2017 ആഗസ്റ്റ് 18 വെള്ളി,​​​​ ചി​ങ്ങം 02
August 17, 2017, 11:49 am
കല്ലിയൂർ ബിജുകുമാർ, 0471 3217666
അശ്വതി: മനസിനിഷ്ടപ്പെട്ട തൊഴിൽ ലഭിക്കാൻ സാദ്ധ്യത,

ഭരണി: കേസുകൾ ഒത്തുതീർപ്പിലേക്ക് നീങ്ങും, സർക്കാർ ആനുകൂല്യം.

കാർത്തിക: കാര്യനേട്ടം, മാനസിക വിഷമങ്ങൾ വർദ്ധിക്കും,

രോഹിണി: കാര്യതടസം, ധനനേട്ടം, ബന്ധുക്കൾ ശത്രുക്കളാവും

മകയിരം: ശത്രുക്കളിൽ നിന്ന് ഉപദ്രവം, അപവാദ പ്രചരണം,

തിരുവാതിര: ഉദ്ദിഷ്ടകാര്യലബ്ധി, കീർത്തി.

പുണർതം: സ്ത്രീകൾ നിമിത്തം കാര്യതടസം, ശത്രുനാശം.

പൂയം: കാര്യനേട്ടം, അമിതചെലവ്, ഐശ്വര്യം.

ആയില്യം: സ്ഥാനക്കയറ്റം, ദ്രവ്യലാഭം, ബിസിനസുകാർക്ക് ഉത്തമമായ ദിവസം.

മകം: കാര്യവിജയം, രോഗഭയം, ധനലാഭം.

പൂരം : അപ്രതീക്ഷിത ധനവർദ്ധനവ്, ധനവ്യയം.

ഉത്രം: കലഹപ്രവണത, ആരോഗ്യവർദ്ധനവ്, ധനനേട്ടം,

അത്തം: രോഗഭയം വർദ്ധിക്കും, കർമ്മതടസം.

ചിത്തിര: അമിത ദുഃഖം, കടബാദ്ധ്യത വർദ്ധിക്കും, സഞ്ചാരക്‌ളേശം.

ചോതി: അനാരോഗ്യം, അമിതഭയം, ധനവ്യയം.

വിശാഖം: സംശയങ്ങൾ കൂടിവരും, അലച്ചിൽ.

അനിഴം: അലസത വർദ്ധിക്കും, ബന്ധുക്കളിൽ നിന്ന് അകന്ന് താമസിക്കേണ്ടിവരും

തൃക്കേട്ട: ധനപുഷ്ടി, കാര്യവിജയം, അംഗീകാരം.

മൂലം: സ്ഥാനക്കയറ്റം, ധനനേട്ടം, ശത്രുനാശം.

പൂരാടം: ചെലവ് കൂടും, ദുർജന സംസർഗം, സുഹൃത്തുക്കളുമായി വാക്കുതർക്കം.

ഉത്രാടം: സുഖങ്ങൾക്ക് വർദ്ധനവ്, അലച്ചിൽ, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

തിരുവോണം: യാത്രാതടസം അനുഭവപ്പെടും, കാര്യതടസം.

അവിട്ടം: കലഹപ്രവണത, സ്ഥലം മാറ്റം, രോഗഭയം,

ചതയം: ശത്രുശല്യം, കലാകാരന്മാർക്ക് അനുകൂല ദിവസം.

പൂരുരുട്ടാതി: വാക്കുതർക്കം, ധനവർദ്ധനവ്.

ഉതൃട്ടാതി: സ്ഥാനപ്രാപ്തി, നഷ്ടബോധം, ബന്ധുക്കളുമായി അടുക്കും.

രേവതി: ധനനേട്ടം, മുൻകോപം, ഉല്ലാസയാത്ര.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.