Tuesday, 22 August 2017 10.23 PM IST
2017 ആഗസ്റ്റ് 13 ഞായർ
August 13, 2017, 12:30 am
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
സാ​മ്പ​ത്തി​ക നേ​ട്ടം, പ്ര​വർ​ത്ത​ന വി​ജ​യം, സു​ഹൃ​ത് സ​ഹാ​യം.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ആ​ഘോ​ഷ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും. പ്രാർ​ത്ഥ​ന​കൾ ഫ​ലി​ക്കും. മ​നോ​ധൈ​ര്യം വർ​ദ്ധി​ക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
യാ​ത്ര​കൾ അ​നു​കൂ​ല​മാ​കും, സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടും. സാ​മ്പ​ത്തി​ക പ​രോ​ഗ​തി.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
മാ​തൃ​കാ​പ​ര​മാ​യി പ്ര​വർ​ത്തി​ക്കും. വ്യാ​പാ​ര മേ​ഖ​ല​യിൽ വി​ജ​യം, വി​ല​പ്പെ​ട്ട നിർ​ദ്ദേ​ശം സ്വീ​ക​രി​ക്കും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
കു​ടും​ബ​കാ​ര്യ​ങ്ങ​ളിൽ പ​രോ​ഗ​തി, സു​ഹൃ​ത്ത് സ​ഹാ​യം, അർ​ഹ​മാ​യ അം​ഗീ​കാ​രം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ജാ​ഗ്ര​ത​യോ​ടെ പ്ര​വർ​ത്തി​ക്കും, ക്ര​മാ​നു​ഗ​ത​മാ​യ വ​ളർ​ച്ച, സാ​മ്പ​ത്തി​ക ഭ​ദ്ര​ത.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
മ​നഃ​സ​ന്തോ​ഷം ല​ഭി​ക്കും, ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം. ജീ​വി​ത വി​ജ​യം.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ക​ലാ​രം​ഗ​ത്ത് നേ​ട്ടം, സ​മ​ചി​ത്ത​ത​യോ​ടെ പ്ര​വർ​ത്തി​ക്കും. ഭാ​വ​ന​കൾ യാ​ഥാർ​ത്ഥ്യ​മാ​കും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
മ​ഹ​ത് വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടും, സാ​ഹ​സ പ്ര​വൃ​ത്തി​കൾ അ​രു​ത്, ഗൃ​ഹാ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​)
ധ​ന ലാ​ഭം, ന​വീ​ന ആ​ശ​യ​ങ്ങൾ ന​ട​പ്പാ​ക്കും. നി​സ്വാർ​ത്ഥ പ്ര​വർ​ത്ത​നം.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
സം​സാ​ര​ത്തിൽ സൂ​ക്ഷി​ക്ക​ണം, ആ​രോ​ഗ്യ​ത്തിൽ ശ്ര​ദ്ധി​ക്ക​ണം. മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
തൊ​ഴി​ലിൽ പ​രോ​ഗ​തി, ജീ​വി​ത വി​ജ​യം, സ​ഹാ​യ മ​നഃ​സ്ഥി​തി വർ​ദ്ധി​ക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.