2017 ആ​​​ഗ​​​സ്റ്റ് 23 ബു​​​ധൻ, ചി​​​ങ്ങം 7
August 22, 2017, 1:13 pm
കല്ലിയൂർ ബിജുകുമാർ, 0471-3217666
അശ്വതി: തൊഴിൽ അന്വേഷണത്തിൽ പുരോഗതി, ദാമ്പത്യകലഹം, ധനനഷ്ടം.

ഭരണി: പണവരവ് കുറയും, കാര്യതടസം, അസന്തോഷം.

കാർത്തിക: സർക്കാർ ജോലി, കീർത്തി, സ്ഥാനലാഭം.

രോഹിണി: ആരോഗ്യം മെച്ചപ്പെടും, കലഹം.

മകയിരം: കുടുംബക്കാരുമായി വാക്കുതർക്കം, കൃഷി, കച്ചവടം എന്നിവയിൽ ലാഭം.

തിരുവാതിര: ആരോഗ്യം ശ്രദ്ധിക്കണം, ധനനഷ്ടം.

പുണർതം: ബന്ധുക്കളുമായി വാക്കുതർക്കം, അനാവശ്യ അലച്ചിൽ, പണ നഷ്ടം.

പൂയം: വിവാഹകാര്യങ്ങൾ തീരുമാനം, നേത്രരോഗം.

ആയില്യം: കൊടുക്കൽ വാങ്ങലിൽ അതീവ ജാഗ്രത, കലഹം, ഭയം.

മകം: അമിത വിശ്വാസം നന്നല്ല, സുഹൃത് സഹായം, ധൈര്യം വർദ്ധിക്കും.

പൂരം: പണച്ചെലവ്, ആരോഗ്യം മെച്ചപ്പെടും

ഉത്രം: വിദേശയാത്രയ്ക്ക് സാദ്ധ്യത, സ്ഥാനമാനലാഭം,.

അത്തം: അപ്രതീക്ഷിത ധന നേട്ടം, കച്ചവടം ലാഭം, ശത്രുനാശം.

ചിത്തിര: വിദ്യാപുരോഗതി, കാര്യനേട്ടം, ആഡംബര വസ്തു ലഭിക്കും.

ചോതി: അംഗീകാരം, ഉദാരമയം, സഞ്ചാരം.

വിശാഖം: പുതിയ തുടക്കം, മനോദുഃഖം, കലഹം.

അനിഴം: സംശയം ദൂരീകരിക്കും, കഠിന വ്യസനം, ദേവാലയ ദർശനം.

തൃക്കേട്ട: വിദ്യാപുരോഗതി, ശത്രുശല്യം കുറയും

മൂലം: കാര്യവിജയം, രോഗമുക്തി, ധനാഗമനം.

പൂരാടം: ധനനഷ്ടം, സന്താനങ്ങളുമായി വാക്കുതർക്കം.

ഉത്രാടം: പാരമ്പര്യരോഗം ശല്യം ചെയ്യും,ചെലവ് കൂടും.

തിരുവോണം: ആരോഗ്യനില അത്ര മെച്ചമല്ല, മനോദുഃഖം, ധനനാശം.

അവിട്ടം: സ്ഥാനമാനലാഭം, കാര്യവിജയം, സന്തോഷം.

ചതയം: ധനനാശം, രോഗം, കലഹം, സ്ഥാനഭ്രംശം.

പൂരുരുട്ടാതി: സന്താനലാഭം, ധനലാഭം.

ഉത്രട്ടാതി: രോഗം കൊണ്ടുള്ള വ്യസനവും ഭയവും, ധനനഷ്ടം.

രേവതി: കോപം വർദ്ധിക്കും, ചെലവുകൾ കൂടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.