2017 ആ​​​ഗ​​​സ്‌റ്റ് 30ബുധൻ, ചിങ്ങം 14
August 29, 2017, 11:33 am
അശ്വതി: കർമ്മ തടസം, ധനനഷ്ടം, മാനസിക അസ്വസ്ഥത.

ഭരണി: ഗൃഹത്തിൽ ഐശ്വര്യം, ധനവ്യയം

കാർത്തിക: ധനനാശം, അമിതചിന്ത, സഹോദരഗുണം

രോഹിണി: പുത്രലാഭം, സാമ്പത്തിക നഷ്ടം, തൊഴിൽ മന്ദത

മകയിരം: ശത്രുപീഡ, സ്ഥാനക്കയറ്റം, കാര്യപുരോഗതി.

തിരുവാതിര: ഇഷ്ടഭക്ഷണയോഗം, മാതൃഗുണം.

പുണർതം: ഗൃഹത്തിൽ ഐശ്വര്യം, ധനവർദ്ധനവ്.

പൂയം: ഭാഗ്യതടസം, കർമ്മതടസം, ധനവ്യയം.

ആയില്യം: കാര്യപുരോഗതി, സർവ്വ ഐശ്വര്യം, ധനയോഗം.

മകം: തൊഴിൽ നേട്ടം, വിദ്യാവിജയം, കർമ്മപുരോഗതി.

പൂരം: സഹോദരഗുണം, ദൂരദേശയാത്ര, ധനയോഗം.

ഉത്രം: മുതിർന്നവരിൽ നിന്ന് തടസങ്ങൾ ഉണ്ടാകും, സാമ്പത്തികലാഭം, വിദ്യാവിജയം.

അത്തം: സഹോദരങ്ങളിൽ നിന്ന് സഹായം, കർമ്മ വിജയം, വിവാഹതടസം.

ചിത്തിര: തലവേദന,കർമ്മരംഗത്ത് അസ്വസ്ഥതയ്ക്ക് സാധ്യത.

ചോതി: പരീക്ഷാവിജയം, തൊഴിൽ നേട്ടം.

വിശാഖം: കർമ്മപുരോഗതി, ആഗ്രഹസാഫല്യം, വിദ്യാവിജയം.

അനിഴം: ഭാഗ്യവർദ്ധനവ്, സർക്കാർ ആനുകൂല്യം ലഭിക്കും.

തൃക്കേട്ട: ,ധനനേട്ടം, സ്ത്രീകളെക്കൊണ്ട് ബുദ്ധിമുട്ടുകൾ.

മൂലം: മാനസിക ഭയം, നിരാശ, ദൂരദേശയാത്ര.

പൂരാടം: ഗൃഹത്തിൽ വാക്കുതർക്കങ്ങൾ,അമിത ചിന്ത.

ഉത്രാടം: കർമ്മ പുരോഗതി, ദാമ്പത്യ വിജയം.

തിരുവോണം: മാനസിക സന്തോഷം ലഭിക്കും, രോഗസാധ്യത.

അവിട്ടം:ധനയോഗം,വ്യവഹാര വിജയം, തൊഴിൽ നേട്ടം.

ചതയം: ഉപരിപഠനത്തിന് സാധ്യത, പുത്രഗുണം.

പൂരുരുട്ടാതി: കർമ്മ തടസം, വിവാഹതടസം.

ഉതൃട്ടാതി: കർമ്മ പുരോഗതി, കഠിനപ്രയത്‌നം.

രേവതി: ധനലാഭം, തൊഴിൽ നേട്ടം, ദേഹാരിഷ്ടത,സാമ്പത്തിക പുരോഗതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.