Thursday, 21 September 2017 11.09 PM IST
ഏ​ഷ്യാ​ക്കാ​ര​നായ ആ​ദ്യ​ത്തെ സെ​ക്ര​ട്ട​റി ജ​ന​റൽ?
August 16, 2017, 11:47 am
1. സർ​വ്വ​രാ​ജ്യ സ​ഖ്യം പി​രി​ച്ചു​വി​ട​പ്പെ​ട്ട​തെ​ന്ന്?
2. സർ​വ്വ​രാ​ജ്യ സ​ഖ്യം രൂ​പീ​കൃ​ത​മാ​കാൻ കാ​ര​ണ​മായ ഉ​ട​മ്പ​ടി?
3. സർ​വ്വ​രാ​ജ്യ​സ​ഖ്യ നി​യമ സം​ഹി​ത​കൾ ഒ​പ്പു​വ​ച്ച​ത് എ​ന്ന്?
4. യു.​എൻ അ​ണ്ടർ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി നി​യ​മി​ത​നായ ആ​ദ്യ ഇ​ന്ത്യ​ക്കാ​രൻ?
5. യു.​എ​ന്നി​ലെ 193​-ാ​മ​ത്തെ അം​ഗം?
6. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ടന നി​ല​വിൽ വ​ന്ന​തെ​ന്ന്?
7. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ 191 -ാ​മ​ത് അം​ഗം?
8. യു.​എൻ. ചാർ​ട്ടർ ഒ​പ്പു​വ​യ്ക്ക​പ്പെ​ട്ട​തെ​ന്ന്?
9. ദൈ​നം​ദിന ന​ട​പ​ടി​കൾ​ക്കാ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യിൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ?
10. യു.​എ​ന്നി​ന്റെ ആ​കെ അം​ഗ​സം​ഖ്യ?
11. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ 190 ാ​മ​ത് അം​ഗം?
12. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​നാ ദി​നം?
13. ഏ​ഷ്യാ​ക്കാ​ര​നായ ആ​ദ്യ​ത്തെ സെ​ക്ര​ട്ട​റി ജ​ന​റൽ?
14. യു.​എൻ പ​താ​ക​യു​ടെ നി​റം?
15. സു​ര​ക്ഷാ​സ​മി​തി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങൾ പാ​സാ​കാൻ​വേ​ണ്ട കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം എ​ത്ര?
16. യു.​എൻ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യ​തി​നു​ശേ​ഷം ഒ​രു രാ​ഷ്ട്ര​ത്തി​ലെ പ്ര​സി​ഡ​ന്റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്?
17. യു.​എന്നി​ന്റെ ആ​ദ്യ​ത്തെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റൽ?
18. ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ടന നി​ല​വിൽ വ​രു​മ്പോൾ എ​ത്ര അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു?
19. വി​വിധ രാ​ഷ്ട്ര​ങ്ങ​ളി​ലേ​ക്ക് സ​മാ​ധാന സേ​ന​യെ അ​യ​യ്ക്കു​ന്ന​ത്?
20. യു.​എൻ സു​ര​ക്ഷാ​സ​മി​തി​യിൽ എ​ത്ര സ്ഥി​രാം​ഗ​ങ്ങ​ളു​ണ്ട്?
21. സ്ഥി​രാം​ഗ​ങ്ങ​ളു​ടെ അ​പ​ര​നാ​മം?
22. യു.​എൻ സു​ര​ക്ഷാ സ​മി​തി​യി​ലെ സ്ഥി​രാം​ഗ​ങ്ങൾ?
23. സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്റെ കാ​ലാ​വ​ധി എ​ത്ര?
24. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ദൈ​നം​ദിന ഭ​ര​ണം ന​ട​ത്തു​ന്ന​താ​ര്?
25. പൊ​തു​സ​ഭ​യി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ​മെ​ത്ര?
26. യു.​എൻ പൊ​തു​സ​ഭ​യു​ടെ ആ​സ്ഥാ​നം?
27. ലോ​ക​ത്തി​ന്റെ ന​ഗ​ര​സ​മ്മേ​ള​നം എ​ന്ന അ​പ​ര​നാ​മ​ത്തി​ല​റി​യ​പ്പെ​ടു​ന്ന​ത്?
28. അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യായ കോ​ട​തി​യു​ടെ ആ​സ്ഥാ​നം?
29. അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യായ കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം?
30. അ​ന്താ​രാ​ഷ്ട്ര പു​നർ​നിർ​മ്മാണ വി​ക​സന ബാ​ങ്ക് സ്ഥാ​പി​ത​മാ​യ​ത് എ​ന്ന്?
31. അ​ന്താ​രാ​ഷ്ട്ര പു​നർ നിർ​മ്മാണ വി​ക​സന ബാ​ങ്കി​ന്റെ അ​പ​ര​നാ​മം എ​ന്താ​ണ്?
32. ലോ​ക​ബാ​ങ്ക് രൂ​പീ​കൃ​ത​മാ​യ​ത് എ​വി​ടെ​വ​ച്ച്?
33. ലോ​ക​ത്തി​ലെ ദ​രി​ദ്ര​രാ​ജ്യ​ങ്ങൾ​ക്കും വി​ക​സ്വ​ര​രാ​ജ്യ​ങ്ങൾ​ക്കും സാ​മ്പ​ത്തി​ക​സ​ഹാ​യം നൽ​കു​ന്ന​ത് ആ​ര്?
34. അ​ന്താ​രാ​ഷ്ട്ര വി​ക​സന സ​മി​തി​യു​ടെ ആ​സ്ഥാ​നം?
35. അ​ന്താ​രാ​ഷ്ട്ര തൊ​ഴിൽ സം​ഘ​ട​ന​യു​ടെ ആ​സ്ഥാ​നം?
36. ബ്ര​ട്ടൺ​വു​ഡി സ​ഹോ​ദ​രി​മാർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ആ​രൊ​ക്കെ?
37. ഐ​ക്യ​രാ​ഷ്ട്ര വി​ദ്യാ​ഭ്യാസ ശാ​സ്ത്ര - സാം​സ്ക്കാ​രിക സം​ഘ​ടന സ്ഥാ​പി​ത​മാ​യ​ത് എ​ന്നാ​ണ്?
38. അ​ന്താ​രാ​ഷ്ട്ര അ​ണു​ശ​ക്തി സം​ഘ​ടന സ്ഥാ​പി​ത​മാ​യ​ത് എ​ന്നാ​ണ്?
39. ഭ​ക്ഷ്യ കാർ​ഷിക സം​ഘ​ടന സ്ഥാ​പി​ത​മാ​യ​ത്?
40. ഐ​ക്യ​രാ​ഷ്ട്ര അ​ഭ​യാർ​ത്ഥി ക​മ്മീ​ഷൻ സ്ഥാ​പി​ത​മാ​യ​ത്?

ഉ​ത്ത​ര​ങ്ങൾ
(1​)1946 ഏ​പ്രിൽ
(2​)​വേ​ഴ്സാ​യി ഉ​ട​മ്പ​ടി
(3​)1919 ജൂൺ 28
(4) ശ​ശി ത​രൂർ
(5​)​സൗ​ത്ത് സു​ഡാൻ
(6​)1945 ഒ​ക്ടോ​ബർ 24
(7) കി​ഴ​ക്കൻ തി​മൂർ
(8) 1945 ജൂൺ 26​ന്
(9​)​ഇം​ഗ്ളീ​ഷ്, ഫ്ര​ഞ്ച്
(10​)193
(11) സ്വി​റ്റ് സർ​ല​ണ്ട്
(12​)​ഒ​ക്ടോ​ബർ 24
(13​)​യു. താ​ന്ത് (​മ്യാൻ​മർ)
(14​)​നീല
(15​)9
(16) കുർ​ട്ട് വാൾ​ഡ് ഹെ​യിം (​ആ​സ്ട്രി​യ)
(17) ലൂ​യി ഫെ​ക്ക​റ്റ്
(18​)51
(19) സു​ര​ക്ഷാ​സ​മി​തി
(20​)5
(21) പി 5 (​p​e​r​m​a​n​e​ne -5)
(22​)​ചൈ​ന, ഫ്രാൻ​സ്, അ​മേ​രി​ക്ക, ബ്രി​ട്ടൺ, റ​ഷ്യ
(23) 5 വർ​ഷം
(24​)​സെ​ക്ര​ട്ട​റി ജ​ന​റൽ
(25) 193
(26​)​ന്യൂ​യോർ​ക്ക്
(27​)​യു.​എൻ. പൊ​തു​സ​ഭ​യെ
(28) ഹേ​ഗ്
(29​)15 (​കാ​ലാ​വ​ധി 9 വർ​ഷം)
(30​)1945
(31​)​ലോ​ക​ബാ​ങ്ക്
(32​)​ബ്ര​ട്ടൺ​വു​ഡ്
(33​)​ലോ​ക​ബാ​ങ്ക്
(34​)​വാ​ഷിം​ഗ് ടൺ ഡി.​സി
(35) ജ​നീവ
(36) ലോ​ക​ബാ​ങ്കും ഐ.​എം.​എ​ഫും
(37​)1945
(38) 1956​-57 മു​തൽ പ്രാ​ബ​ല്യ​ത്തിൽ വ​ന്നു
(39​)1945 ഒ​ക്ടോ​ബർ 16
(40​)1950
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ