Thursday, 21 September 2017 11.02 PM IST
ഏ​റ്റ​വും കൂ​ടു​തൽ തു​റ​മു​ഖ​ങ്ങ​ളു​ള്ള സം​സ്ഥാ​ന​മേ​ത്?
August 23, 2017, 1:01 pm
1. കേ​ര​ള​ത്തിൽ ഏ​റ്റ​വും ഒ​ടു​വി​ലാ​യി നി​ല​വിൽ വ​ന്ന മു​നി​സി​പ്പൽ കോർ​പ്പ​റേ​ഷ​നേ​ത്?
2. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ കൂ​ടിയ ജി​ല്ല​യേ​ത്?
3. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും സ​മ്പ​ന്ന​മായ ജി​ല്ല​യേ​ത്?
4. ഏ​റ്റ​വും കൂ​ടു​തൽ ചെ​റു​കിട വ്യ​വ​സായ യൂ​ണി​റ്റു​കൾ ഉ​ള്ള ജി​ല്ല​യേ​ത്?
5. ചാ​ണ​ക്യ​ന്റെ അർ​ത്ഥ​ശാ​സ്ത്ര​ത്തിൽ '​ചൂർ​ണി' എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ലെ ന​ദി​യേ​ത്?
6. ആ​രാ​ണ് '​മാർ​ഗ​ദർ​ശി​യായ ഇം​ഗ്ളീ​ഷു​കാ​രൻ' എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?
7. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ തു​ണി​മിൽ 1881​-ൽ സ്ഥാ​പി​ച്ച​തെ​വി​ടെ?
8. കേ​ര​ള​ത്തി​ലെ ക​ശു​അ​ണ്ടി വ്യ​വ​സാ​യ​ത്തി​ന്റെ കേ​ന്ദ്ര​മേ​ത്?
9. '​യ​വ​ന​പ്രി​യ' എ​ന്ന് സം​സ്കൃത ഗ്ര​ന്ഥ​കാ​രൻ​മാർ വി​ശേ​ഷി​പ്പി​ച്ച സു​ഗ​ന്ധ​ദ്ര​വ്യ​മേ​ത്?
10. തെ​ക്കൻ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ​ഴയ രാ​ജ​വം​ശം ഏ​താ​യി​രു​ന്നു?
11. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മാ​തൃ​കാ മ​ത്സ്യ​ബ​ന്ധന - ടൂ​റി​സം ഗ്രാ​മം ഏ​ത്?
12. സ​മ്പൂർണ സാ​ക്ഷ​രത നേ​ടിയ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ​ട്ട​ണ​മേ​ത്?
13. ലോക രാ​ഷ്ട്ര​ങ്ങൾ​ക്കി​ട​യിൽ വ​ലി​പ്പ​ത്തിൽ ഇ​ന്ത്യ​യു​ടെ സ്ഥാ​ന​മെ​ത്ര?
14. ഇ​ന്ത്യ ഏ​റ്റ​വും കൂ​ടു​തൽ ക​ര​യ​തിർ​ത്തി പ​ങ്കി​ടു​ന്ന​ത് ഏ​തു രാ​ജ്യ​വു​മാ​യി?
15. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​മ്പൂർണ പ്രൈ​മ​റി വി​ദ്യാ​ഭ്യാസ സം​സ്ഥാ​ന​മേ​ത്?
16. ഉ​ത്ത​രാ​യ​ന​രേഖ എ​ത്ര സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു?
17. ഇ​ന്ത്യ​യു​ടെ വ​ട​ക്കേ​യ​റ്റ​മാ​യി അ​റി​യ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മേ​ത്?
18. പു​രാ​ണ​ങ്ങ​ളിൽ '​കാ​ളി​ന്ദി' എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ന​ദി​യേ​ത്?
19. അ​സ​മി​ന്റെ ദുഃ​ഖം,​ചു​വ​ന്ന ന​ദി എ​ന്നി​ങ്ങ​നെ അ​റി​യ​പ്പെ​ടു​ന്ന​തേ​ത്?
20. ഭ്രം​ശ​താ​ഴ്‌​വ​ര​യി​ലൂ​ടെ ഒ​ഴു​കു​ന്ന ഇ​ന്ത്യ​യി​ലെ ഏക ന​ദി​യേ​ത്?
21. വൃ​ദ്ധ​ഗംഗ എ​ന്ന അ​പ​ര​നാ​മ​ത്തിൽ അ​റി​യ​പ്പെ​ടു​ന്ന ഉ​പ​ദ്വീ​പി​യൻ ന​ദി​യേ​ത്?
22. ഗം​ഗാ​ന​ദി​യു​ടെ ഏ​റ്റ​വും വ​ലിയ പോ​ഷ​ക​ന​ദി ഏ​താ​ണ്?
23. ഇ​ന്ദി​രാ​ഗാ​ന്ധി പ്രോ​ജ​ക്ട് തു​ട​ക്ക​ത്തിൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പേ​രെ​ന്ത്?
24. ഏ​ത് ന​ദി​യി​ലാ​ണ് ഭ​ക്രാം​ന​ഗൽ?
25. യൂ​ണി​വേ​ഴ്സൽ ഫൈ​ബർ എ​ന്ന​റി​യ​പ്പെ​ടു​ന്ന​തെ​ന്ത്?
26. ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ആ​ധു​നിക പ​ട്ടു​വ​സ്ത്ര​നിർ​മ്മാ​ണ​ശാല 1832​-ൽ തു​ട​ങ്ങി​യ​തെ​വി​ടെ?
27. 1955ൽ ഭി​ലാ​യ് സ്റ്റീൽ പ്ളാ​ന്റ് സ്ഥാ​പി​ച്ച​ത് ഏ​ത് രാ​ജ്യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്?
28. ഇ​ന്ത്യ​യി​ലെ ഏ​ത് സം​സ്ഥാ​ന​ത്താ​ണ് ദുർ​ഗാ​പൂർ സ്റ്റീൽ പ്ളാ​ന്റ് ?
29. ഇ​ന്ത്യ​യു​ടെ ധാ​തു​സം​സ്ഥാ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന​തേ​ത്?
30. ആ​കാ​ശ​വാ​ണി​യു​ടെ ആ​പ്ത​വാ​ക്യം എ​ന്താ​ണ്?
31.​ദൂ​ര​ദർ​ശ​ന്റെ ആ​പ്ത​വാ​ക്യം എ​ന്താ​ണ്?
32.​ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ദി​ന​പ​ത്രം ഏ​താ​യി​രു​ന്നു?
33. സു​വർണ ച​തു​ഷ്‌​കോ​ണം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​മ്പോൾ പ്ര​ധാ​ന​മ​ന്ത്രി ആ​രാ​യി​രു​ന്നു?
34. ഭ​ര​ണ​ഘ​ടന അം​ഗീ​ക​രി​ച്ച 18 ഭാ​ഷ​ക​ളിൽ ദി​ന​പ​ത്ര​ങ്ങൾ പു​റ​ത്തി​റ​ങ്ങു​ന്ന സം​സ്ഥാ​ന​മേ​ത്?
35. ഏ​റ്റ​വും കൂ​ടു​തൽ ദൂ​രം സ​ഞ്ച​രി​ക്കു​ന്ന തീ​വ​ണ്ടി​യേ​ത്?
36. സ്വ​കാ​ര്യ മേ​ഖ​ല​യു​ടെ കൂ​ടി പ​ങ്കാ​ളി​ത്ത​ത്തോ​ടെ നിർ​മ്മി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ വി​മാ​ന​ത്താ​വ​ള​മേ​ത്?
37. ഏ​റ്റ​വും കൂ​ടു​തൽ തു​റ​മു​ഖ​ങ്ങ​ളു​ള്ള സം​സ്ഥാ​ന​മേ​ത്?
38. ആ​കെ എ​ത്ര സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​ത്?
39. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ സം​സ്ഥാ​നം ഏ​താ​ണ്?
40. ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ വ​ലിയ സം​സ്ഥാ​നം ഏ​താ​ണ്?

 ഉത്തരങ്ങൾ
(1) ക​ണ്ണൂർ
(2) മ​ല​പ്പു​റം
(3) എ​റ​ണാ​കു​ളം
(4) എ​റ​ണാ​കു​ളം
(5) പെ​രി​യാർ
(6) മാ​സ്റ്റർ റാൽ​ഫ് ഫി​ച്ച്
(7) കൊ​ല്ലം
(8​)​കൊ​ല്ലം
(9) കു​രു​മു​ള​ക്
(10) ആ​യ് വം​ശം
(11) കു​മ്പ​ള​ങ്ങി
(12) കോ​ട്ട​യം
(13) ഏ​ഴാം​സ്ഥാ​നം
(14) ബം​ഗ്ളാ​ദേ​ശ്
(15) കേ​ര​ളം
(16) 8
(17) ഇ​ന്ദി​രാ​കോൾ
(18) യ​മുന
(19) ബ്ര​ഹ്മ​പു​ത്ര
(20) നർ​മദ
(21) ഗോ​ദാ​വ​രി
(22) യ​മുന
(23) രാ​ജ​സ്ഥാൻ ക​നാൽ
(24) സ​ത്‌​ല​ജ്
(25) കോ​ട്ടൺ
(26​)​ഹൗറ
(27) സോ​വി​യ​റ്റ് യൂ​ണി​യൻ
(28) പ​ശ്ചി​മ​ബം​ഗാൾ
(29) ജാർ​ഖ​ണ്ഡ്
(30) ബ​ഹു​ജ​ന​ഹി​താ​യ, ബ​ഹു​ജന സു​ഖായ
(31) സ​ത്യം ശി​വം സു​ന്ദ​രം
(32) ബം​ഗാൾ ഗ​സ​റ്റ്
(33) എ.​ബി. വാ​ജ്‌​പേ​യി
(34) ഒ​ഡിഷ
(35) വി​വേ​ക് എ​ക്സ്‌​പ്ര​സ്
(36) കൊ​ച്ചി
(37) മ​ഹാ​രാ​ഷ്ട്ര
(38) 29
(39) രാ​ജ​സ്ഥാൻ
(40) മ​ദ്ധ്യ​പ്ര​ദേ​ശ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ