Thursday, 23 November 2017 9.27 AM IST
2017 ആ​​​ഗ​​​സ്റ്റ് 24 വ്യാ​​​ഴം, ചി​​​ങ്ങം 8
August 23, 2017, 1:10 pm
കല്ലിയൂർ ബിജുകുമാർ, 0471-3217666
അ​ശ്വ​തി: അ​വി​ചാ​രി​ത​മാ​യി സ​ന്തോ​ഷം, അ​നാ​വ​ശ്യ അ​ല​ച്ചിൽ, സ​ന്താ​ന​ഗു​ണം.

ഭ​ര​ണി: ആ​രോ​ഗ്യം ഉ​ത്ത​മം, ആ​രോ​പ​ണ​ങ്ങൾ കേൾ​ക്കും.

കാർ​ത്തി​ക: സാ​മ്പ​ത്തിക ഞെ​രു​ക്കം, ശാ​രീ​രിക അ​സ്വ​സ്ഥ​ത, കാ​ര്യ​ത​ട​സം.

രോ​ഹി​ണി: കാ​ര്യ​നേ​ട്ടം, കു​ടും​ബ​ത്തിൽ ഐ​ശ്വ​ര്യം.

മ​ക​യി​രം: ക​ടം സം​ബ​ന്ധി​ച്ച് വ​ഴ​ക്ക്, സ്വ​സ്ഥ​ത​ക്കു​റ​വ്, യാ​ത്രാ​ക്ളേ​ശം.

തി​രു​വാ​തി​ര: ചെ​ല​വ് വർ​ദ്ധി​ക്കും, ബ​ന്ധു​ഗു​ണം, മ​നഃ​സ​ന്തോ​ഷം.

പു​ണർ​തം: ആ​ദാ​യം വർ​ദ്ധി​ക്കും, ക​ലാ​രം​ഗ​ത്ത് ന​ല്ല സ​മ​യം, സു​ഹൃ​ത്ത് സ​ഹാ​യം.

പൂ​യം: ഭ​യാ​ശ​ങ്ക​കൾ ഒ​ഴി​വാ​ക്കു​ക, അ​മിത ചെ​ല​വ്.

ആ​യി​ല്യം: വി​ദേ​ശ​ധ​നം ല​ഭി​ക്കും, സ്വ​സ്ഥ​ത​ക്കു​റ​വ്.

മ​കം: ക​ച്ച​വ​ട​ത്തിൽ ലാ​ഭം ഉ​ണ്ടാ​കി​ല്ല. വാ​ഹ​ന​യാ​ത്ര സൂ​ക്ഷി​ച്ച്, ധ​ന​ന​ഷ്ടം.

പൂ​രം: വാ​ക്കു​തർ​ക്കം, കാ​ര്യ​പ​രാ​ജ​യം, അ​പ​ക​ട​ഭീ​തി.

ഉ​ത്രം: ക​ച്ച​വ​ട​ത്തിൽ ലാ​ഭം, കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം.

അ​ത്തം: വി​ചാ​രി​ച്ച കാ​ര്യ​ങ്ങൾ ന​ട​ക്കും, സ​ന്തോ​ഷം, മ​ത്സര വി​ജ​യം.

ചി​ത്തി​ര: വി​ദ്യാ​പു​രോ​ഗ​തി, കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം.

ചോ​തി: അ​നാ​വ​ശ്യ വാ​ക്കു​തർ​ക്കം, അ​ഭി​മാ​ന​ക്ഷ​തം.

വി​ശാ​ഖം: ധ​ന​ന​ഷ്ടം, സാ​മ്പ​ത്തിക ഞെ​രു​ക്കം.

അ​നി​ഴം: കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം, ഇ​ഷ്ട​ഭ​ക്ഷണ സ​മൃ​ദ്ധി.

തൃ​ക്കേ​ട്ട: മ​നോ​വി​ഷ​മം, കാ​ര്യ​ത​ട​സം, അ​ല​ച്ചിൽ.

മൂ​ലം: സ്വ​സ്ഥ​ത​ക്കു​റ​വ്, ഉ​ദ​ര​വൈ​ഷ​മ്യം, കാ​ര്യ​ത​ട​സം.

പൂ​രാ​ടം: കാ​ര്യ​പ​രാ​ജ​യം, അ​പ​ക​ട​ഭീ​തി.

ഉ​ത്രാ​ടം: കാ​ര്യ​വി​ജ​യം, സു​ഹൃ​ദ് സ​മാ​ഗ​മം, സ​ന്തോ​ഷം.

തി​രു​വോ​ണം: കാ​ര്യ​വി​ജ​യം, സ​ന്തോ​ഷം, അം​ഗീ​കാ​രം.

അ​വി​ട്ടം: സ്വ​സ്ഥതക്കു​റ​വ്, പ്ര​വർ​ത്ത​ന​മാ​ന്ദ്യം.

ച​ത​യം: മ​നോ​വി​ഷ​മം, സാ​മ്പ​ത്തിക ഞെ​രു​ക്കം.

പൂ​രു​രു​ട്ടാ​തി: സു​ഹൃ​ദ് സ​മാ​ഗ​മം, സ​ന്തോ​ഷം.

ഉ​ത്ര​ട്ടാ​തി: സാ​മ്പ​ത്തിക ന​ഷ്ടം, സ്വ​സ്ഥ​ത​ക്കു​റ​വ്, ഉ​ദ​ര​വൈ​ഷ​മ്യം.

രേ​വ​തി: വാ​ക്കു​തർ​ക്കം, ധ​ന​ന​ഷ്ടം, ജോ​ലി​ഭാ​രം കൂടും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.