2017 ആ​​​ഗ​​​സ്റ്റ് 19, ശനി, ചി​​​ങ്ങം 3
August 18, 2017, 2:03 pm
അശ്വതി: ആരോഗ്യം മെച്ചപ്പെടും, പരീക്ഷാവിജയം, ആഗ്രഹസാഫല്യം,

ഭരണി: ഈശ്വരാധീനം, അമിതച്ചെലവ്, ആരോഗ്യം മെച്ചപ്പെടും.

കാർത്തിക: നേതൃത്വഗുണം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനം മാറ്റിവയ്ക്കും.

രോഹിണി: കലഹസാദ്ധ്യത, ധനവ്യയം, ഭാര്യ ഭർത്തൃ ഐക്യത.

മകയിരം: ഇഷ്ടഭക്ഷണ യോഗം, മാനസിക സംതൃപ്തി.

തിരുവാതിര: ധനപുഷ്ടി, സമ്മാനലാഭം, സ്ഥാനലാഭം.

പുണർതം: തൊഴിൽ നേട്ടം, വിദ്യാവിജയം, സ്ഥാനലാഭം.

പൂയം: സഹോദരഗുണം, ആരോഗ്യം മെച്ചപ്പെടും.

ആയില്യം: ഗൃഹം നിർമ്മാണം, മാതൃഗുണം, സമാധാനം.

മകം: ധനലാഭം, സന്തോഷം, മാനസിക അസ്വസ്ഥത.

പൂരം: വിദ്യാവിജയം, ആഭരണലബ്ധി, മാനസിക അസ്വസ്ഥത.

ഉത്രം: സഹോദരങ്ങളാൽ നേട്ടം, സർക്കാർ ആനുകൂല്യം, ബന്ധുസമാഗമം.

അത്തം: വിദ്യാവിജയം, ഉപരിപഠനത്തിന് തയ്യാറാകും, വാക് സാമർത്ഥ്യം.

ചിത്തിര: ആഭരണ നേട്ടം, വിവാഹയോഗം, ധന നേട്ടം.

ചോതി: ദീർഘയാത്രകൾ, വിദ്യാവിജയം, ധനയോഗം.

വിശാഖം: വാഹന നേട്ടം, കർമ്മഗുണം, ബന്ധുഗുണം.

അനിഴം: ഗ്രഹയോഗം, ഉപരിപഠന തടസം.

തൃക്കേട്ട: അമിത അദ്ധ്വാനം, ഇഷ്ടഭക്ഷണ യോഗം.

മൂലം: അംഗീകാരം, തൊഴിൽ നേട്ടം, വിവാഹം.

പൂരാടം: ബന്ധുസമാഗമം, വിദ്യാവിജയം, ധനലഭ്യത.

ഉത്രാടം: കാര്യനേട്ടം, ധനലാഭം, മാനസിക സന്തോഷം.

തിരുവോണം: അമിത ചെലവ്, നഷ്ടചിന്ത, രോഗഭയം.

അവിട്ടം: ഭയം, ധനനഷ്ടം, വിദേശയാത്ര.

ചതയം: തൊഴിൽ നേട്ടം, ശത്രുദോഷം, അപകടഭീതി.

പൂരുരുട്ടാതി: വിവാഹ തടസം, കാര്യപരാജയം.

ഉതൃട്ടാതി: ഗൃഹ നിർമ്മാണം . മാനസിക പിരിമുറുക്കം, ദേവാലയ ദർശനം.

രേവതി: ശാരീരിക ബുദ്ധിമുട്ട്, പ്രവർത്തന മികവ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.