ഭൂ​​​മി​​​യെ ര​​​ക്ഷി​​​ക്കാ​​​നാ​​​യി പ്ര​​​ത്യേക ജോ​​​ലി നൽ​​​കാൻ നാസ : ശ​​​മ്പ​​​ളം കോ​​​ടി​​​കൾ
August 13, 2017, 12:34 am
ല​ണ്ട​ൻ ‍: ഏ​ത് നി​മി​ഷ​വും അ​ന്യ​ഗ്രഹ ജീ​വി​കൾ ഭൂ​മി​യെ ആ​ക്ര​മി​ക്കാം എ​ന്നാ​ണ് വി​ഖ്യാത ശാ​സ്ത്ര​ജ്ഞൻ സ്റ്റീ​ഫൻ ഹോ​ക്കിൻ​സി​ന്റെ അ​ഭി​പ്രാ​യം. അ​ത്ത​രം ഒ​രു ഭ​യം ബ​ഹി​രാ​കാശ ഏ​ജൻ​സി​യായ നാ​സ​യ്ക്കും ഉ​ണ്ട് എ​ന്ന് ക​രു​തേ​ണ്ടി വ​രും. അ​ന്യ​ഗ്രഹ വ​സ്തു​ക്ക​ളിൽ നി​ന്ന് ഭൂ​മി​യെ സം​ര​ക്ഷി​ക്കാൻ ആ​ളെ ജോ​ലി​ക്കെ​ടു​ക്കാൻ പോ​വു​ക​യാ​ണ് നാസ എ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോർ​ട്ടു​കൾ. ഇ​തി​നാ​യി ഓ​ഫർ ചെ​യ്യു​ന്ന​ത് വൻ ശ​മ്പ​ള​മാ​ണ്. ഭൂ​മി​യെ അ​ന്യ​ഗ്രഹ മാ​ലി​ന്യ​ങ്ങ​ളിൽ നി​ന്ന് ര​ക്ഷി​ക്കുക എ​ന്ന​തി​ലു​പ​രി മ​റ്റ് ഗ്ര​ഹ​ങ്ങ​ളും അ​വ​യു​ടെ ഉ​പ​ഗ്ര​ഹ​ങ്ങ​ളും മ​നു​ഷ്യർ വൃ​ത്തി​കേ​ടാ​ക്കു​ന്ന​ത് ത​ട​യു​ക​യും വേ​ണം. പ്ലാ​നെ​റ്റ​റി പ്രൊ​ട്ട​ക്‌​ഷൻ ഓ​ഫീ​സർ​മാർ ഭൂ​മി​യെ മാ​ത്രം സം​ര​ക്ഷി​ച്ചാൽ പോ​ര. മ​റി​ച്ച് മ​റ്റ് ഗ്ര​ഹ​ങ്ങ​ളിൽ മ​നു​ഷ്യർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളും നി​യ​ന്ത്രി​ക്ക​ണം എ​ന്ന് സാ​രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ