Saturday, 21 October 2017 9.13 PM IST
നീ​തി​ച്ച​ങ്ങല സ്ഥാ​പി​ച്ച മു​ഗൾ ഭ​ര​ണാ​ധി​കാ​രി​യാ​ര്?
August 24, 2017, 12:00 pm
1. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ജാ​വി​നാൽ സ്ഥാ​പി​ത​മായ കി​ഴ​ക്കേ ഇ​ന്ത്യ​യി​ലെ രാ​ജ​വം​ശ​മേ​ത്?
2. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​സം​ഖ്യ കൂ​ടിയ സം​സ്ഥാ​ന​മേ​ത്?
3. ഏ​റ്റ​വും കൂ​ടു​തൽ രാ​ജ്യ​ങ്ങ​ളു​മാ​യി അ​തിർ​ത്തി​യു​ള്ള സം​സ്ഥാ​ന​മേ​ത്?
4. ഏ​റ്റ​വും കൂ​ടു​തൽ ക​ടൽ​ത്തീ​ര​മു​ള്ള സം​സ്ഥാ​ന​മേ​ത്?
5. ഏ​റ്റ​വു​മ​ധി​കം കാ​ലം ഡൽ​ഹി ഭ​രി​ച്ച സുൽ​ത്താൻ വം​ശ​മേ​ത്?
6. ഇ​ന്ത്യ​യിൽ ഏ​റ്റ​വു​മൊ​ടു​വി​ലാ​യി കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തേ​ത്?
7. ജ​ന​സം​ഖ്യ ഏ​റ്റ​വും കു​റ​വു​ള്ള കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശം ഏ​ത്?
8. ഏ​റ്റ​വും കു​റ​ച്ചു​കാ​ലം ഡൽ​ഹി ഭ​രി​ച്ച സുൽ​ത്താ​ന്മാർ ആ​രാ​ണ്?
9. ഡൽ​ഹി സിം​ഹാ​സ​ന​ത്തിൽ അ​ധി​കാ​ര​ത്തി​ലേ​റിയ ഏക വ​നിത ആ​രാ​യി​രു​ന്നു?
10.​മത നി​കു​തി​യായ '​ജ​സി​യ' ആ​ദ്യ​മാ​യി ഏർ​പ്പെ​ടു​ത്തി​യ​താ​ര്?
11. ഒ​ന്നാം ത​റൈൻ യു​ദ്ധം ന​ട​ന്ന വർ​ഷ​മേ​ത്?
12. പ്ര​സി​ദ്ധ​മായ ഗ്രാൻ​ഡ് ട്ര​ങ്ക് റോ​ഡി​ന്റെ നിർ​മ്മാ​താ​വാ​ര്?
13. നീ​തി​ച്ച​ങ്ങല സ്ഥാ​പി​ച്ച മു​ഗൾ ഭ​ര​ണാ​ധി​കാ​രി​യാ​ര്?
14. 1857​ലെ ക​ലാ​പ​ത്തെ '​ശി​പാ​യി ല​ഹ​ള' എ​ന്നു വി​വ​രി​ച്ച ബ്രി​ട്ടീ​ഷ് ച​രി​ത്ര​കാ​രൻ ആ​ര്?
15. 1857 മേ​യ് 10​ന് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത് എ​വി​ടെ​യാ​ണ്?
16. ല​ക്‌​നൗ​വിൽ ക​ലാ​പം ന​യി​ച്ച ഔ​ദി​ലെ വ​നി​താ ഭ​ര​ണാ​ധി​കാ​രി​യാ​ര്?
17. 1857​ലെ ക​ലാ​പ​ത്തിൽ ഗ​റി​ല്ലാ യു​ദ്ധ​മു​റ​കൾ പു​റ​ത്തെ​ടു​ത്ത​താ​ര്?
18. ബ്രി​ട്ടീ​ഷു​കാർ '​ഇ​ന്ത്യൻ അ​ശാ​ന്തി​യു​ടെ പി​താ​വ്' എ​ന്നു വി​ശേ​ഷി​പ്പി​ച്ച​താ​രെ?
19. ഗാ​ന്ധി​ജി​യു​ടെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ സ​ത്യാ​ഗ്രഹ സ​മ​ര​മേ​താ​യി​രു​ന്നു?
20. ബം​ഗാൾ വി​ഭ​ജ​നം നി​ല​വിൽ വ​ന്ന ദി​വ​സ​മേ​ത്?
21. ബം​ഗാൾ വി​ഭ​ജ​നം റ​ദ്ദാ​ക്കിയ വൈ​സ്രോ​യി​യാ​ര്?
22. 1930​-​ലെ ഉ​പ്പു​സ​ത്യാ​ഗ്ര​ഹ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​ധാന പ്ര​ക്ഷോ​ഭ​മേ​ത്?
23. ഗാ​ന്ധി​ജി​യെ '​അർ​ദ്ധ​ന​ഗ്ന​നായ ഫ​ക്കീർ' എ​ന്നു വി​ളി​ച്ച​താ​ര്?
24. ക്രി​പ്സ് ദൗ​ത്യം ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന്?
25. ക്വി​റ്റ് ഇ​ന്ത്യാ പ്ര​മേ​യം പാ​സാ​ക്കിയ കോൺ​ഗ്ര​സ് സ​മ്മേ​ള​നം ന​ട​ന്ന​തെ​വി​ടെ?
26. അ​ധി​കാ​ര​ക്കൈ​മാ​റ്റം ചർ​ച്ച​ചെ​യ്യാൻ ഇ​ന്ത്യ​യി​ലെ​ത്തിയ ബ്രി​ട്ടീ​ഷ് ദൗ​ത്യ​മേ​ത്?
27. സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ ഗ​വർ​ണർ ജ​ന​റൽ ആ​രാ​യി​രു​ന്നു?
28. കാ​ശ്മീ​രി​നെ ഇ​ന്ത്യ​യോ​ട് ചേർ​ക്കാൻ തീ​രു​മാ​നി​ച്ച രാ​ജാ​വാ​ര്?
29. ഇ​ന്ത്യ​യിൽ ഭാ​ഷാ​ടി​സ്ഥാ​ന​ത്തിൽ രൂ​പം കൊ​ണ്ട ആ​ദ്യ സം​സ്ഥാ​ന​മേ​ത്?
30. ഭൂ​ദാ​ന​പ്ര​സ്ഥാ​ന​ത്തി​ന്റെ സ്ഥാ​പ​കൻ ആ​രാ​ണ്?
31. ഭോ​പ്പാൽ വി​ഷ​വാ​തക ദു​ര​ന്ത​മു​ണ്ടായ വർ​ഷ​മേ​ത്?
32. ഇ​ന്ത്യൻ വി​ദേശ ന​യ​ത്തി​ന്റെ മു​ഖ്യ​ശി​ല്പി എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് ആ​ര്?
33. ചൈ​ന​യെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ​ഞ്ച​ശീ​ല​ക്ക​രാ​റിൽ ഒ​പ്പി​ട്ട പ്രീ​മി​യർ ആ​ര്?
34. പാ​കി​സ്ഥാ​നു​വേ​ണ്ടി സിം​ലാ ക​രാ​റിൽ ഒ​പ്പു​വ​ച്ച​താ​ര്?
35.​ചേ​രി​ചേ​രാ പ്ര​സ്ഥാ​ന​ത്തി​ന്റെ മു​ഖ്യ​ശി​ല്പി ഏ​തു രാ​ജ്യ​മാ​യി​രു​ന്നു?
36. ആ​രു​ടെ കൃ​തി​യാ​ണ് '​പ്ളാൻ​ഡ് ഇ​ക്കോ​ണ​മി ഫോർ ഇ​ന്ത്യ​'?
37. ആ​സൂ​ത്രണ ക​മ്മി​ഷൻ നി​ല​വിൽ വ​ന്ന​ത് എ​ന്ന്?
38. '​മ​ഹ​ല​നോ​ബി​സ് മാ​തൃ​ക' എ​ന്ന​റി​യ​പ്പെ​ട്ട പ​ഞ്ച​വ​ത്സര പ​ദ്ധ​തി ഏ​ത്?
39. '​ഗ​രീ​ബി ഹ​ഠാ​വോ' എ​ന്ന​ത് മു​ഖ്യ​ല​ക്ഷ്യ​മാ​യി​രു​ന്ന പ​ഞ്ച​വ​ത്സര പ​ദ്ധ​തി​യേ​ത്?
40. കേ​ന്ദ്ര ആ​സൂ​ത്രണ ക​മ്മി​ഷ​നു പ​ക​ര​മാ​യി 2015 ജ​നു​വ​രി 1​ന് നി​ല​വിൽ വ​ന്ന​തെ​ന്ന്?


ഉ​ത്ത​ര​ങ്ങൾ
(1) പാല രാ​ജ​വം​ശം
(2) ഉ​ത്തർ​പ്ര​ദേ​ശ്
(3) ജ​മ്മു​കാ​ശ്മീർ
(4) ഗു​ജ​റാ​ത്ത്
(5) തു​ഗ്ള​ക്കു​കൾ
(6) ദാ​മൻ - ദി​യു
(7) ല​ക്ഷ​ദ്വീ​പ്
(8) ഖിൽ​ജി വം​ശം
(9) റ​സിയ സുൽ​ത്താന
(10) ഫി​റോ​സ് ഷാ തു​ഗ്ള​ക്ക്
(11) എ.​ഡി. 1191
(12) ഷേർ​ഷാ
(13) ജ​ഹാം​ഗീർ
(14) ജോൺ ലോ​റൻ​സ്
(15) മീ​റ​റ്റ്
(16) ബീ​ഗം ഹ​സ്ര​ത്ത്‌​മ​ഹൽ
(17) താ​ന്തിയ തോ​പ്പി
(18) ബാ​ല​ഗം​ഗാ​ധര തി​ല​ക​നെ
(19) ച​മ്പാ​രൻ സ​ത്യാ​ഗ്ര​ഹം
(20​)1905 ഒ​ക്ടോ​ബർ 16
(21) ഹാർ​ഡി​ഞ്ജ്
(22) നി​യ​മ​ലം​ഘന പ്ര​സ്ഥാ​നം
(23) വിൻ​സ്റ്റൺ ചർ​ച്ചിൽ
(24) 1942 മാർ​ച്ച്
(25) മും​ബ​യ
് (26) കാ​ബി​ന​റ്റ് മി​ഷൻ
(27) മൗ​ണ്ട് ബാ​റ്റൻ
(28) ഹ​രി​സി​ങ്
(29) ആ​ന്ധ്ര
(30) വി​നോ​ബ​ഭാ​വെ
(31) 1984 ഡി​സം​ബർ 3
(32) ജ​വ​ഹർ​ലാൽ നെ​ഹ്‌​റു
(33 ) ചൗ എൻ​ലാ​യ്
(34) സുൾ​ഫി​ക്കർ അ​ലി ഭൂ​ട്ടോ
(35​)​ഇ​ന്ത്യ
(36) എം.​വി​ശ്വേ​ശ്വ​ര​യ്യ​യു​ടെ
(37) 1950 മാർ​ച്ച് 15
(38) ര​ണ്ടാം പ​ദ്ധ​തി
(39) അ​ഞ്ചാം പ​ദ്ധ​തി
(40) നീ​തി ആ​യോ​ഗ്
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ