കേ​രള പൊ​ലീ​സി​ന്റെ ആ​പ്ത​വാ​ക്യം?
August 14, 2017, 1:40 pm
1. 2015ൽ ദേ​ശീയ സ്കൂൾ കാ​യി​ക​മേള ന​ട​ന്ന​ത് ?
2. ഇ​ന്റർ പോ​ളി​ന്റെ ആ​സ്ഥാ​നം എ​വി​ടെ​യാ​ണ്?
3. പ്ര​തി​രോ​ധ​സേ​ന​യു​ടെ കീ​ഴിൽ പൊ​ലീ​സ് സേ​ന​യു​ടെ പ്ര​വർ​ത്ത​നം ന​ട​ത്തു​ന്ന രാ​ജ്യം?
4.​യു.​എ​സ്.​എ​യു​ടെ ര​ഹ​സ്യ​പൊ​ലീ​സി​ന്റെ പേ​ര്?
5. എ​ന്താ​ണ് പെ​റ്റി​കേ​സ്?
6. യു.​എ​സ്.എ യു​ടെ ഫെ​ഡ​റൽ ബ്യൂ​റോ ഒ​ഫ് ഇൻ​വ​സ്റ്റി​ഗേ​ഷൻ ആ​രം​ഭി​ച്ച​ത് ആ​ര്?
7. യൂ​റോ​പ്യൻ യൂ​ണി​യ​ന്റെ ക്രി​മി​നൽ ഇ​ന്റ​ലി​ജൻ​സ് ഏ​ജൻ​സി​യു​ടെ പേ​ര്?
8. ചൈ​ന​യി​ലെ പൊ​ലീ​സ് സേ​ന​യു​ടെ പേ​ര്?
9. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ വ​നി​താ ഐ.​പി.​എ​സ് ഓ​ഫീ​സർ?
10. ലോ​ക​ത്ത് ആ​ദ്യ​മാ​യി വ​നി​താ പൊ​ലീ​സി​നെ നി​യ​മി​ക്കു​ന്ന​ത്?
11. പൊ​ലീ​സ് തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മർ​ശ​ങ്ങ​ളു​ള്ള പ്രാ​ചീന കൃ​തി​കൾ എ​ന്തെ​ല്ലാം?
12. ക്രി​മി​നോ​ള​ജി​യു​ടെ പി​താ​വ് ആ​ര്?
13. ക​ള്ളം പ​റ​യു​ന്ന​ത് ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നാ​യി പൊ​ലീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന്റെ പേ​ര്?
14. ക്രി​മി​നൽ ന​ട​പ​ടി​ക്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന വ​കു​പ്പ്?
15. ഇ​ന്ത്യൻ പീ​നൽ കോ​ഡി​ന് രൂ​പം നൽ​കി​യ​താ​ര്?
16. ഇ​ന്ത്യൻ പീ​നൽ കോ​ഡിൽ എ​ത്ര വ​കു​പ്പു​ക​ളു​ണ്ട്?
17. കേ​ര​ള​ത്തിൽ എ​ത്ര പൊ​ലീ​സ് ജി​ല്ല​ക​ളു​ണ്ട്?
18. കേ​ര​ള​ത്തിൽ സി.​ബി.​ഐ​യു​ടെ ആ​സ്ഥാ​നം?
19. ഇ​ന്ത്യ​യി​ലെ സെ​ല്ലു​ലർ ജ​യിൽ എ​വി​ടെ​യാ​ണ്?
20. ഇ​ന്ത്യ​യിൽ ആൾ ഇ​ന്ത്യ പൊ​ലീ​സ് മെ​മ്മോ​റി​യൽ എ​വി​ടെ​യാ​ണ്?
21. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഫിം​ഗർ​പ്രി​ന്റ് ബ്യൂ​റോ എ​വി​ടെ​യാ​ണ്?
22. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഐ​ജി?
23. സൈ​ബർ നി​യ​മ​ങ്ങൾ ന​ട​പ്പി​ലാ​ക്കിയ ആ​ദ്യ രാ​ജ്യം?
24. ഇ​ന്ത്യ​യു​ടെ സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​സ്ഥാ​നം?
25. കേ​രള പൊ​ലീ​സ് ആ​ക്ട് എ​ന്നാ​ണ് നി​ല​വിൽ വ​ന്ന​ത്?
26. എം.​എ​സ്.​പി നി​ല​വിൽ വ​ന്ന​ത്?
27. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡി.​ജി.​പി?
28. കേ​ര​ള​ത്തി​ലെ തു​റ​ന്ന ജ​യിൽ എ​വി​ടെ​യാ​ണ്?
29. കേ​ര​ള​ത്തിൽ സ്പെ​ഷ്യൽ ടാ​സ്ക് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ച​തെ​ന്ന്?
30. കേ​രള പൊ​ലീ​സ് അ​ക്കാ​ഡ​മി എ​വി​ടെ സ്ഥി​തി​ചെ​യ്യു​ന്നു?
31. സ്പെ​ഷ്യൽ ആം​ഡ് പൊ​ലീ​സി​ന്റെ ആ​സ്ഥാ​നം കേ​ര​ള​ത്തിൽ എ​വി​ടെ​യാ​ണ്?
32. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മൊ​ബൈൽ പൊ​ലീ​സ് സ്റ്റേ​ഷൻ എ​വി​ടെ​യാ​ണ്?
33. സി.​ബി.ഐ എ​ന്നാ​ണ് രൂ​പീ​കൃ​ത​മാ​യ​ത്?
34. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ പ്ര​ഥമ പ്ര​തി​രോ​ധ​മ​ന്ത്രി?
35. വി​ര​ല​ട​യാ​ള​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തെ എ​ന്തു പ​റ​യു​ന്നു?
36. ദി വേൾ​ഡ് സീ​ക്ര​ട് പൊ​ലീ​സ്' എ​ന്ന പു​സ്ത​കം എ​ഴു​തി​യ​ത് ആ​ര്?
37. '​P​o​l​i​ce C​o​m​m​e​m​o​r​a​t​i​on D​a​y' എ​ന്നാ​ണ്?
38. ലോ​ക​ത്ത് ആ​ദ്യ​മാ​യി പൊ​ലീ​സ് സം​വി​ധാ​നം ഏർ​പ്പെ​ടു​ത്തിയ നാ​ട്ടു​രാ​ജ്യം?
39. കേ​രള പൊ​ലീ​സി​ന്റെ ആ​പ്ത​വാ​ക്യം?
40. പൊ​ലീ​സി​ന്റെ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷൻ നെ​റ്റ്‌​വർ​ക്കി​ന്റെ പേ​ര്?

ഉത്തരങ്ങൾ
1.റാഞ്ചി
2. ഫ്രാൻ​സി​ലെ ല​യോൺ​സ്
3. ജ​പ്പാൻ
4 .സെൻ​ട്രൽ ഇ​ന്റ​ലി​ജൻ​സ് ഏ​ജൻ​സി
5.ആ​യി​രം രൂ​പ​യ്ക്ക് താ​ഴെ മാ​ത്രം പി​ഴ​ശി​ക്ഷ വി​ധി​ക്കാ​വു​ന്ന ചെ​റിയ കു​റ്റ​ങ്ങൾ​ക്കെ​തി​രെ 206​-ാം വ​കു​പ്പു​പ്ര​കാ​രം എ​ടു​ക്കു​ന്ന കേ​സു​കൾ
6 .ചാൾ​സ് ബോ​ണ​പ്പാർ​ട്ട്
7 .യൂ​റോ​പോൾ
8.മി​ലി​ട്ടി​യാ
9 .ആർ. ശ്രീ​ലേഖ
10.അ​മേ​രി​ക്ക​യിൽ
11.മൃ​ച്ഛ​ക​ടി​കം, മു​ദ്രാ​രാ​ക്ഷ​സം
12​​.ജെൻ​മി​ബെൻ​ഥം
13.പോ​ളി​ഗ്രാ​ഫ്
14.144
15.മെ​ക്കാ​ളെ
16. 511
17. 19
18 .കൊ​ച്ചി
19 .പോർ​ട്ട് ബ്ളെ​യർ
20 .ഡൽ​ഹി​യിൽ
21.കൊൽ​ക്ക​ത്ത​യിൽ
22.ച​ന്ദ്ര​ശേ​ഖ​രൻ​നാ​യർ
23 .സിം​ഗ​പ്പൂർ
24. ഡൽ​ഹി
25 .1960ൽ
26 .1921ൽ
27 .ടി. അ​ന​ന്ത​ശ​ങ്ക​ര​യ്യർ
28.കാ​ട്ടാ​ക്ക​ട​യി​ലെ നെ​ട്ടു​കാൽ​ത്തേ​രി​യും കാസർകോട് ജി​ല്ലയി​ലെ ചീമേനി​യും
29.1999ൽ
30. രാ​മ​വർ​മ്മ​പു​രം, തൃ​ശൂർ
31.തി​രു​വ​ന​ന്ത​പു​രം
32. ചെ​ന്നൈ​യിൽ
33. 1953ൽ
34.സർ​ദാർ ബൽ​ദേ​വ്
35.ഡാ​ക്ടി​ലോ​ഗ്രാ​ഫി
36​.ബ്രു​സ്‌​ഖ്വ​റി
37 .ഒ​ക്ടോ​ബർ 21
38.തി​രു​വി​താം​കൂർ
39. മൃ​ദു​ഭാ​വേ ദൃ​ഢ​കൃ​ത്യേ
40.പോൾ​നെ​റ്റ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ