2017 ആ​​​ഗ​​​സ്റ്റ് 29 ചൊ​​​വ്വ, ചിങ്ങം 13
August 28, 2017, 12:06 pm
കല്ലിയൂർ ബിജുകുമാർ, 0471-3217666
അശ്വതി: സ്ഥാനലാഭം, ശത്രുനാശം, ആരോഗ്യവർദ്ധനവ്.

ഭരണി: ആത്മധൈര്യം വർദ്ധിക്കും, മാനസിക സന്തോഷം.

കാർത്തിക: ഇഷ്ടകാര്യലബ്ധി, കുടുംബത്തിൽ ഐശ്വര്യം.

രോഹിണി: രോഗഭയം, കാര്യതടസം, അനാവശ്യ ചെലവുകൾ.

മകയിരം: സ്വജന വിരോധം, സന്താന സുഖം.

തിരുവാതിര: ബഹുമാന്യത വർദ്ധിക്കും, കീർത്തി ഉണ്ടാകും.

പുണർതം: സന്താനസുഖം, കലഹപ്രവണത.

പൂയം: ധനനഷ്ടം, സഞ്ചാരക്‌ളേശം, ശത്രുക്കൾ കൂടും.

ആയില്യം: അമിത ഭയം, ധനനഷ്ടം, കുടുംബത്തിൽ സന്തോഷം.

മകം: വിദ്യാവിജയം, സന്താനഗുണം, സ്ഥാനക്കയറ്റം.

പൂരം: സുഖവർദ്ധനവ്, ഇഷ്ടഭക്ഷണ സമൃദ്ധി, ചെലവ് കൂടും.

ഉത്രം: മാനസിക സന്തോഷം, കാര്യനേട്ടം, ധനനേട്ടം.

അത്തം: കാര്യവിജയം, അംഗീകാരം, തൊഴിൽ നേട്ടം.

ചിത്തിര: സാമ്പത്തിക പുരോഗതി, സഞ്ചാരക്‌ളേശം, ധനനഷ്ടം.

ചോതി: ഇഷ്ടകാര്യലബ്ധി, ബന്ധുഗുണം, ധനവരവ്.

വിശാഖം: ഐശ്വര്യം, മാനസിക സന്തോഷം, ജോലിഭാരം വർദ്ധിക്കും.

അനിഴം: കലഹപ്രവണത, രോഗഭയം, അമിത കോപം.

തൃക്കേട്ട: കാര്യതടസം, തൊഴിൽ തടസം, യാത്രാക്‌ളേശം.

മൂലം: കഠിന ദുഃഖം, മാനസിക അസ്വസ്ഥത, മുറിവുകൾ.

പൂരാടം: പുത്രഗുണം, ധനവരവ്, കാര്യവിജയം.

ഉത്രാടം: യാത്രസുഖം, ഇഷ്ടവസ്ത്രം ലഭിക്കും.

തിരുവോണം: ധനനഷ്ടം, ദേവാലയ ദർശനം, കാര്യതടസം.

അവിട്ടം: സ്ഥാനലാഭം, ശത്രുനാശം, ആരോഗ്യബുദ്ധിമുട്ട്.

ചതയം: ധനനേട്ടം, യാത്രകൾ പോകും, സന്താനഗുണം.

പൂരുരുട്ടാതി: കാര്യതടസം, മാനസിക അസ്വസ്ഥത.

ഉതൃട്ടാതി: ശത്രുപതനം, ധനനേട്ടം, മനഃസന്തോഷം.

രേവതി: കലഹം, ദേഷ്യം, ജോലിഭാരം വർദ്ധിക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.