Thursday, 21 September 2017 11.03 PM IST
2017 ആ​​​ഗ​​​സ്റ്റ് 20 ഞാ​​​യർ, ചി​​​ങ്ങം 4
August 19, 2017, 1:29 pm
കല്ലിയൂർ ബിജുകുമാർ, 0471-3217666
അ​ശ്വ​തി: ആ​ത്മ​വി​ശ്വാ​സം കു​റ​യും, അ​നാ​രോ​ഗ്യം.

ഭ​ര​ണി: പ​ണം ക​ടം കൊ​ടു​ക്കും, ഗൃ​ഹോ​പ​ക​ര​ണ​ങ്ങൾ വാ​ങ്ങും.

കാർ​ത്തി​ക: ക​രാർ ജോ​ലി​കൾ ഏ​റ്റെ​ടു​ക്കും. ശു​ഭാ​പ്തി വി​ശ്വാ​സം വർ​ദ്ധി​ക്കും.

രോ​ഹി​ണി: ജോ​ലി തി​രി​കെ ല​ഭി​ക്കും. എല്ലാ ജോ​ലി​കളും ചെ​യ്തു തീർ​ക്കും.

മ​ക​യി​രം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങൾ തീർ​ക്കും, അ​വ​ധി​യെ​ടു​ക്കും.

തി​രു​വാ​തി​ര: ആ​ധി ഒ​ഴി​വാ​ക്ക​ണം, ആ​ത്മ​ധൈ​ര്യം കു​റ​യും.

പു​ണർ​തം: അ​ഗ്നി​ഭ​യം, തൊ​ഴിൽ ന​ഷ്ട​പ്പെ​ടും.

പൂ​യം: ദൂ​ര​ദേശ യാ​ത്ര​കൾ , മ​നഃ​സ​മാ​ധാ​നം ഉ​ണ്ടാ​കും.

ആ​യി​ല്യം: കാ​ര്യ​ങ്ങൾ നി​ഷ്‌​പ്ര​യാ​സം സാ​ധി​ക്കും, പ്ര​ശ​സ്തി.

മ​കം: സു​ഹൃ​ത് ബ​ന്ധ​ങ്ങൾ ഉ​ട​ലെ​ടു​ക്കും. താ​മ​സം മാ​റും.

പൂ​രം: പു​തിയ വീ​ടു​വാ​ങ്ങും, ആ​യുർ​വേദ ചി​കി​ത്സ തു​ട​ങ്ങും.

ഉ​ത്രം: തൊ​ഴിൽ പ​രാ​ജ​യം, മാ​റി താ​മ​സി​ക്കാ​നി​ട​വ​രും.

അ​ത്തം: സർ​വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും, യാ​ത്രാ​ക്ളേ​ശം.

ചി​ത്തി​ര: വ​രു​മാ​നം വർ​ദ്ധി​ക്കും, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങൾ ഏ​റ്റെ​ടു​ക്കും.

ചോ​തി: ശു​ഭാ​പ്തി​വി​ശ്വാ​സ​ങ്ങൾ, ചു​മ​ത​ല​കൾ ഏ​റ്റെ​ടു​ക്കും.

വി​ശാ​ഖം: ല​ക്ഷ്യ​പ്രാ​പ്തി നേ​ടും, ഉ​ദ്യോ​ഗം ല​ഭി​ക്കും.

അ​നി​ഴം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും, പ്ര​ശ​സ്തി​യും പ​ദ​വി​യും വർ​ദ്ധി​ക്കും.

തൃ​ക്കേ​ട്ട: പ്ര​വൃ​ത്തി​കൾ തു​ട​ങ്ങി​വ​യ്ക്കും, കാ​ര്യ വി​ജ​യം.

മൂ​ലം: വി​ഭ്രാ​ന്തി വർ​ദ്ധി​ക്കും, ​വീ​ഴാ​തെ സൂ​ക്ഷി​ക്ക​ണം.

പൂ​രാ​ടം: ക​ടം തി​രി​ച്ചു​ല​ഭി​ക്കും, വി​ജ​യ​മു​ണ്ടാ​കും.

ഉ​ത്രാ​ടം : പാ​ഴ്‌​വാ​ക്കു​കൾ അ​രു​ത്, കാ​ര്യ​വി​ജ​യം.

തി​രു​വോ​ണം: ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം, സാ​മ്പ​ത്തിക പു​രോ​ഗ​തി ഉ​ണ്ടാ​കും.

അ​വി​ട്ടം: വി​ജ​യം ഉ​ണ്ടാ​കും, സാ​മ്പ​ത്തിക ലാ​ഭം.

ച​ത​യം: പ്ര​ധാന തീ​രു​മാ​ന​ങ്ങൾ എ​ടു​ക്കും, അം​ഗീ​കാ​രം.

പൂ​രു​രു​ട്ടാ​തി: സാ​മ്പ​ത്തിക സ​ഹാ​യം ല​ഭി​ക്കും. അ​ബ​ദ്ധ​ങ്ങ​ളിൽ നി​ന്ന് പി​ന്മാ​റും.

ഉ​തൃ​ട്ടാ​തി: ശ​മ്പ​ള​വർ​ദ്ധ​ന​വ് , ചെ​ല​വ് കൂ​ടും.

രേ​വ​തി: സാ​മ്പ​ത്തിക നേ​ട്ടം, അ​വ​സ​ര​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ