Thursday, 21 September 2017 11.04 PM IST
2017 ആ​​​ഗ​​​സ്റ്റ് 25 വെ​​​ള്ളി, ചി​​​ങ്ങം 9
August 24, 2017, 12:10 pm
അ​ശ്വ​തി: സർ​ക്കാർ കാ​ര്യ​ങ്ങ​ളിൽ അ​നു​കൂല തീ​രു​മാ​നം, ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും.

ഭ​ര​ണി: പു​തിയ ആ​ശ​യ​ങ്ങ​ളു​ദി​ക്കും, ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും, സ്ഥാ​ന​ലാ​ഭം.

കാർ​ത്തി​ക: ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ക്കും, സ​ന്തോ​ഷം.

രോ​ഹി​ണി: ദൈ​വീക കാ​ര്യ​ങ്ങ​ളിൽ പ​ങ്കെ​ടു​ക്കും, രോ​ഗ​ഭ​യം, കാ​ര്യ​ത​ട​സം.

മ​ക​യി​രം: ജോ​ലി​ഭാ​രം കൂ​ടും, മ​ന​സി​ന് അ​സ്വ​സ്ഥ​ത.

തി​രു​വാ​തി​ര: അ​യൽ​ക്കാ​രു​മാ​യി ര​സ​ക്കേ​ട്, സ​ന്താ​ന​ഗു​ണം, ബ​ഹു​മാ​ന്യ​ത.

പു​ണർ​തം: ആ​രോ​ഗ്യം മ​ദ്ധ്യ​മം, അ​നാ​വ​ശ്യ അ​ല​ച്ചിൽ.

പൂ​യം: പണ ന​ഷ്ടം, അ​മിത കോ​പം.

ആ​യി​ല്യം: കാ​ര്യ​നേ​ട്ടം, സാ​മ്പ​ത്തിക മു​ന്നേ​റ്റം,

മ​കം: വാ​ക്കു​തർ​ക്കം, ജോ​ലി​മാ​റ്റം, വി​ദ്യാ​ഗു​ണം.

പൂ​രം: സാ​മ്പ​ത്തിക ഞെ​രു​ക്കം, അ​നാ​വ​ശ്യ വാ​ക്കു​തർ​ക്ക​ങ്ങൾ.

ഉ​ത്രം: ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും, ധ​ന​നേ​ട്ടം.

അ​ത്തം: മാ​തൃ​ഗു​ണം, മാ​ന​സിക സ​ന്തോ​ഷം, ചെ​ല​വ് കൂ​ടും.

ചി​ത്തി​ര: അ​നാ​വ​ശ്യ മ​നോ​വി​ഷ​മം, ധ​ന​ന​ഷ്ടം.

ചോ​തി: സ​മ​യം​ന​ന്ന​ല്ല, ഉ​ത്ത​ര​വാ​ദി​ത്വം വർ​ദ്ധി​ക്കും.

വി​ശാ​ഖം: കാ​ര്യ​ത​ട​സം, മ​ന​സി​ന് അ​സ്വ​സ്ഥ​ത.

അ​നി​ഴം: അ​പ്ര​തീ​ക്ഷിത ധ​ന​നേ​ട്ടം, പ്ര​ശ്ന​ങ്ങൾ പ​രി​ഹ​രി​ക്കും, സ​ഞ്ചാ​രം.

തൃ​ക്കേ​ട്ട: ആ​രോ​ഗ്യ​പ്ര​ശ്നം, ജോ​ലി​ഭാ​രം വർ​ദ്ധി​ക്കും.

മൂ​ലം: ഉ​ദ്യോ​ഗ​ത്തിൽ പ്ര​ശ്ന​ങ്ങൾ കു​റ​യും, വി​ര​ഹ​ദുഃ​ഖം.

പൂ​രാ​ടം: അ​മിത ചി​ന്ത, അ​നാ​രോ​ഗ്യം, കാ​ര്യ​ത​ട​സം.

ഉ​ത്രാ​ടം: ജോ​ലി​ഭാ​രം കു​റ​യും, പൊ​തു​വേ ന​ല്ല സ​മ​യം.

തി​രു​വോ​ണം: നേ​ട്ട​ങ്ങൾ വർ​ദ്ധി​ക്കും, ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടും.

അ​വി​ട്ടം: വ്യാ​പാ​ര​ത്തിൽ നേ​ട്ടം, സ്ത്രീ​സു​ഖം.

ച​ത​യം: ക​ല​ഹ​പ്ര​വ​ണ​ത, വി​ര​ഹ​ദുഃ​ഖം, കാ​ര്യ​ത​ട​സം.

പൂ​രു​രു​ട്ടാ​തി: ധ​ന​വ്യ​യം, സ​ഞ്ചാ​ര​ക്ളേ​ശം, സ​ന്താ​ന​സു​ഖം.

ഉ​ത്ര​ട്ടാ​തി: കീർ​ത്തി വർ​ദ്ധി​ക്കും, അ​നാ​വ​ശ്യ ചെ​ല​വു​കൾ.

രേ​വ​തി: കു​ടും​ബ​ത്തിൽ വാ​ക്കു​തർ​ക്കം, സ്ഥാ​ന​ലാ​ഭം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ