Thursday, 21 September 2017 11.06 PM IST
2017 ആഗസ്റ്റ് 17 വ്യാഴം,​​​​ ചി​ങ്ങം 01
August 16, 2017, 11:51 am
കല്ലിയൂർ ബിജുകുമാർ,​ 0471 3217666
അ​ശ്വ​തി​:​ ​ആ​ത്മീയ​ ​കാ​ര്യ​ങ്ങ​ളിൽ​ ​ഇ​ട​പെ​ടും,​ ​​ ​വി​ദ്യാ​ഗു​ണം.

ഭ​ര​ണി​:​ ​മ​ത്സ​ര​ ​വി​ജ​യം,സാ​മ്പ​ത്തി​ക​ ​നേ​ട്ടം,​ ​ ​ഐ​ശ്വ​ര്യം.

കാർ​ത്തി​ക​:​ ​ധീ​ര​ത,പു​തി​യ​ ​സു​ഹൃ​ത്തു​ക്കൾ​ ​ല​ഭി​ക്കും.

രോ​ഹി​ണി​:​ ​സ​ഹോ​ദ​ര​ഗു​ണം,ആ​രോ​ഗ്യ​സം​ബ​ന്ധ​മാ​യ​ ​ബു​ദ്ധി​മു​ട്ടു​കൾ.

മ​ക​യി​രം​:​ ​സർ​ക്കാർകാ​ര്യ​ങ്ങ​ളിൽ​ ​ത​ട​സം,​ ​വി​ദേ​ശ​ ​സ​ഹാ​യം.

തി​രു​വാ​തി​ര​:​ ​സ​ന്താ​ന​ഗു​ണം,​ ​ യാ​ത്ര​യിൽ​ ​അ​ല​ച്ചിൽ.

പു​ണർ​തം​:​ ​പ​ണ​സം​ബ​ന്ധ​മാ​യ​ ​കാ​ര്യ​ങ്ങൾ ശ്ര​ദ്ധി​ക്കണം, ​ ​പൊ​തു​കാ​ര്യ​നേ​ട്ടം.

പൂ​യം​:​ ഉ​ന്ന​താ​ധി​കാ​രി​ക​ളു​ടെ​ ​പ്രീ​തി​. അ​മി​ത​ ​ചെ​ല​വ്.

ആ​യി​ല്യം:ക​ലാ​രം​ഗ​ത്തു​ള്ള​വർ​ക്ക് മെ​ച്ച​പ്പെ​ട്ട​ ​സ​മ​യം, അ​യൽ​ക്കാ​രു​ടെ​ ​സ​ഹ​ക​ര​ണം.

മ​കം​:​ ​ആ​രോ​ഗ്യ​നിലഉ​ത്ത​മം,​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങൾ​ ​സൂ​ക്ഷി​ച്ച് കൈ​കാ​ര്യം​ ​ചെ​യ്യു​ക.

പൂ​രം​:​ ​ക​ലാ​കാ​ര​ന്മാർ​ക്ക് ​അ​വ​സ​രം, പു​തി​യ​ ​ജോ​ലി​ക്ക് ശ്ര​മി​ക്കും, കർ​മ്മ​ത​ട​സം.

ഉ​ത്രം​:​ ​സാ​മ്പ​ത്തി​കം ​ ​മെ​ച്ച​പ്പെ​ടും,വ്യാ​പാ​രി​കൾ​ക്ക് ലാ​ഭം.

അ​ത്തം​:​ ​സു​ഹൃ​ത്തു​ക്ക​ളു​ടെസ​ഹാ​യം​ ​ല​ഭി​ക്കും, രോ​ഗ​ഭ​യം

ചി​ത്തി​ര:മ​നഃ​ക്ളേ​ശ​മു​ണ്ടാ​കും,​ ​ജാ​മ്യം​ ​നിൽ​ക്കു​ന്ന​ത് ന​ന്ന​ല്ല.

ചോ​തി​:​ ​വി​ദേ​ശ​ത്ത്നി​ന്ന് ന​ല്ല​ ​വാർ​ത്ത​കൾ​ ​വ​രും,​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം.

വി​ശാ​ഖം​:​ ​സ​ന്തോ​ഷാ​നു​ഭ​വ​ങ്ങൾഉ​ണ്ടാ​കും, അ​മി​ത​ ​ധ​ന​വ്യ​യം.

അ​നി​ഴം: കേ​സു​ക​ളിൽ അ​നു​കൂ​ല​ ​തീ​രു​മാ​നം,​ ​ സ​ന്താ​ന​ഗു​ണം.

തൃ​ക്കേ​ട്ട​:​ ​സാ​മ്പ​ത്തികസാ​ദ്ധ്യ​ത​കൾ വർ​ദ്ധി​ക്കും, അ​നാ​വ​ശ്യ​ ​വാ​ക്കു​തർ​ക്ക​ങ്ങൾ.

മൂ​ലം​:​ ​കൃ​ഷി​യിൽലാ​ഭം, കി​ട്ടാ​നു​ള്ള പ​ഴ​യ​ ​ബാ​ക്കി​കൾ​ ​കി​ട്ടും.

പൂ​രാ​ടം​:​ ​പ​രീ​ക്ഷ​യിൽവി​ജ​യം, ധ​ന​നേ​ട്ടം, യാ​ത്രാ​ഗു​ണം.

ഉ​ത്രാ​ടം​:​ ​പ​ഠ​നം​ ​പു​രോ​ഗ​മി​ക്കും,ദൂ​ര​യാ​ത്ര​ ​ചെ​യ്യും.

തി​രു​വോ​ണം​:​ ​ ഉ​ന്ന​ത​ ​പ​ഠ​ന​ത്തി​ന് അ​വ​സ​രം, ഐ​ശ്വ​ര്യ വർ​ദ്ധ​ന​വ്.

അ​വി​ട്ടം:ദേ​വാ​ല​യ​ദർ​ശ​നം,​ ​രോ​ഗ​ങ്ങൾ​ ​ശ​മി​ക്കും.

ച​ത​യം​:​ ​വീ​ടു​പ​ണിപൂർ​ത്തി​യാ​കും, പ്ര​ശ​സ്തി​ ​.

പൂ​രു​രു​ട്ടാ​തി​:​ ​ഉ​ല്ലാ​സ​യാ​ത്രപോ​കും, വി​ദ്യാ​ഗു​ണം.

ഉ​ത്ര​ട്ടാ​തി​:​ ​ല​ഹ​രി​വ​സ്തു​ക്കൾ​മൂ​ലംക​ഷ്ട​ന​ഷ്ടം, ​മ​നോ​വി​ഷ​മം​ ​വർ​ദ്ധി​ക്കും.

രേ​വ​തി​:​ ​ഉ​ന്ന​ത​ ​പ​ഠ​ന​ത്തി​ന് ​ അ​വ​സ​രം, ആ​രോ​ഗ്യം മോ​ശം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ