Tuesday, 21 November 2017 6.01 AM IST
2017 ആ​​​ഗ​​​സ്റ്റ് 31 വ്യാ​​​ഴം, ചി​​​ങ്ങം 15
August 30, 2017, 11:56 am
അ​ശ്വ​തി: വീ​ഴ്ച​യു​ണ്ടാ​കാ​തെ സൂ​ക്ഷി​ക്ക​ണം, ദേ​ഹ​ക്ഷീ​ണം
ഭ​ര​ണി: പ​ണം ക​ടം കൊ​ടു​ക്ക​രു​ത്, കാ​ര്യ​നേ​ട്ടം.
കാർ​ത്തി​ക: ജാ​മ്യം നിൽ​ക്ക​രു​ത്, വാ​ക്ക് പാ​ലി​ക്കു​ക​യി​ല്ല
രോ​ഹി​ണി: ഭൂ​മി വിൽ​ക്കാൻ തീ​രു​മാ​നി​ക്കും, ഉ​ദ്യോ​ഗ​ക്ക​യ​റ്റം.
മ​ക​യി​രം: ഏ​റ്റെ​ടു​ത്ത ജോ​ലി തൃ​പ്തി​യോ​ടെ ചെ​യ്തു​തീർ​ക്കും, തൊ​ഴിൽ, ധന നേ​ട്ടം.
തി​രു​വാ​തി​ര: വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും, മാ​തൃ​ഗു​ണം.
പു​ണർ​തം: മാ​ന​സിക പി​രി​മു​റു​ക്കം കു​റ​യും, അ​ല​ച്ചിൽ
പൂ​യം: ദേ​ഹാ​സ്വാ​സ്ഥ്യം, ക​ഠി​ന​പ്ര​യ​ത്നം വേ​ണം
ആ​യി​ല്യം: അ​തീ​വ​ദുഃ​ഖം അ​നു​ഭ​വ​പ്പെ​ടും, ചു​മ​ത​ല​കൾ മ​റ്റൊ​രാ​ളെ ഏ​ല്പി​ക്ക​രു​ത്.
മ​കം: ദാ​മ്പ​ത്യ​സൗ​ഖ്യം ഉ​ണ്ടാ​കും, ആ​രെ​യും അ​ന്ധ​മാ​യി വി​ശ്വ​സി​ക്ക​രു​ത്.
പൂ​രം: സ​ത്യ​സ​ന്ധ​മാ​യി പ്ര​വർ​ത്തി​ക്കു​വാൻ ത​യ്യാ​റാ​കും,​ധനനേട്ടം.
ഉ​ത്രം: മം​ഗ​ള​കർ​മ്മ​ങ്ങൾ​ക്ക് നേ​തൃ​ത്വം നൽ​കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ളെ ത​ര​ണം ചെ​യ്യും
അ​ത്തം: ജീ​വിത പ​ങ്കാ​ളി​യു​ടെ നിർ​ദ്ദേ​ശം പാ​ലി​ക്കും, ക​ല​ഹ​പ്ര​വ​ണത വർ​ദ്ധി​ക്കും.
ചി​ത്തി​ര: ആ​ഗ്ര​ഹ​സാ​ഫ​ല്യം, വാ​ക്കു പാ​ലി​ക്കും.
ചോ​തി: ആ​ഗ്ര​ഹ​സാ​ഫ​ല്യം, വ്യ​വ​സ്ഥ​കൾ പാ​ലി​ക്കും,
വി​ശാ​ഖം: ചർ​ച്ച​ക​ളിൽ വി​ജ​യി​ക്കും, സ​ഹോ​ദര ഗു​ണം.
അ​നി​ഴം: പ്ര​ണ​യ​ബ​ന്ധം സ​ഫ​ല​മാ​കും, ദുഃ​സം​ശ​യം ഉ​പേ​ക്ഷി​ക്കും, തൊ​ഴിൽ ന​ഷ്ട​പ്പെ​ടും.
തൃ​ക്കേ​ട്ട: ജീ​വിത പ​ങ്കാ​ളി​ക്ക് അ​സു​ഖം വർ​ദ്ധി​ക്കും.
മൂ​ലം: അ​നു​ഭ​വ​യോ​ഗം കു​റ​യും, ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്ക​രു​ത്, മ​നോ​വി​ഷ​മം.
പൂ​രാ​ടം: മുൻ​കോ​പം നി​യ​ന്ത്രി​ക്കും, അ​മിത യാ​ത്ര​കൾ വേ​ണ്ടി​വ​രും
ഉ​ത്രാ​ടം: ജോ​ലി ല​ഭി​ക്കും,ധനനേട്ടം.
തി​രു​വോ​ണം: പു​തിയ ഗൃ​ഹം വാ​ങ്ങും, ന​ല്ല കൂ​ട്ടു​കെ​ട്ടു​കൾ ല​ഭി​ക്കും.
അ​വി​ട്ടം: ചർ​ച്ച​കൾ വി​ജ​യി​ക്കും, ആ​ഗ്ര​ഹ​സാ​ഫ​ല്യം.
ച​ത​യം: സ​ഞ്ചാ​ര​ക്ളേ​ശം, രോ​ഗ​ഭ​യം, അ​ല​സ​ത.
പൂ​രു​രു​ട്ടാ​തി: കു​ടും​ബ​ത്തെ​പ്പ​റ്റി ചി​ന്തി​ച്ച് മ​ന​സ് അ​സ്വ​സ്ഥ​മാ​കും, വ്യാ​പാര വി​ജ​യം
ഉ​തൃ​ട്ടാ​തി: ധ​നാ​ഗ​മ​നം, വി​ജ​യം.
രേ​വ​തി: അ​മിത ച്ചെ​ല​വ്, ജോ​ലി​ഭാ​രം വർ​ദ്ധി​ക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.