കേ​ര​ള​ത്തി​ലെ പ​ക്ഷി​ഗ്രാ​മം?
August 19, 2017, 1:42 pm
1. ക​മ്പ്യൂ​ട്ട​റി​ന്റെ ത​ല​ച്ചോ​റ്?
2. തി​ന്മ അ​രു​ത് എ​ന്ന​ത് എ​ന്തി​ന്റെ ആ​പ്ത​വാ​ക്യ​മാ​ണ്?
3. വേൾ​ഡ് വൈ​ഡ് വെ​ബ് (​W​W​W) ആ​വി​ഷ്ക​രി​ച്ച​ത്?
4.​ പാ​സേ​ജ് ഫ്രം ലൈ​ഫ് ഒ​ഫ് എ ഫി​ലോ​സ​ഫർ എ​ന്ന​ത്?
5. ഹോ​ട്ട്‌​മെ​യി​ലി​ന്റെ ഉ​പ​ജ്ഞാ​താ​വാ​ണ്?
6. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലിയ സ്വ​ത​ന്ത്ര ഇ​ന്റർ​നെ​റ്റ് വി​ജ്ഞാ​ന​കോ​ശ​മാ​ണ്?
7. ഇ​ന്ത്യ​യിൽ ഇ​ന്റർ​നെ​റ്റ് നി​യ​ന്ത്രി​ക്കു​ന്ന സ്ഥാ​പ​ന​മാ​ണ്?
8. ആ​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​ഷ്പ​മാ​ണ്?
9. വ​വ്വാൽ മു​ഖേന പ​രാ​ഗ​ണം ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു സ​സ്യ​മാ​ണ്?
10. സ​സ്യ​ങ്ങൾ പു​ഷ്പി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ഹോർ​മോ​ണാ​ണ്?
11. കേ​രള സർ​ക്കാർ ന​ട​പ്പാ​ക്കിയ ക​മ്പ്യൂ​ട്ടർ സാ​ക്ഷ​ര​താ പ​ദ്ധ​തി​യാ​ണ്?
12. കേ​ര​ള​ത്തിൽ സ്കൂൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യാ​രം​ഭി​ച്ച ഐ.​ടി. പ​ദ്ധ​തി​യാ​ണ്?
13. ഏ​റ്റ​വും കൂ​ടു​തൽ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യം?
14. ഐ.​എ​സ്.​ആർ.ഒ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഭൗ​മ​നി​രീ​ക്ഷണ സോ​ഫ്‌​റ്റ്‌​വെ​യർ?
15. ഇ​ന്റർ​നെ​റ്റ് സു​ര​ക്ഷാ​ദി​നം ?
16. സ​സ്യ​കോ​ശ​ഭി​ത്തി നിർ​മ്മി​ച്ചി​രി​ക്കു​ന്ന പ​ദാർ​ത്ഥ​മാ​ണ്?
17. ഹ​രി​ത​ക​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന മൂ​ല​കം?
18. താ​ങ്ങ് വേ​രു​ള്ള സ​സ്യ​മാ​ണ്?
19. പ​രാ​ഗ​ണ​ത്തി​ന് മ​ഴ​യെ ആ​ശ്ര​യി​ക്കു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന​മാ​ണ്?
20. മ​ണ്ണി​ല്ലാ​തെ കൃ​ഷി​ചെ​യ്യു​ന്ന രീ​തി​യാ​ണ്?
21. ഇ​ല​കൾ​ക്ക് മ​ഞ്ഞ​നി​റം നൽ​കു​ന്ന വർ​ണ​വ​സ്തു​വാ​ണ്?
22. ജ​മൈ​ക്കൻ പെ​പ്പർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
23. പ്ര​കാശ സം​ശ്ളേ​ഷണ സ​മ​യ​ത്ത് ഓ​സോൺ പു​റം​ത​ള്ളു​ന്ന സ​സ്യം?
24. മ​ലേ​റിയ രോ​ഗ​ചി​കി​ത്സ​യ്ക്കു​ള്ള ഔ​ഷ​ധ​മായ ക്വി​നൈൻ വേർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്?
25. ര​ക്ത​സ​മ്മർ​ദ്ദ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധം വേർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്?
26. എ​ല്ലി​ല്ലാ​ത്ത മാം​സം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
27. ജീ​വ​ശാ​സ്ത്ര​ത്തി​ന്റെ പി​താ​വ്?
28. പ​രി​ണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്?
29. മ​ത്സ്യ​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ന് എ​ത്ര അ​റ​ക​ളു​ണ്ട്?
30. ഉ​ഷ്ണ​ര​ക്ത​മു​ള്ള ജീ​വി​ക​ളാ​ണ്?
31. മൗ​റീ​ഷ്യ​സിൽ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വം​ശ​നാ​ശം സം​ഭ​വി​ച്ച പ​ക്ഷി​യാ​ണ്?
32. വ​വ്വാൽ മു​ഖേന ന​ട​ക്കു​ന്ന പ​രാ​ഗ​ണ​മാ​ണ്?
33. കേ​ര​ള​ത്തി​ലെ പ​ക്ഷി​ഗ്രാ​മ​മാ​ണ്?
34. വി​റ്റാ​മിൻ എ​യു​ടെ അ​ഭാ​വം മൂ​ല​മു​ണ്ടാ​വു​ന്ന രോ​ഗ​ങ്ങ​ളാ​ണ്?
35. ര​ക്തം ക​ട്ട​പി​ടി​ക്കാൻ സ​ഹാ​യി​ക്കു​ന്ന ജീ​വ​ക​മാ​ണ്?
36. ടൈ​ഗർ മൊ​സ്കി​റ്റോ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്?
37. പോ​ഷ​കാ​ഹാ​ര​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​ഠ​ന​മാ​ണ്?
38. മാം​സ്യ​ത്തിൽ അ​ട​ങ്ങിയ പ്ര​ധാന മൂ​ല​ക​മാ​ണ്?
39. മ​നു​ഷ്യ​ശ​രീ​ര​ത്തി​ന്റെ സാ​ധാ​രണ ഊ​ഷ്മാ​വ്?
40. സ​സ്യ​സ്രോ​ത​സു​ക​ളിൽ മാ​ത്രം കാ​ണു​ന്ന ജീ​വ​ക​മാ​ണ്?

 ഉത്തരങ്ങൾ
(1) സി.​പി.​യു.
(2) ഗൂ​ഗിൾ
(3) ടിം ബർ​ണേ​ഴ്സി​യി​ലാ​ണ്
(4) ചാൾ​സ് ബാ​ബേ​ജി​ന്റെ ആ​ത്മ​ക​ഥ​യാ​ണ്
(5) സ​ബീർ ഭാ​ട്ടിയ
(6) വി​ക്കി​പീ​ഡിയ
(7) വി.​എ​സ്.​എൻ.​എൽ
(8) കോ​ളി​ഫ്ള​വർ
(9) വാഴ
(10) ഫ്ളോ​റി​ജിൻ
(11) അ​ക്ഷയ പ​ദ്ധ​തി
(12​)​ഐ.​ടി @ സ്കൂൾ
(13) ജ​പ്പാൻ
(14 ) ഭു​വൻ
(15) ഫെ​ബ്രു​വ​രി 6
(16)സെ​ല്ലു​ലോ​സ്
(17) മ​ഗ്നീ​ഷ്യം
(18) ആൽ​മ​രം
(19) കു​രു​മു​ള​ക്
(20) ഹൈ​ഡ്രോ പോ​ണി​ക്സ്
(21) സ​ന്തോ​ഫിൽ
(22 ) സർ​വ​സു​ഗ​ന്ധി
(23) തു​ള​സി
(24) സി​ങ്കോണ മ​ര​ത്തിൽ നി​ന്നാ​ണ്
(25) സർ​പ്പ​ഗ​ന്ധി​യിൽ നി​ന്നാ​ണ്
(26) സോ​യാ​ബീ​നാ​ണ്
(27) അ​രി​സ്റ്റോ​ട്ടിൽ
(28 )​ചാൾ​സ് ഡാർ​വിൻ
(29) ര​ണ്ട്
(30) പ​ക്ഷി​കൾ
(31) ഡോ​ഡോ
(32 ) ചി​റോ​പ്‌​റ്റ​റോ​ഫി​ലി
(33) നൂ​റ​നാ​ട്
(34) നി​ശാ​ന്ധ​ത, മാ​ല​ക്ക​ണ്ണ്
(35 )​ജീ​വ​കം കെ
(36) ഈ​ഡി​സ് കൊ​തു​കു​ക​ളെ
(37) ട്രൊ​ഫോ​ള​ജി
(38) നൈ​ട്ര​ജൻ
(39) 98.4 ഡി​ഗ്രി F / 36.9 ഡി​ഗ്രി C
(40) ജീ​വ​കം സി
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ