Tuesday, 21 November 2017 6.00 AM IST
2017 ആഗസ്റ്റ് 15 ചൊവ്വ,​​​​ കർക്കടകം 30
August 14, 2017, 1:18 pm
കല്ലിയൂർ ബിജുകുമാർ, 0471-3217666
അ​ശ്വ​തി: ​പു​തി​യ​ ​ചി​ന്ത​കൾ ​പി​റ​ക്കും, സ്ഥാ​ന​മാ​ന​ലാ​ഭം.

ഭ​ര​ണി: കർ​മ്മ​വി​ഘ്നം, ദ​ഹ​ന​ക്കു​റ​വ്.

കാർ​ത്തി​ക: വ്യാ​പാ​ര​ത്തിൽ മു​ന്നേ​റ്റം, ഭാ​ര്യാ​ക​ല​ഹം.

രോ​ഹി​ണി​:​ ​ശ​ത്രു​ഭ​യം,​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും വി​യോ​ജി​പ്പ്.

മ​ക​യി​രം: വ്യാ​പാ​ര​ത്തിൽ നേ​ട്ടം,​ ​പു​ത്ര​ലാ​ഭം,​ ​ധ​ന​ലാ​ഭം.

തി​രു​വാ​തി​ര: ടെൻ​ഷൻ,​ ​അ​ല​ച്ചിൽ എ​ന്നി​വ​ ​ഇ​ല്ലാ​താ​കും.

പു​ണർ​തം​:​ ​ധ​ന​നാ​ശം, സ​ഞ്ചാ​ര​ക്ളേ​ശം.

പൂ​യം​:​ ​ദാ​മ്പ​ത്യ​നേ​ട്ടം, കാ​ര്യ​വി​ജ​യം, ധ​നാ​ഗ​മ​നം.

ആ​യി​ല്യം​:​ ​ധ​ന​ധാ​ന്യ​ലാ​ഭം,​ ​ബ​ഹു​മാ​ന്യ​ത, ഐ​ശ്വ​ര്യം.

മ​കം: സാ​മ്പ​ത്തി​ക​ ​ബു​ദ്ധി​മു​ട്ട് ​വർ​ദ്ധി​ക്കും, സ്ഥാ​ന​ഭ്രം​ശം.

പൂ​രം​:​ ​ത​ട​സ​ങ്ങൾ, അ​നാ​വ​ശ്യ​ ​ചെ​ല​വു​കൾ,​ ​മാ​ന​ക്ഷ​യം.

ഉ​ത്രം: രോ​ഗം,​ ​കർ​മ്മ​ഭം​ഗം.

അ​ത്തം​: മാ​താ​വി​ന് ​അ​രി​ഷ്ട​ത,​ ​വ്യ​സ​നം.

ചി​ത്തി​ര​:​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ക​ല​ഹം, ധ​നാ​ഗ​മ​നം.

ചോ​തി​:​ ​​പ്ര​ശ്ന​ങ്ങൾ​ ​പ​ല​തും​ ​തീർ​ന്നു​കി​ട്ടും, കാ​ര്യ​ജ​യം.

വി​ശാ​ഖം​: കർ​മ്മ​സി​ദ്ധി, രോ​ഗ​മു​ക്തി.

അ​നി​ഴം: കു​ടും​ബാ​ന്ത​രീ​ക്ഷം മെ​ച്ചം, ആ​രോ​ഗ്യം മ​ദ്ധ്യ​മം.

തൃ​ക്കേ​ട്ട: രാ​ഷ്ട്രീ​യ​രം​ഗ​ത്തെ അ​പ​മാ​നം മാ​റും, ധ​ന​വ​ര​വ്.

മൂ​ലം​:​ ​മ​ത്സ​ര​ ​രം​ഗ​ത്ത് വി​ജ​യ​സാ​ദ്ധ്യ​ത, സ്ഥാ​ന​ലാ​ഭം.

പൂ​രാ​ടം: അ​പ്ര​തീ​ക്ഷി​ത​മായ അം​ഗീ​കാ​രം, ക​ലാ​പ​ര​മായ ​പ്ര​വർ​ത്ത​ന​ങ്ങ​ളു​ള്ള​വർ​ക്ക് സ​മ​യം​ ​അ​നു​കൂ​ലം.

ഉ​ത്രാ​ടം: ​സ​ഹോ​ദ​ര​ങ്ങ​ളിൽ ​നി​ന്ന് ​അ​പ​മാ​നം, പു​ണ്യ​സ്ഥ​ല​ങ്ങൾ​ ​സ​ന്ദർ​ശി​ക്കും.

തി​രു​വോ​ണം: ഗൃ​ഹ​നിർ​മ്മാ​ണ​ത്തിലെ ത​ട​സ​ങ്ങ​ളെ അ​തി​ജീ​വി​ക്കും, കാ​ര്യ​വി​ജ​യം.

അ​വി​ട്ടം: ബി​സി​ന​സിൽ​ ​നേ​ട്ടം, ഭാ​ഗ്യ​വർ​ദ്ധ​ന​വ്,​ ​കു​ടും​ബ​സു​ഖം​ ​കു​റ​യും, പൊ​തു​ജ​ന​സ​മ്മ​തി.

ച​ത​യം: സാ​മ്പ​ത്തിക പു​രോ​ഗ​തി, പ്ര​വർ​ത്ത​ന​ ​വി​ജ​യം.

പൂ​രു​രു​ട്ടാ​തി​:​ ​രോ​ഗ​ഭ​യം, ശ​ത്രു​ക്കൾ ച​തി​ക്കാ​തെ​ ​നോ​ക്ക​ണം.

ഉ​ത്ര​ട്ടാ​തി​:​ ​സ്ഥാ​ന​മാ​ന​ലാ​ഭം, ധ​ന​നേ​ട്ടം, സ​ഞ്ചാ​ര​ലാ​ഭം.

രേ​വ​തി: ശ​ത്രു​ക്ഷ​യം, ബ​ന്ധു​ഗു​ണം, നിർ​ഭാ​ഗ്യം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.