Tuesday, 22 August 2017 10.30 PM IST
കോട്ടയത്ത് എസ്.എഫ്.ഐ നേതാവിന് നേരെ ആക്രമണം
August 13, 2017, 9:46 pm
കോട്ടയം: എസ്.എഫ്.ഐ കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറിക്ക് നേരെ ആക്രമണം. വാഴൂർ കോളേജിന് സമീപത്തു വച്ചായിരുന്നു എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ക്രിസ്റ്റിയുടെ നേർക്ക് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ക്രിസ്റ്റിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ