2017 ആ​​​ഗ​​​സ്റ്റ് 22 ചൊ​​​വ്വ, ചി​​​ങ്ങം 6
August 21, 2017, 12:00 pm
അശ്വതി: കർമ്മഫലങ്ങൾ ലഭിക്കാതെ വരും, സർക്കാർ സംബന്ധമായ പ്രവൃത്തികളിൽ ഏർപ്പെടും.

ഭരണി: അമിത വ്യയം, ശാരീരിക അസ്വസ്ഥത, ചിന്താഭയം,

കാർത്തിക: ധനവ്യയം, അപകട ഭീതി, അഭിപ്രായ ഭിന്നത.

രോഹിണി: ചെലവുകൾ വർദ്ധിക്കും, വാക്കുതർക്കങ്ങൾ.

മകയിരം: ബന്ധുഗുണം, ധനനേട്ടം, ആരോഗ്യവർദ്ധനവ്.

തിരുവാതിര: കാര്യനേട്ടം, ഐശ്വര്യം, ധനവർദ്ധനവ്.

പുണർതം: കർമ്മതടസം, ധനവ്യയം, ശത്രുശല്യം.

പൂയം: ധനവ്യയം, സുഖനാശം, പുത്രാദിവിരഹം.

ആയില്യം: കലഹപ്രവണത, വിരഹദുഃഖം, ഭിന്നിപ്പ്.

മകം: കാര്യവിജയം, ധനലാഭം, മനഃസുഖം, കാര്യനേട്ടം.

പൂരം: ധനവ്യയം, കലഹപ്രവണത, രോഗഭയം.

ഉത്രം: വിദ്യാവിജയം, വ്യവഹാര വിജയം, കാര്യനേട്ടം.

അത്തം: ചെലവുകൾ വർദ്ധിക്കും, അമിതഭയം, അമിത കോപം.

ചിത്തിര: സഞ്ചാര ക്‌ളേശം, സാമ്പത്തിക ബുദ്ധിമുട്ട്, തസ്‌കര ഭയം.

ചോതി: മാനഹാനി, കാര്യതടസം, അപകീർത്തി.

വിശാഖം: സ്ഥാനമാനലാഭം, ധനനേട്ടം, ശത്രുനാശം.

അനിഴം: ആരോഗ്യ വർദ്ധനവ്, കാര്യനേട്ടം

തൃക്കേട്ട: ധനനേട്ടം, സന്തോഷം, കാര്യപുരോഗതി.

മൂലം: ദുഃഖം, കർമ്മതടസം, ശാരീരിക അസ്വസ്ഥത.

പൂരാടം: സന്താനഗുണം, ബഹുമാന്യത, കീർത്തി.

ഉത്രാടം: അമിത ഭയം, സംശയരോഗം, ധനവ്യയം.

തിരുവോണം: തൊഴിൽ തടസം, അഭിപ്രായ ഭിന്നത, ചെലവുകൾ വർദ്ധിക്കും.

അവിട്ടം: കാര്യപുരോഗതി, ഐശ്വര്യം, ധനവരവ്.

ചതയം: ബന്ധുഗുണം, മാനസിക സംതൃപ്തി.

പൂരുരുട്ടാതി: ശത്രുക്ഷയം, രോഗശമനം, കാര്യപുരോഗതി.

ഉതൃട്ടാതി: തൊഴിൽ മേഖലയിൽ മന്ദത, അലസത കൂടിവരും, കാര്യതടസം.

രേവതി: ചെലവുകൾ വർദ്ധിക്കും, അസ്വസ്ഥത ഉണ്ടാകുന്ന വാർത്തകൾ കേൾക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.