർ​ഡ് നേ​ടി​യ​ത്?
19. 2014ൽ കു​ട്ടി​കൾ​ക്ക് ദ​യാ​വ​ധം അ​നു​വ​ദി​ച്ച രാ​ജ്യം?
20. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ മ​ണ്ണ് മ്യൂ​സി​യം എ​വി​ടെ​യാ​ണ്?
21. ഇ​ന്ത്യ​യി​ലാ​ദ്യ​ത്തെ മോ​ണോ റെ​യിൽ സർ​വീ​സ് ആ​രം​ഭി​ച്ച​ത്?
22. യു.​പി.​എ.​സി മെ​മ്പ​റ​ല്ലാ​ത്ത ആ​ദ്യ യു.​പി.​എ.​സി ചെ​യർ​മാൻ?
23. ഏ​തു രാ​ജ്യ​മാ​ണ് അ​വ​രു​ടെ രാ​സാ​യു​ധ​ങ്ങ​ളെ​ല്ലാം യു.​എൻ.​ഒ​യ്ക്ക് സ​മർ​പ്പി​ച്ച​ത്?
24. ചൈന വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ച റി​മോ​ട്ട് സെൻ​സിം​ഗ് സാ​റ്റ​ലൈ​റ്റ്?
25. തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​മു​ണ്ടായ ഫ്രാൻ​സി​ലെ പ്ര​സി​ദ്ധീ​ക​രണ സ്ഥാ​പ​നം?
26. ഫോ​ബ്സ് മാ​സിക പു​റ​ത്തു​വി​ട്ട ലോക സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യിൽ ഒ​ന്നാം സ്ഥാ​നം?
27. ആ​ദ്യ മാർ​പാ​പ്പ?
28. തെ​ക്കേ ഇ​ന്ത്യ​യിൽ ഏ​റ്റ​വും കൂ​ടു​തൽ വ​ളർ​ച്ചാ​നി​ര​ക്കു​ള്ള സം​സ്ഥാ​നം?
29. 2014​ലെ സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ​ത്?
30. കേ​രള വി​നോദ സ​ഞ്ചാര കേ​ന്ദ്ര​ത്തി​ന്റെ ത​ല​സ്ഥാ​നം?
31. 2013ൽ അ​ന്ത​രി​ച്ച മ​ല​യാ​ള​ത്തി​ന്റെ മ​ഹാ​ന​ടി?
32. കേ​രള സർ​ക്കാർ സർ​വീ​സിൽ ആ​ദ്യ​മാ​യി പ​ങ്കാ​ളി​ത്ത പെൻ​ഷൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത് എ​ന്ന്?
33. ഭാ​ര​തീയ ജ​ന​താ​പാർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്റ് ?
34. 2013​ലെ ഇ​ളം​കു​ളം കു​ഞ്ഞൻ​പി​ള്ള സ്മാ​രക പു​ര​സ്കാ​രം ല​ഭി​ച്ച​ത്?
35. 2012​ലെ ഒ​ളി​മ്പി​ക്സിൽ പു​തി​യ​താ​യി ചേർ​ക്ക​പ്പെ​ട്ട മ​ത്സര ഇ​നം?
36. 2013ൽ ഭാ​ര​ത​ര​ത്ന ല​ഭി​ച്ച​വർ?
37. മാ​ല​ദ്വീ​പി​ന്റെ പു​തിയ പ്ര​സി​ഡ​ന്റ് ?
38. 2013ൽ മോ​സ്കോ​യിൽ ന​ട​ന്ന ലോക അ​ത്‌​ല​റ്റി​ക് ചാ​മ്പ്യൻ​ഷി​പ്പിൽ 100 മീ​റ്റ​റിൽ സ്വർ​ണം നേ​ടി​യ​ത്?
39. ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​നി​ടെ വൻ​ദു​ര​ന്തം ന​ട​ന്ന​ത് മ​ദ്ധ്യ​പ്ര​ദേ​ശി​ലെ ഏ​തു ക്ഷേ​ത്ര​ത്തി​ലാ​ണ്?
40. ഫി​ലി​പ്പീൻ​സി​ലും വി​യ​റ്റ്‌​നാ​മി​ലും വൻ നാ​ശം വി​ത​ച്ച ചു​ഴ​ലി​ക്കാ​റ്റ് ?

 ഉത്തരങ്ങൾ
(1) താ​ജി​ക്കി​സ്ഥാൻ (2) എ​ണ്ണൂർ (3) ഇ​ഞ്ചി​യോൺ (4) ബ​രാ​മോ ചു​മു​റോ, വി​ച്ചു​മോൺ (5) 5 (6) ടു​ഗെ​തർ ഇൻ സ്പോർ​ട്ട് (7) രാ​ക്കു​യി​ലും അ​രി​വാ​ളും (8) ജ​പ്പാൻ (9) പേ​രാ​മ്പ്ര ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് (10) തീ​ഹാർ (11) കെ. എം. മാ​ണി (12) ഡ​യൽ 1091 (13) കൊ​ച്ചി (14) അ​ക്കാ​ദ​മി​ക് ഷൊ കാൽ​സ്‌​കി (15) ഫി​ലി​പെ ആ​റാ​മൻ (16) റൗ​ഫ് അ​ബ്ദുൾ റ​ഹ്മാൻ (17) ലാ​റ്റ​റൈ​റ്റ് മ​ണ്ണ് (18) അ​മി​താ​ഭ് ബ​ച്ചൻ (19) ബെൽ​ജി​യം (20) സോ​യിൽ അ​ന​ലി​റ്റി​ക്കൽ ല​ബോ​റ​ട്ട​റി, പാ​റോ​ട്ടു​കോ​ണം, തി​രു​വ​ന​ന്ത​പു​രം (21) മും​ബ​യ് (22) ദീ​പ​ക് ഗു​പ്ത (23) സി​റിയ (24) യോ​ഗാൻ - 23 (25) ഷാർ​ലി ഹെ​ബ്‌​ദോ (26) കർ​ലോ​സ് സ്ളിം (27) അ​പ്പോ​സ്‌​ത​ലൻ സൈ​മൺ (28) കേ​ര​ളം (29) മി​സോ​റാം (30) കൊ​ച്ചി (31) സു​കു​മാ​രി അ​മ്മ (32) 2013 ഏ​പ്രിൽ 1 മു​തൽ (33) അ​മി​ത് ഷാ (34) പു​തു​ശേ​രി രാ​മ​ച​ന്ദ്രൻ (35) വ​നി​താ ബോ​ക്സിം​ഗ് (36) സി.​എൻ.​ആർ. റാ​വു, സ​ച്ചിൻ ടെൻ​ഡുൽ​ക്കർ (37) അ​ബ്ദു​ല്ല യ​മീൻ (38) ഉ​സൈൻ ബോൾ​ട്ട് (​ജ​മൈ​ക്ക) (39) ദ​ത്തിയ ജി​ല്ല​യി​ലെ ര​ത്തൻ​ഗ​ഡ് ക്ഷേ​ത്ര​ത്തിൽ (40) ന​രി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ